web analytics

ആശ്വാസത്തിന് ഇടയില്ല; സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ്

കൊച്ചി: സംസ്ഥാനത്തിന് സ്വർണ വിലയിൽ വർദ്ധനവ്. ഒരു പവന്‍ സ്വര്‍ണത്തിന് 600 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 53720 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 75 രൂപയും വർധിച്ച് 6715 രൂപയിലുമെത്തി.(Gold rate today)

രണ്ട് ദിവസത്തിനിടെ 720 രൂപയാണ് സ്വർണത്തിന് കൂടിയത്. വ്യാഴാഴ്ച (20.06.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും പവന് 160 രൂപയും വർധിച്ചിരുന്നു. ഗ്രാമിന് 6640 രൂപയിലും പവന് 53,120 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 10 രൂപ കൂടി 5525 രൂപയും പവന് 80 രൂപ വർധിച്ച് 44,200 രൂപയുമായിരുന്നു നിരക്ക്.

അതേസമയം സംസ്ഥാനത്ത് വെള്ളി വിലയും ഉയർന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കൂടി 97 രൂപയിലെത്തി.

Read Also: ലോകത്ത് ഏറ്റവും കൂടുതൽ പേർ ഉപയോഗിച്ച വാച്ച്; സാധാരണക്കാർ മുതൽ ഒബാമ വരെ ഉപയോ​ഗിക്കുന്ന മോഡൽ; ഒപ്പം ടെററിസ്റ്റുകളുടെ ഇഷ്ട മോഡലെന്ന കുപ്രസിദ്ധയും

Read Also: വെള്ളാപ്പള്ളി ആർഎസ്എസിന് ഒളിസേവ ചെയ്യുന്നു; രൂക്ഷ വിമർശനവുമായി സമസ്ത മുഖപത്രം

Read Also: സാറെ എന്നെ തല്ലരുത്, എന്റെ വയറ്റിൽ കുഞ്ഞുണ്ട്; ​ഗർഭിണിയാണെന്ന് പറഞ്ഞിട്ടും യുവതിയെ സർക്കിൾ ഇൻ്‍സ്പെക്ടർ മർദിച്ചതായി പരാതി

spot_imgspot_img
spot_imgspot_img

Latest news

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു വാഷിംഗ്ടൺ/ടെഹ്റാൻ: അമേരിക്കയുടെ യുദ്ധവിമാനത്തിൽപ്പെട്ട...

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ! വോട്ടർമാർ കൺഫ്യൂഷനിൽ

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ!...

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി വിക്ഷേപിച്ചു

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി...

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ?

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ? കോട്ടയം: കേരള രാഷ്ട്രീയത്തിലെ...

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി നിലനിൽക്കും

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി...

Other news

കാർ കിണറ്റിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ ഒമ്പത് പേർ മരിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കിൽ നാടിനെ നടുക്കിയ മഹാദുരന്തം. ദിൻഡോരിയിൽ നിയന്ത്രണം വിട്ട...

‘ഒരു കൊല ചെയ്തു… ജയിലിലാകും’; ഇൻസ്റ്റഗ്രാം സ്റ്റോറിയിട്ട് 20കാരനെ കുത്തിക്കൊന്ന യുവാവ്

‘ഒരു കൊല ചെയ്തു… ജയിലിലാകും’; ഇൻസ്റ്റഗ്രാം സ്റ്റോറിയിട്ട് 20കാരനെ കുത്തിക്കൊന്ന യുവാവ് ഡൽഹിയിലെ...

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ ശക്തമാകുന്നതായി...

ഗാനമേളയ്ക്കിടെ പൊലീസിന് നേരെ ആക്രമണം; സിപിഎം ലോക്കൽ സെക്രട്ടറി അറസ്റ്റിൽ, പിന്നാലെ ജാമ്യം

ഗാനമേളയ്ക്കിടെ പൊലീസിന് നേരെ ആക്രമണം; സിപിഎം ലോക്കൽ സെക്രട്ടറി അറസ്റ്റിൽ, പിന്നാലെ...

വെടിനിർത്തൽ ചർച്ച പരാജയം; അമേരിക്ക–ഇറാൻ സംഘർഷം കൂടുതൽ രൂക്ഷമാകുമോ?

വെടിനിർത്തൽ ചർച്ച പരാജയം; അമേരിക്ക–ഇറാൻ സംഘർഷം കൂടുതൽ രൂക്ഷമാകുമോ? വാഷിങ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള...

Related Articles

Popular Categories

spot_imgspot_img