നിയന്ത്രണം വിട്ട കാർ കൊക്കയിൽ;30 അടി താഴ്ചയിൽ വീണ കാറിൽ കുടുങ്ങി ദമ്പതികൾ

നിയന്ത്രണം വിട്ട കാർ കൊക്കയിൽ;30 അടി താഴ്ചയിൽ വീണ കാറിൽ കുടുങ്ങി ദമ്പതികൾ മൂന്നാർ: വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട പ്രദേശമായ മൂന്നാറിലെ രാജമലയിൽ ദമ്പതികൾ സഞ്ചരിച്ച കാർ കൊക്കയിലേക്ക് മറിഞ്ഞു . നിയന്ത്രണം വിട്ട കാർ ഏകദേശം 30 അടി താഴ്ചയിലേക്ക് മറിഞ്ഞുവീണ സംഭവത്തിൽ ദമ്പതികൾക്ക് അതീവ ഗുരുതരമായി പരിക്കേറ്റു. മറയൂർ താനാവേൽ സ്വദേശികളായ രാജൻ ടി. കുരുവിളയും ഭാര്യ അച്ചാമ്മയും ആണ് അപകടത്തിൽ പരിക്കേറ്റത്. കൊച്ചിയിൽ താമസിക്കുന്ന മകനെ സന്ദർശിക്കാൻ പോകുന്നതിനിടെ വഴിമധ്യേയാണ് അപകടം ഉണ്ടായതെന്ന് പ്രാഥമിക … Continue reading നിയന്ത്രണം വിട്ട കാർ കൊക്കയിൽ;30 അടി താഴ്ചയിൽ വീണ കാറിൽ കുടുങ്ങി ദമ്പതികൾ