പാക് ക്രിസ്ത്യാനിക്ക് ഇന്ത്യൻ പൗരത്വം നൽകി ​ഗോവ; നടപടി പൗരത്വ ഭേദഗതി നിയമപ്രകാരം ആദ്യം

2019ൽ മോദി സർക്കാർ പാർലമെന്റിൽ അവതരിപ്പിച്ച പൗരത്വ ഭേദഗതി നിയമം ഈ വർഷം ആദ്യത്തിലാണു നിയമമായി പ്രാബല്യത്തിൽ വരുന്നത്. Goa granted Indian citizenship to Pakistani Christian

പൗരത്വ (ഭേദഗതി) നിയമപ്രകാരം ആദ്യമായി തീരദേശ സംസ്ഥാനമായ ഗോവയിൽ ഒരു പാകിസ്താൻക്കാരന് പൗരത്വം നൽകി. ജോസഫ് ഫ്രാൻസിസ് പെരേര എന്ന 78 കാരനാണ് സിഎഎയിലൂടെ ഗോവ പൗരത്വം നൽകിയ ആദ്യ പാകിസ്താൻ വ്യക്തി. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ആണ് ബുധനാഴ്ച ഇന്ത്യൻ പൗരത്വം കൈമാറിയത്.

പൗരത്വ നിയനമത്തിലെ സെക്ഷൻ 6 ബിയിലെ വ്യവസ്ഥകൾ പ്രകാരമാണ് പെരേരയ്ക്ക് ഇന്ത്യൻ പൗരത്വം ലഭിച്ചത്.
പെരേര വിവാഹം കഴിച്ചത് ഗോവൻ യുവതിയെ ആണെങ്കിലും പൗരത്വ നിയമം ഭേദഗതി ചെയ്യുന്നത് വരെ ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിന് നിയമതടസ്സങ്ങൾ നേരിട്ടിരിുന്നു.

1946ൽ ജനിച്ച പെരേര ഗോവയിവൻ യുവതിയായ മരിയയെയാണ് വിവാഹം ചെയ്തത്. പാകിസ്ഥാനിൽ ജോലി ചെയ്യുകയായിരുന്ന ഇദ്ദേഹം 2013 സെപ്റ്റംബർ 11നാണ് ഇന്ത്യയിലേക്കെത്തിയത്.

വിവാഹത്തിന്റെ രേഖകളുടെ അടിസ്ഥാനത്തിൽ 2013ൽ ഇദ്ദേഹം ഇന്ത്യയിലേക്ക് താമസം മാറ്റി. സൗത്ത് ഗോവയിലെ കാൻസുവാലിമിൽ കുടുംബസമേതം താമസിക്കുകയാണിപ്പോൾ. ഇന്ത്യയിലേക്ക് മടങ്ങുന്നതുവരെ പെരേര പാകിസ്താനിലെ കറാച്ചിയിലായിരുന്നു താമസം.

spot_imgspot_img
spot_imgspot_img

Latest news

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ തിരുവനന്തപുരം: എഡിഎമ്മായിരുന്ന നവീൻ ബാബുവിൻറെ ആത്മഹത്യയുമായി...

Other news

അഞ്ച് ദിവസം മഴ; ഇന്നത്തെ മഴ മുന്നറിയിപ്പ്

അഞ്ച് ദിവസം മഴ; ഇന്നത്തെ മഴ മുന്നറിയിപ്പ് തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ദിവസം...

വന്യജീവി ആക്രമണം; 2 വർഷത്തിനിടെ കൊല്ലപ്പെട്ടത് 84 പേർ

വന്യജീവി ആക്രമണം; രണ്ട് വർഷത്തിനിടെ കൊല്ലപ്പെട്ടത് 84 പേർ കൊച്ചി: വന്യജീവി ആക്രമണങ്ങളിൽ...

ഇനി ലോൺ എടുക്കാൻ സിബിൽ സ്കോർ വേണ്ട!

ഇനി ലോൺ എടുക്കാൻ സിബിൽ സ്കോർ വേണ്ട! രാജ്യത്ത് വായ്പകൾ അനുവദിക്കുന്നതിന് മുമ്പായി...

കാർത്തികപ്പള്ളി സ്കൂളിൽ പ്രതിഷേധം

കാർത്തികപ്പള്ളി സ്കൂളിൽ പ്രതിഷേധം ആലപ്പുഴ: കാർത്തികപ്പള്ളി സ്കൂളിൽ പ്രതിഷേധം. മാധ്യമപ്രവർത്തകൻ ഉൾപ്പെടെ പരിക്ക്....

യുവതിയെ കഴുത്തിൽ ഷാൾ മുറുക്കി കൊന്നു

യുവതിയെ കഴുത്തിൽ ഷാൾ മുറുക്കി കൊന്നു ആലുവ: ആലുവയിൽ ലോഡ്ജ് മുറിയിൽ യുവതിയെ...

Related Articles

Popular Categories

spot_imgspot_img