തിരുവനന്തപുരം: തലസ്ഥാനത്ത് അയൽവാസിയുടെ വെട്ടേറ്റ് വയോധികൻ കൊല്ലപ്പെട്ടു. തിരുവനന്തപുരം കിളിമാനൂരിലാണ് കൊലപാതകം നടന്നത്. ഇഷ്ടിക തൊഴിലാളിയായ പേടികുളം സ്വദേശി ബാബുരാജാണ്(67)കൊല്ലപ്പെട്ടത്.(elderly man was killed by his neighbor in Thiruvananthapuram)
ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു സംഭവം. പ്രതി സുനില്‍കുമാറിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇയാൾ മദ്യലഹരിയിലാണ് ബാബുരാജിനെ വെട്ടിയതെന്ന് പൊലീസ് പറഞ്ഞു.
ഈ പരിക്കുമായി എത്തുന്നയാളെ സൂക്ഷിക്കണം, അത് കുറുവ സംഘാംഗം ! ആശുപത്രികൾക്ക് മുന്നറിയിപ്പുമായി പോലീസ്