ആത്മഹത്യാ ഭീഷണിയുമായി കര്‍ഷകന്‍

കോട്ടയം: തിരുവാര്‍പ്പ് പഞ്ചായത്ത് ഓഫീസിന് മുകളില്‍ കയറി കര്‍ഷകന്റെ ആത്മഹത്യാ ഭീഷണി. തിരുവാര്‍പ്പ് സ്വദേശി ബിജുവാണ് കെട്ടിടത്തിനു മുകളില്‍ കയറി ഭീഷണി മുഴക്കിയത്. കയ്യില്‍ മണ്ണെണ്ണ കുപ്പിയും കരുതിയിരുന്നു. കൃഷിയിടത്തില്‍ വെള്ളം ലഭിക്കുന്നില്ലെന്നാണ് കര്‍ഷകന്റെ പരാതി. പൊലീസും ബന്ധുക്കളും നാട്ടുകാരും കര്‍ഷകനെ അനുനയിപ്പിച്ച് താഴെയിറക്കി.

ബിജുവിന്റെ കഴുത്തില്‍ കെട്ടിയിരുന്ന കയര്‍ സഹോദരന്‍ അഴിച്ചുമാറ്റി. നീതി ഉറപ്പാക്കാതെ താഴെ ഇറങ്ങില്ലെന്ന് ബിജു പറഞ്ഞിരുന്നു. പരിഹാരുണ്ടാക്കാമെന്ന തഹസീല്‍ദാരുടെ ഉറപ്പിനെ തുടര്‍ന്നാണ് ബിജു താഴെ ഇറങ്ങാന്‍ തയാറായത്. കൂവപ്പുറം പാടശേഖരത്തില്‍ ബിജുവിന്റെ 1.32 ഏക്കര്‍ വയലിനോട് ചേര്‍ന്നുള്ള ചാല്‍ അടഞ്ഞതിനാല്‍ നീരൊഴുക്ക് തടസപ്പെട്ടിരുന്നു. സമീപ പാടശേഖരത്തിന്റെ ഉടമയാണ് ചാല്‍ അടച്ചതെന്നാണ് ബിജുവിന്റെ പരാതി.

ഇതേത്തുടര്‍ന്ന് വയലില്‍ കൃഷി ഇറക്കാന്‍ കഴിയുന്നില്ലെന്നും ബിജു പറഞ്ഞു. ബിജുവിന്റെ വിഷയം കോടതിയുടെ പരിഗണനയിലുള്ള കേസാണെന്നും പഞ്ചായത്തും കൃഷി വകുപ്പും കക്ഷി അല്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് അജയന്‍ മേനോന്‍ പറഞ്ഞു.

 

.

 

spot_imgspot_img
spot_imgspot_img

Latest news

മദ്യലഹരിയിൽ ആക്രമണം; പെരുമ്പാവൂരില്‍ മകന്‍ അച്ഛനെ ചവിട്ടിക്കൊന്നു

കൊച്ചി: പെരുമ്പാവൂരിൽ മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്ന മകനെ അറസ്റ്റ് ചെയ്ത് പോലീസ്....

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

Other news

പ്രതിയും ഇരയും തമ്മിലുള്ള ഒത്തുതീർപ്പിന്റെ പേരിൽ പോക്സൊ കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: പോക്സോപോലെ ഗുരുതര സ്വഭാവമുള്ള കേസുകൾ പ്രതിയും ഇരയും തമ്മിലുള്ള ഒത്തുതീർപ്പിന്റെ...

സ്വകാര്യ ബസിൽ നിരോധിത ലഹരി വിൽപ്പന, അതും സ്കൂൾ കുട്ടികൾക്ക്; ഒടുവിൽ പിടി വീണു

ചേർത്തല: ചേർത്തല- എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന എൻ.എം എന്ന സ്വകാര്യ...

യുവ മാധ്യമ പ്രവർത്തകൻ പ്രവീൺ അന്തരിച്ചു; മരണം വൃക്ക രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെ

കാട്ടിക്കുളം: വൃക്ക രോഗത്തെ തുടർന്ന് ചികിത്സയിലിരുന്ന യുവ മാധ്യമ പ്രവർത്തകൻ അന്തരിച്ചു അണമല...

കളമശ്ശേരിയില്‍ ഒരു വിദ്യാർത്ഥിക്ക് കൂടി മെനഞ്ചൈറ്റിസ്

കൊച്ചി: കളമശ്ശേരിയില്‍ ഒരു വിദ്യാർത്ഥിക്ക് കൂടി സെറിബ്രല്‍ മെനഞ്ചൈറ്റിസ് രോഗം സ്ഥിരീകരിച്ചു....

സ്‌കൂള്‍ വാനിടിച്ച് എട്ടുവയസ്സുകാരിയ്ക്ക് ദാരുണാന്ത്യം

കോഴിക്കോട്: സ്‌കൂള്‍ വാനിടിച്ച് രണ്ടാം ക്ലാസുകാരി മരിച്ചു. നല്ലളം കിഴ്‌വനപ്പാടം സ്വദേശി...

അനധികൃത ഫ്ലക്സ് ബോർഡുകൾക്കെതിരെ ഹൈക്കോടതി; മാർഗനിർദേശങ്ങൾ ഇങ്ങനെ

കൊച്ചി: സംസ്ഥാനത്ത് സ്ഥാപിച്ചിട്ടുള്ള അനധികൃത ഫ്ലക്സ് ബോർഡുകൾക്കെതിരെ കര്‍ശന നടപടി തുടരണമെന്ന്...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!