ആഗോള സംഘർഷങ്ങൾ: യു.എ.ഇ.യിൽ ഇന്ധനവില ഉയർത്തിയേക്കും

പശ്ചിമേഷ്യയിലും പുറത്തും തുടരുന്ന സംഘർഷങ്ങളും ചരക്കുകടത്തിന് നേരിടേണ്ടി വരുന്ന ഭീഷണികളും യു.എ.ഇ.യിൽ പെട്രോൾ വില ഉയരാൻ കാരണമാകുമെന്ന് സൂചന. ബാരലിന് 80 ഡോളറിൽ താഴെയായിരുന്ന ക്രൂഡ് ഓയിൽ വില നിലവിൽ 83 ഡോളറായി ഉയർന്നിട്ടുണ്ട്. ഇതാണ് പെട്രോൾ വില ഉയരാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്. എണ്ണവില താഴ്ന്നതോടെ തുടർച്ചയായി മൂന്നുമാസം പെട്രോൾ വിലയിലും കുറവ് വന്നിരുന്നു. പെട്രോൾ വില വർധിച്ചാൽ ആനുപാതികമായി ടാക്‌സിക്കൂലിയും വർധിയ്ക്കും. വില നിയന്ത്രണം എടുത്തുകളഞ്ഞിട്ടും യു.എ.ഇ.യിലെ പെട്രോൾവില ആഗോള ശരാശരിയേക്കാൾ കുറവാണ്.

Also read: ചട്ടങ്ങളിൽ വീഴ്ച വരുത്തി: പേടിഎം പേമെന്റുകൾക്ക് നിയന്ത്രണവുമായി RBI; ഈ രണ്ടു കാര്യങ്ങൾ ചെയ്യരുതെന്ന് നിർദേശം

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

കെയർ ഹോമിൽ അന്തേവാസിക്ക് ക്രൂര മർദ്ദനം

കെയർ ഹോമിൽ അന്തേവാസിക്ക് ക്രൂര മർദ്ദനം അന്തേവാസിയെ മര്‍ദിച്ച സംഭവത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്ത...

ഇന്ന് ശക്തമായ മഴ; മുന്നറിയിപ്പ് ഏഴ് ജില്ലകളിൽ

ഇന്ന് ശക്തമായ മഴ; മുന്നറിയിപ്പ് ഏഴ് ജില്ലകളിൽ തിരുവനന്തപുരം: കേരളത്തിൽ കാലവർഷം വീണ്ടും...

നാല് വയസുള്ള കുഞ്ഞ് മരിച്ചത് ഡ്രൈവറുടെ അശ്രദ്ധ കൊണ്ട്

കോട്ടയം: ചാര്‍ജ് ചെയ്യാനെത്തിയ കാര്‍ നിയന്ത്രണംവിട്ട് ഇടിച്ചുകയറി നാലു വയസുള്ള കുഞ്ഞ്...

ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം

ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം മലപ്പുറം: തെരുവ് നായ റോഡിന് കുറുകെ ചാടി...

രാസ ലഹരി പിടികൂടി

കൊച്ചി: ഇന്നലെ രാത്രിയിൽ കൊച്ചിയിൽ പിടിയിലായത് ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് രാസലഹരി...

സിനിമ താരം കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

സിനിമ താരം കോട്ട ശ്രീനിവാസ റാവു അന്തരിച്ചു ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് സിനിമ...

Related Articles

Popular Categories

spot_imgspot_img