web analytics

ജയിലിലായ സുഹൃത്തിനെ കാണാൻ പിന്നാലെ കൂട്ടുകാർ : പറ്റില്ലെന്ന് പോലീസ്; കോഴിക്കോട് ജയിൽ ഉദ്യോഗസ്ഥരെ ക്രൂരമായി മർദ്ദിച്ച് ക്രിമിനൽ സംഘം

തടവ് പുള്ളിയെ കാണാൻ എത്തിയ കൂട്ടുകാർ നടത്തിയ ആക്രമണത്തിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ ഉൾപ്പെടെ മൂന്ന് ഉദ്യോഗസ്ഥർക്ക് പരിക്ക്. സ്ഥിരം ക്രിമിനലുകളായ കോഴിക്കോട് സ്വദേശികൾ അജിത്ത് വർഗീസ് ജിൽഷാദ് മുഹമ്മദ് അനസ് എന്നിവരാണ് ഉദ്യോഗസ്ഥരെ ആക്രമിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ അസിസ്റ്റന്റ് പ്രസന്റ് ഓഫീസർ നിധിൻ ഉദ്യോഗസ്ഥരായ എസി പ്രദീപ്, രഞ്ജിഷ് എന്നിവരെ കോഴിക്കോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘത്തെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയാണ് തങ്ങളുടെ സുഹൃത്തായ തടവുപുള്ളിയെ കാണണമെന്ന് ആവശ്യപ്പെട്ട് യുവാക്കൾ ജയിലിന് മുന്നിലെത്തിയത്. എന്നാൽ തടപ്പുള്ളി മണിക്കൂറുകൾക്ക് മുൻപ് മാത്രമാണ് ജയിലിൽ എത്തിയതെന്ന് വെരിഫിക്കേഷൻ പൂർത്തിയാക്കാതെ ഇയാളെ കാണാൻ ആവില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. മാത്രമല്ല സന്ദർശന സമയം അവസാനിച്ചതും അനുമതി നിഷേധിക്കാൻ കാരണമായി. എന്നാൽ ജയിൽ പരിസരത്തു നിന്നും പോകാൻ കൂട്ടാക്കാതെ എന്നാൽ യുവാക്കൾ ഉദ്യോഗസ്ഥരുടെ നേരെ തട്ടിക്കയറുകയും ആക്രമിക്കുകയും ആയിരുന്നു. കസബ പോലീസ് കസ്റ്റഡിയിലെടുത്ത മൂന്നുപേരും സ്ഥിരം കുറ്റവാളികളും നിരവധി കേസുകളിൽ പ്രതികളുമാണ്.

Read also: ഇൻസ്റ്റന്റ് നൂഡിൽസ് വില്ലനായി; ഏഴു വയസുകാരന് ദാരുണാന്ത്യം; ആറ് പേർ ആശുപത്രിയിൽ; ഒരാളുടെ നില ഗുരുതരം

spot_imgspot_img
spot_imgspot_img

Latest news

കേരളം മുഴുവൻ മഴ മുന്നറിയിപ്പ്! ഇടിമിന്നലും ശക്തമായ കാറ്റും; ജാഗ്രത നിർദേശം

കേരളം മുഴുവൻ മഴ മുന്നറിയിപ്പ്! ഇടിമിന്നലും ശക്തമായ കാറ്റും; ജാഗ്രത നിർദേശം തിരുവനന്തപുരം:...

കോൺഗ്രസ് പട്ടികയിൽ നിർണായക വഴിത്തിരിവ്; പെരുമ്പാവൂർ ഉൾപ്പെടെ ആറു തർക്ക സീറ്റുകളിലെ അന്തിമ തീരുമാനം ഇന്ന്

കോൺഗ്രസ് പട്ടികയിൽ നിർണായക വഴിത്തിരിവ്; പെരുമ്പാവൂർ ഉൾപ്പെടെ ആറു തർക്ക സീറ്റുകളിലെ...

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല കൊച്ചി:...

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത ന്യൂഡൽഹി: പെരുമ്പാവൂർ...

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന് രോഗികളെ ഒഴിപ്പിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന്...

Other news

സോളാർ ഉപഭോക്താക്കൾക്ക് പുതിയ ഭാരം? ആനുകൂല്യങ്ങൾക്ക് നിയന്ത്രണം കൊണ്ടുവരാൻ കേന്ദ്ര നീക്കം

സോളാർ ഉപഭോക്താക്കൾക്ക് പുതിയ ഭാരം? ആനുകൂല്യങ്ങൾക്ക് നിയന്ത്രണം കൊണ്ടുവരാൻ കേന്ദ്ര നീക്കം തിരുവനന്തപുരം:...

ഭീതിയുടെ നിമിഷങ്ങൾ! ബൈക്കിലെത്തിയ യുവാക്കളുടെ ആക്രമണശ്രമം; നടി നിമിഷ നായരുടെ വെളിപ്പെടുത്തൽ

ഭീതിയുടെ നിമിഷങ്ങൾ! ബൈക്കിലെത്തിയ യുവാക്കളുടെ ആക്രമണശ്രമം; നടി നിമിഷ നായരുടെ വെളിപ്പെടുത്തൽ മുംബൈ:...

പെരുമ്പാവൂരിൽ ജിബി പാത്തിക്കൽ എൻഡിഎ സ്ഥാനാർഥി

പെരുമ്പാവൂരിൽ ജിബി പാത്തിക്കൽ എൻഡിഎ സ്ഥാനാർഥി കൊച്ചി: പെരുമ്പാവൂർ മണ്ഡലത്തിൽ ട്വന്റി 20...

കേരളത്തെ നടുക്കിയ ആ ക്രൂരതയ്ക്ക് ഇന്ന് വിധി; ഡോ. വന്ദനയെ കൊലപ്പെടുത്തിയ സന്ദീപിന്റെ ശിക്ഷാവിധി ഇന്ന്

കൊല്ലം: കേരളത്തിന്റെ കണ്ണുനീരായ ഡോക്ടർ വന്ദന ദാസ് വധക്കേസിൽ വിധി ഇന്ന്....

പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു; ആൺ സുഹൃത്തിനൊപ്പം ലഹരിവിൽപ്പനയിലേക്ക്; 18-കാരിയും യുവാവും എംഡിഎംഎയുമായി പിടിയിൽ; സംഭവം കോതമംഗലത്ത്

പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു; ആൺ സുഹൃത്തിനൊപ്പം ലഹരിവിൽപ്പനയിലേക്ക്; 18-കാരിയും യുവാവും എംഡിഎംഎയുമായി...

Related Articles

Popular Categories

spot_imgspot_img