പാകിസ്താനെ സൂപ്പർ ഓവറിൽ കുടുക്കിയത് മുന്‍ ഇന്ത്യന്‍ അണ്ടര്‍ 19 താരം; സൗരഭ് നേത്രവല്‍ക്കർ തകർത്തത് പാകിസ്താന്റെ അഭിമാനം; അഭിനന്ദിച്ച് സോഷ്യൽ മീഡിയ

പാകിസ്ഥാനെതിരെ സൂപ്പര്‍ ഓവര്‍ എറിഞ്ഞത് മുന്‍ ഇന്ത്യന്‍ അണ്ടര്‍ 19 താരം സൗരഭ് നേത്രവല്‍ക്കറാണ് 2010 ലോകകപ്പില്‍ ഇന്ത്യക്ക് വേണ്ടി കളിച്ച സൗരഭ് 13 റണ്‍സ് മാത്രമാണ് സൂപ്പര്‍ ഓവറില്‍ വിട്ടുകൊടുത്തത്. കാല്‍ഫോര്‍ണിയയില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായിട്ട് ജോലി ചെയ്യുകയായിരുന്നു സൗരഭ്. 2019ലാണ് ആദ്യമായി യുഎസിന് വേണ്ടി ഏകദിനത്തില്‍ കളിക്കുന്നത്. അതേവര്‍ഷം യുഎഇക്കെതിരെ ടി20 മത്സരത്തിലും അരങ്ങേറി. എന്തായാലും പാകിസ്ഥാന്റെ തോല്‍വി ആഘോഷിക്കുകയാണ് സോഷ്യല്‍ മീഡിയ. മുംബൈക്ക് വേണ്ടി രഞ്ജി ട്രോഫി കളിച്ചിട്ടുള്ള താരം അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു. (Saurabh Netrawalkar trapped Pakistan in the Super Over).

Read also: നാണക്കേട് ! ട്വൻറി 20 ലോകകപ്പിൽ വൻ അട്ടിമറി; പാകിസ്താനെ സൂപ്പർ ഓവറിൽ തകർത്തെറിഞ്ഞു യുഎസ്എ; തലകുനിച്ച് മുൻ ചാമ്പ്യന്മാർ

 

spot_imgspot_img
spot_imgspot_img

Latest news

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

Other news

ചെസ് ലോകകപ്പിന് ഇന്ത്യ വേദിയാകും

ചെസ് ലോകകപ്പിന് ഇന്ത്യ വേദിയാകും ന്യൂഡൽഹി: ഈ വർഷത്തെ ചെസ് ലോകകപ്പിന് ഇന്ത്യ...

ഗാസയിൽ കൊല്ലപ്പെട്ടത് 1000 ഫലസ്തീനികൾ

ഗാസയിൽ കൊല്ലപ്പെട്ടത് 1000 ഫലസ്തീനികൾ മേയ് അവസാനം മുതൽ ഗാസയിൽ ഭക്ഷണം തേടി...

ഇടുക്കിയിലെ ഗ്രാമത്തെ ഭീതിയിലാക്കി കരിങ്കുരങ്ങ്

ഇടുക്കിയിലെ ഗ്രാമത്തെ ഭീതിയിലാക്കി കരിങ്കുരങ്ങ് ഇടുക്കി പുളിയൻമലയ്ക്ക് സമീപം എത്തിയ കരിങ്കുരങ്ങ് ആദ്യമൊക്കെ...

ഭർത്താവിനെ കൊന്ന് വീടിനുള്ളിൽ കുഴിച്ചുമൂടി

ഭർത്താവിനെ കൊന്ന് വീടിനുള്ളിൽ കുഴിച്ചുമൂടി മുംബൈ: ഭർത്താവിനെ കൊന്ന് വീടിനുള്ളിൽ കുഴിച്ചുമൂടി യുവതി....

വിഎസ്സിന്റെ വിയോഗം; ഇന്ന് പൊതുഅവധി

വിഎസ്സിന്റെ വിയോഗം; ഇന്ന് പൊതുഅവധി തിരുവനന്തപുരം : മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ്...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

Related Articles

Popular Categories

spot_imgspot_img