ഇടുക്കിയിൽ വെടിക്കെട്ട് നടത്തിയത് അനുമതിയില്ലാതെയെന്ന് സൂചന: കേസെടുത്തേക്കും

ദേവാലയത്തിലെ തിരുന്നാളിന്റ സമാപന ദിവസം നടന്ന വെടിക്കെട്ടിന് അഗ്നിരക്ഷാസേനയുടേത് ഉൾപ്പെടെ അനുമതികൾ ലഭിച്ചിരുന്നില്ല എന്ന് സൂചന. വെടിക്കെട്ട് നടക്കുന്നത സ്ഥലത്തു നിന്നും ആവശ്യമാ അകലം സൂക്ഷിച്ചല്ല പടക്കങ്ങൾ സൂക്ഷിച്ചിരുന്നത്. Fireworks were set off in Idukki without permission.

വെടിക്കെട്ട് നടന്നിടത്തു നിന്നും തീപ്പൊരി തെറിച്ചതാണ് അപകടത്തിന് കാരണമായത്. അപകടം നടക്കുന്ന സമയത്ത് വെടിക്കെട്ട് കാണാനായി ഒട്ടേറെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള ജനക്കൂട്ടം സ്‌കൂളിന് സമീപം ഉണ്ടായിരുന്നു.

പടക്കം പൊട്ടിത്തുടങ്ങിയ സമയത്ത് സ്‌കൂളിന് അകത്തേയ്ക്ക് പ്രവേശിക്കാനും ചിലർ ശ്രമിച്ചിരുന്നു. സംഭവത്തിൽ കമ്പംമെട്ട് പോലീസ് കേസെടുക്കുമെന്നാണ് സൂചന.

spot_imgspot_img
spot_imgspot_img

Latest news

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ തിരുവനന്തപുരം: എഡിഎമ്മായിരുന്ന നവീൻ ബാബുവിൻറെ ആത്മഹത്യയുമായി...

Other news

മകനുമായി പുഴയിൽ ചാടി യുവതി ആത്മഹത്യ ചെയ്തത്

മകനുമായി പുഴയിൽ ചാടി യുവതി ആത്മഹത്യ ചെയ്തത് കണ്ണൂർ: മൂന്നുവയസുകാരൻ മകനുമായി പുഴയിൽ...

ബാര്‍ ജീവനക്കാരനെ കുത്തിക്കൊന്നു

ബാര്‍ ജീവനക്കാരനെ കുത്തിക്കൊന്നു തൃശൂര്‍: ടെച്ചിങ്‌സ് നല്‍കിയില്ലെന്നാരോപിച്ച് ബാര്‍ ജീവനക്കാരനെ കുത്തിക്കൊന്നു. തൃശൂര്‍...

യുവതിയെ കഴുത്തിൽ ഷാൾ മുറുക്കി കൊന്നു

യുവതിയെ കഴുത്തിൽ ഷാൾ മുറുക്കി കൊന്നു ആലുവ: ആലുവയിൽ ലോഡ്ജ് മുറിയിൽ യുവതിയെ...

ഉപരാഷ്ട്രപതി ജഗദീപ് ധൻകർ രാജിവച്ചു

ഉപരാഷ്ട്രപതി ജഗദീപ് ധൻകർ രാജിവച്ചു ഉപരാഷ്ട്രപതി ജഗദീപ് ധൻകർ രാജിവച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ്...

തൊഴിൽ തട്ടിപ്പ്: യുകെ മലയാളി അറസ്റ്റില്‍

തൊഴിൽ തട്ടിപ്പ്: യുകെയിൽ മലയാളി അറസ്റ്റില്‍ ജോലിതട്ടിപ്പ് നടത്തിയ മലയാളി യുവാവ് യുകെയിൽ...

എം.എം. മണിയുടെ ഗൺമാൻ 3.59 ലക്ഷം രൂപ നൽകണം

എം.എം. മണിയുടെ ഗൺമാൻ 3.59 ലക്ഷം രൂപ നൽകണം കൊച്ചി: എം.എം. മണിയുടെ...

Related Articles

Popular Categories

spot_imgspot_img