ഒരു സ്കൂട്ടറും ഒരു വീടിന്‍റെ മതിലും തകർത്തു; ഇടഞ്ഞ ആന നാട്ടുകാരെ മുൾമുനയിൽ നിർത്തിയത് ഒന്നര മണിക്കൂർ

മലപ്പുറം: നിലമ്പൂരിൽ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞ് പരിഭ്രാന്തി പരത്തിയത് മണിക്കൂറുകളോളം. മാരിയമ്മൻകോവിൽ ഉത്സവത്തിനെത്തിച്ച ആനയാണ് ഇടഞ്ഞത്.

ബ്രഹ്മണിയ ഗോവിന്ദൻകുട്ടിയെന്ന ആനയെ വാഹനത്തിൽ നിന്ന് ഇറക്കി മാറ്റി നിർത്തുന്നതിനിടെയാണ് സംഭവം. ഒരു സ്കൂട്ടറും ഒരു വീടിന്‍റെ മതിലും ആന തകർത്തു. ഒന്നര മണിക്കൂറോളം മേഖലയിൽ ആശങ്ക പരത്തി ആന ഓടി നടക്കുകയായിരുന്നു.

ആശങ്കയില്‍ പ്രദേശത്തെ ജനങ്ങളെ പൊലീസ് ഒഴിപ്പിച്ചു. ഒന്നര മണിക്കൂറിനുശേഷമാണ് ആനയെ തളക്കാൻ സാധിച്ചത്. സമീപത്തെ ഒരു പറമ്പിൽ കയറി നിന്ന ആനയുടെ കാലിൽ വടംകൊണ്ട് ബന്ധിച്ചു. പിന്നീട് എലിഫൻറ് സ്‌ക്വാഡെത്തി ആനയെ പൂര്‍ണമായും തളച്ചു ലോറിയില്‍ കയറ്റി സ്ഥലത്തു നിന്നും കൊണ്ടുപോയി.

spot_imgspot_img
spot_imgspot_img

Latest news

ഭാര്യയെ കുത്തിക്കൊന്നു; ഭർത്താവിന് ഗുരുതര പരിക്ക്, സംഭവം പാലക്കാട്

പാലക്കാട്: വഴക്കിനിടെ സ്ത്രീ കുത്തേറ്റ് മരിച്ചു. പാലക്കാട് ഉപ്പും പാടം സ്വദേശി...

പർവേഷ് വെർമ, വിജേന്ദർ ​ഗുപ്ത, ശിഖ റായ്… ആരാകും രാജ്യ തലസ്ഥാനത്തെ മുഖ്യമന്ത്രി

ദില്ലി: ഡൽഹി മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ബിജെപിയിൽ ചർച്ചകൾ തുടരുന്നു. സംസ്ഥാന ഘടകത്തിലെ...

അനിശ്ചിതത്വം നീങ്ങി; തൃശൂരിൽ ജോസഫ് ടാജറ്റ് ഡിസിസി അധ്യക്ഷന്‍

തൃശൂര്‍: തൃശൂരിലെ ഡിസിസി അധ്യക്ഷനായി ജോസഫ് ടാജറ്റിനെ തെരഞ്ഞെടുത്തു. കോണ്‍ഗ്രസ് അധ്യക്ഷന്‍...

പാർക്കിം​ഗിനെ ചൊല്ലി തർക്കം; കൊല്ലത്ത് മദ്യഷോപ്പിന് മുന്നിൽ കൂട്ടയടി

കൊല്ലം: കൊല്ലത്ത് ബിവറേജസ് ഷോപ്പിന് മുന്നിൽ യുവാക്കൾ ഏറ്റുമുട്ടി. പാർക്കിം​ഗിനെ ചൊല്ലിയാണ്...

നിലമ്പൂരിൽ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു; സ്കൂട്ടറും വീടിന്‍റെ മതിലും തകർത്തു

മലപ്പുറം: നിലമ്പൂരിൽ ആനയിടഞ്ഞു. മാരിയമ്മൻകോവിൽ ഉത്സവത്തിന് കൊണ്ടുവന്ന ബ്രഹ്മണിയ വീട്ടിൽ ഗോവിന്ദൻകുട്ടിയാണ്...

Other news

പറയാതെ പോയ അവൻ്റെ ആ വാക്കിന് ജീവന്റെ വിലയുണ്ട്… പേവിഷബാധയേറ്റു ചികിത്സയിൽ കഴിയുന്ന 9 വയസ്സുകാരനു വേണ്ടിയുള്ള പ്രാർഥനയിൽ നാട്

ആലപ്പുഴ: പേടി കൊണ്ടോ, കാര്യത്തിന്റെ ഗൗരവം മനസ്സിലാകാത്തതുകൊണ്ടോ ആയിരിക്കും അവനതു വീട്ടിൽ...

ഭാര്യയെ കുത്തിക്കൊന്നു; ഭർത്താവിന് ഗുരുതര പരിക്ക്, സംഭവം പാലക്കാട്

പാലക്കാട്: വഴക്കിനിടെ സ്ത്രീ കുത്തേറ്റ് മരിച്ചു. പാലക്കാട് ഉപ്പും പാടം സ്വദേശി...

പുടിന്റെ നിത്യവിമർശകൻ; റഷ്യന്‍ ഗായകനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ വിമര്ശകനായ റഷ്യന്‍ ഗായകനെ ദുരൂഹ സാഹചര്യത്തില്‍...

പത്തുപൈസയുടെ 20 നാണയത്തുട്ടുകൾക്ക് 90 ലക്ഷം; പുതിയ തട്ടിപ്പ് ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് പഴയ നാണയത്തുട്ടുകൾക്ക് ലക്ഷങ്ങൾ വാഗ്ദാനം ചെയ്ത് പണം തട്ടുന്ന...

130-ാമത് മാരാമൺ കൺവെൻഷന് ഇന്ന് തുടക്കം;സ്പെഷ്യൽ സർവീസുമായി കെഎസ്ആർടിസി

പത്തനംതിട്ട: മാരാമൺ കൺവെൻഷന് ഇന്ന് തുടക്കം. ഇന്ന് ഉച്ചയ്ക്ക് 2.30ന് ഡോ...

Related Articles

Popular Categories

spot_imgspot_img