web analytics

‘അലക്സാ റോക്കറ്റ് അയക്കൂ’, യെസ് ബോസ്; ദീപാവലിക്ക് ഒരു റോക്കറ്റ് വിടാനും വേണം അലക്സ;’ ഇതെങ്ങനെ സാധിക്കുന്നെടാവേ’ എന്ന് സോഷ്യൽ മീഡിയ; വൈറലായി വീഡിയോ

ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നത് ആഘോഷങ്ങളുടെ ഭാഗമാണ്. എന്നാൽ ഇതല്പം ഹൈടെക്ക് ആയാലോ ? ഒരു മനുഷ്യൻ അലക്സാ ഉപയോഗിച്ച് ദീപാവലിക്ക് വാണം അയക്കുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയാ ഉപയോക്താക്കൾക്കിടയിൽ കൗതുകം നിറയ്ക്കുന്നത്. firewo0rk controlled by alexa video

‘അലക്സാ റോക്കറ്റ് അയക്കൂ’ എന്ന് വോയിസ് കമാൻഡ് നൽകുമ്പോൾ മറുപടിയായി, ഒരു സ്റ്റീൽ കുപ്പിയിൽ നിന്ന് ചെറിയൊരു റോക്കറ്റിന്റെ രൂപമുള്ള പടക്കം ആകാശത്തേക്ക് ഉയർന്നു പോകുന്നതോടൊപ്പം, ‘അതെ, ബോസ്, റോക്കറ്റ് അയക്കുകയാണ്’ എന്ന് അലക്സ മറുപടി നൽകുന്ന രസകരമായ ഒരു വീഡിയോ ആണിത്.

ആമസോൺ അലക്‌സ ഇന്ത്യയും വീഡിയോയ്ക്ക് താഴെ കമൻറ് ഇട്ടിട്ടുണ്ട്. ‘ഹാൻഡ്സ്-ഫ്രീ’ ദീപാവലി എന്നായിരുന്നു ആമസോണിന്റെ കമന്റ്. സ്വിഗ്ഗി ഇൻസ്റ്റാമാർട്ടും വീഡിയോയോട് പ്രതികരിച്ചു, ‘AI വളരെയധികം വളർച്ച പ്രാപിച്ചിരിക്കുന്നു’ എന്നായിരുന്നു സ്വിഗിയുടെ കമൻറ്.

ഇതിനകം 15 ദശലക്ഷത്തിലധികം ആളുകൾ ഇൻസ്റ്റ​ഗ്രാമിൽ വീഡിയോ കണ്ടു കഴിഞ്ഞു. സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഒന്നടങ്കം ഈ ആശയത്തിന് പിന്നിലെ സൂത്രധാരനായ വ്യക്തിയെ അഭിനന്ദിക്കുന്ന തിരക്കിലാണ് ഇപ്പോൾ.

Watch video

https://www.instagram.com/reel/DBd9zZ1ple3/?utm_source=ig_web_copy_link

spot_imgspot_img
spot_imgspot_img

Latest news

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

പാലക്കാട്ട് പണവിതരണ വിവാദം: ‘കൈയിലുണ്ടായിരുന്നത് പെൻഷൻ പണം’, കോൺഗ്രസ് ആരോപണം തള്ളി വയോധിക!

പാലക്കാട്ട് പണവിതരണ വിവാദം: 'കൈയിലുണ്ടായിരുന്നത് പെൻഷൻ പണം', കോൺഗ്രസ് ആരോപണം തള്ളി...

ഇറാനുമായുള്ള യുദ്ധത്തിൽ അയവ്; രണ്ടാഴ്ചത്തെ വെടിനിർത്തൽ നിർദേശവുമായി ഡോണൾഡ് ട്രംപ്

ഇറാനുമായുള്ള യുദ്ധത്തിൽ അയവ്; രണ്ടാഴ്ചത്തെ വെടിനിർത്തൽ നിർദേശവുമായി ഡോണൾഡ് ട്രംപ് വാഷിങ്ടൺ: ഡോണൾഡ് ട്രംപ്...

കേരളം ആരുടെ കൈകളിലേക്ക്? ചരിത്രം തിരുത്തുമോ അതോ ആവർത്തിക്കുമോ? വിധിയെഴുത്തിന്  നാളെ ബൂത്തിലേക്ക്

കേരളം ആരുടെ കൈകളിലേക്ക്? ചരിത്രം തിരുത്തുമോ അതോ ആവർത്തിക്കുമോ? വിധിയെഴുത്തിന്  നാളെ ബൂത്തിലേക്ക് തിരുവനന്തപുരം: വിവാദങ്ങളും...

Other news

സ്വർണവിലയിൽ കുത്തനെ ഇടിവ്; പവന് 1720 രൂപ കുറഞ്ഞു

സ്വർണവിലയിൽ കുത്തനെ ഇടിവ്; പവന് 1720 രൂപ കുറഞ്ഞു കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ശ്രദ്ധേയ...

എൽഡിഎഫിന് വോട്ട് ചോദിച്ച എൻഡിഎക്കാരൻ; ഒടുവിൽ പോസ്റ്റ് മുക്കി മുങ്ങാംകുഴിയിട്ട് മുങ്ങി

എൽഡിഎഫിന് വോട്ട് ചോദിച്ച എൻഡിഎക്കാരൻ; ഒടുവിൽ പോസ്റ്റ് മുക്കി മുങ്ങാംകുഴിയിട്ട് മുങ്ങി പാലക്കാട്: ചിറ്റൂർ...

വനിത സംവരണ ബിൽ പാസാക്കാൻ സമവായം വേണമെന്ന് മോദി; കോൺഗ്രസ് എതിർപ്പ് ശക്തം

വനിത സംവരണ ബിൽ പാസാക്കാൻ സമവായം വേണമെന്ന് മോദി; കോൺഗ്രസ് എതിർപ്പ്...

വോട്ട് ചെയ്ത് താരങ്ങൾ; മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ള പ്രമുഖർ ബൂത്തിലേക്ക്

വോട്ട് ചെയ്ത് താരങ്ങൾ; മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ള പ്രമുഖർ ബൂത്തിലേക്ക് കൊച്ചി: കേരള നിയമസഭാ...

ഇനി ‘ഡിജിറ്റൽ’ പോക്കറ്റ് മണി!  ഗൂഗിൾ പേയിലെ ഈ മാറ്റം തട്ടിപ്പല്ല, സുരക്ഷിതമാണ്

ഇനി 'ഡിജിറ്റൽ' പോക്കറ്റ് മണി!  ഗൂഗിൾ പേയിലെ ഈ മാറ്റം തട്ടിപ്പല്ല,...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

Related Articles

Popular Categories

spot_imgspot_img