ഇടുക്കി എസ്.പി. ടി. കെ. വിഷ്ണു പ്രദീപിൻ്റെയും കളക്ടർ ഷീബ ജോർജിൻ്റെയും ചിത്രം പതിച്ച വ്യാജ പ്രൊഫൈലുകളിൽ നിന്നും റിക്വസ്റ്റ് ജനങ്ങൾക്ക് ലഭിക്കാൻ തുടങ്ങിയതോടെ റിക്വസ്റ്റിനോട് പ്രതികരിക്കരുതെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി. വ്യാജ പ്രൊഫൈലുകൾ പണം ആവശ്യപ്പെട്ടാൽ നൽകരുതെന്നും മുന്നറിയിപ്പുണ്ട്. സമാന രീതിയിൽ സൈബർ തട്ടിപ്പ് മുൻപ് വ്യാപകമായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
Read also:യാത്ര ഇത്തിഹാദിലാണോ? അബുദാബിയിലിറങ്ങാം, താമസിക്കാം 2 ദിവസം സൗജന്യമായി; ചെയ്യേണ്ടത് ഇത്രമാത്രം