web analytics

അപകടത്തിനും പിരിക്കാനാവില്ല ഒന്നാവാൻ തീരുമാനിച്ചവരെ; അപൂർവ വിവാഹം നടന്നത് ചേർത്തലയിൽ

അപകടത്തിനും പിരിക്കാനാവില്ല ഒന്നാവാൻ തീരുമാനിച്ചവരെ; അപൂർവ വിവാഹം

വാഹനാപകടത്തിൽ പരിക്കേറ്റ് കിടപ്പിലായെങ്കിലും.വിവാഹം മുടങ്ങിയില്ല. ചേർത്തല സ്വദേശി രമേശൻ കട്ടിലിൽ കിടന്ന്കുറുപ്പംകുളങ്ങര സ്വദേശിനി ഓമനയുടെ കഴുത്തിൽ മിന്നു ചാർത്തി..

ചേർത്തല നഗരസഭ പന്ത്രണ്ടാം വാർഡിൽ കളിത്തട്ടുങ്കൽ 65 വയസുള്ള രമേശനും കുറുപ്പം കുളങ്ങര ആലയ്ക്ക വെളിയിൽ 55 വയസുള്ള ഓമനയും തമ്മിലുള്ള വിവാഹം നടത്താനുള്ള ഒരുക്കത്തിനിടെയാണ് ഒക്ടോബർ15 ന് അപകടമുണ്ടാവുന്നത്.

അപകടത്തിനും പിരിക്കാനാവില്ല ഒന്നാവാൻ തീരുമാനിച്ചവരെ; അപൂർവ വിവാഹം

ചേർത്തല മതിലകം ആശുപത്രിയിലെ കാർപ്പെന്ററായ രമേശൻ സൈക്കിളിൽ വരുമ്പോൾ ബൈക്ക് ഇടിക്കുകയായിരുന്നു.

അപകടത്തിൽ രമേശന്റെ കാലൊടിഞ്ഞു. കോട്ടയം മെഡിക്കൽ കോളേജിലും, ചേർത്തല താലൂക്കാശുപത്രിയിലും ചികിത്സ.

വിവാഹം മാറ്റിവയ്ക്കാൻ ആലോചിച്ചെങ്കിലും ഒരുക്കങ്ങളെല്ലാം നടത്തിയതിനാൽ നിശ്ചയിച്ച ദിവസം തന്നെ നടത്താൻ തീരുമാനിക്കുകയായിരുന്നു.

ഇരുവരുടെയും രണ്ടാം വിവാഹമാണ്. ഒക്ടോബർ 25 ന് രമേശന്റെ വീട്ടിൽ വച്ച് ലളിതമായ ചടങ്ങ്.. വിവാഹത്തിനായിരമേശനെ ആശുപത്രിയിൽ നിന്ന് വീട്ടിലെത്തിച്ചു. കിടക്കയിൽ തന്നെയിരുന്ന് രമേശൻ ഓമനയുടെ കഴുത്തിൽ താലി കെട്ടി.

പരസ്പരം മാല ചാർത്തി. ഇരുവരുടെയും അടുത്ത ബന്ധുക്കൾ പങ്കെടുത്തു. മുൻ എം.പി. എ.എം. ആരീഫും സന്നിഹിതനായിരുന്നു. രണ്ട് ദിവസത്തിനുള്ളിൽ ആശുപത്രിയിലേയ്ക്ക് മടങ്ങും.

spot_imgspot_img
spot_imgspot_img

Latest news

കൊച്ചിയിൽ  ഇന്ത്യ – ഹോങ്കോങ് പോരാട്ടം; നീലക്കടുവകൾക്ക് ഇന്ന്  അഗ്നിപരീക്ഷ; മീഡിയ ബോക്സിൽ നിന്നും തത്സമയ വിവരങ്ങൾ പങ്കുവെക്കാൻ ന്യൂസ് 4 മീഡിയയും

കൊച്ചിയിൽ  ഇന്ത്യ - ഹോങ്കോങ് പോരാട്ടം; നീലക്കടുവകൾക്ക് ഇന്ന്  അഗ്നിപരീക്ഷ പ്രത്യേക ലേഖകൻ കൊച്ചി:...

ഡെങ്കിപ്പനിയെ പേടിക്കണ്ട; പ്രതിരോധ വാക്‌സിൻ ‘ക്യൂ ഡെങ്ക’ ഇന്ത്യയിലേക്കും; അറിയേണ്ടതെല്ലാം

ഡെങ്കിപ്പനിയെ പേടിക്കണ്ട; പ്രതിരോധ വാക്‌സിൻ ‘ക്യൂ ഡെങ്ക’ ഇന്ത്യയിലേക്കും; അറിയേണ്ടതെല്ലാം ന്യൂഡൽഹി: ഡെങ്കിപ്പനി...

കുവൈത്തിൽ വൈദ്യുതി-ജല പ്ലാന്റിൽ ആക്രമണം; ഇന്ത്യൻ തൊഴിലാളിക്ക് ദാരുണാന്ത്യം

കുവൈത്തിൽ വൈദ്യുതി-ജല പ്ലാന്റിൽ ആക്രമണം; ഇന്ത്യൻ തൊഴിലാളിക്ക് ദാരുണാന്ത്യം കുവൈത്ത് സിറ്റി: കുവൈത്തിലെ...

​”ചോദ്യം ചോദിക്കാൻ പഠിക്കണം”; വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രി

​"ചോദ്യം ചോദിക്കാൻ പഠിക്കണം"; വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രി കൊല്ലം: വാർത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി...

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതി

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതിഡൽഹി: പശ്ചിമേഷ്യൻ...

Other news

കോഴിക്കോട് ട്രെയിനിനു നേരെ കല്ലേറ്: വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്; താടിയെല്ല് പൊട്ടി; സ്വമേധയാ കേസെടുത്തു മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട് ട്രെയിനിനു നേരെ കല്ലേറ്: വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക് കോഴിക്കോട് ട്രെയിൻ...

ഭർത്താവ് മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ; ആഘാതം താങ്ങാനാവാതെ കെട്ടിടത്തിന്റെ 17-ാം നിലയിൽ നിന്ന് ചാടി ഭാര്യയുടെ ആത്മഹത്യ

ഭർത്താവ് മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ; കെട്ടിടത്തിന്റെ 17-ാം നിലയിൽ നിന്ന് ചാടി...

ചായ വേണ്ട, പകരം ജ്യൂസ്; വേനൽ കടുത്തതോടെ വിപണിയിൽ വിലക്കയറ്റം

ചായ വേണ്ട, പകരം ജ്യൂസ്; വേനൽ കടുത്തതോടെ വിപണിയിൽ വിലക്കയറ്റം തിരുവനന്തപുരം: കടുത്ത...

വോട്ടിങ് മെഷീനിൽ പേര് മാറ്റണം; തൃപ്പൂണിത്തുറയിലെ എൻഡിഎ സ്ഥാനാർത്ഥി ഹൈക്കോടതിയിൽ

കൊച്ചി: വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ്...

ഓടുന്ന കാറിൽ നിന്ന് വാട്ടർ ബലൂൺ ആക്രമണം; ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഓടുന്ന കാറിൽ നിന്ന് വാട്ടർ ബലൂൺ ആക്രമണം; ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത്...

ചെന്നൈയെ എറിഞ്ഞൊതുക്കി, അടിച്ചുതകർത്തു; രാജസ്ഥാൻ വിജയക്കുതിപ്പിൽ, സഞ്ജുവിന് നിരാശ… വണ്ടർ കിഡിന് തകർപ്പൻ അർധസെഞ്ചറി

ചെന്നൈയെ എറിഞ്ഞൊതുക്കി, അടിച്ചുതകർത്തു; രാജസ്ഥാൻ വിജയക്കുതിപ്പിൽ, സഞ്ജുവിന് നിരാശ… വണ്ടർ കിഡിന്...

Related Articles

Popular Categories

spot_imgspot_img