മാൻ, കുറുക്കൻ പിന്നാലെ മ്ലാവ്; പുല്ലുവഴി എംസിറോഡിൽ വന്യമൃ​ഗങ്ങളെ വാഹനം ഇടിക്കുന്നത് പതിവാകുന്നു; ഒരുവർഷത്തിനിടെ മൂന്നാമത്തെ അപകടം

കൊച്ചി: മാൻ, കുറുക്കൻ പിന്നാലെ മ്ലാവ് പുല്ലുവഴിയിൽ വന്യമൃ​ഗങ്ങളെ വാഹനം ഇടിക്കുന്നത് പതിവാകുന്നു. ഒരു വർഷത്തിനിടെ മൂന്നു വന്യമൃ​ഗങ്ങളെയാണ് എം.സി റോഡിൽ വാഹനം ഇടിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി 12 മണിയോടെയാണ് മ്ലാവിനെ ​വാഹനമിടിച്ചത്.
എം സി റോഡിലെ പുല്ലുവഴി തായ്ക്കരച്ചിറയിലാണ് മ്ലാവിനെ കണ്ടെത്തിയത്.രാത്രിയിൽ അജ്ഞാത വാഹനം ഇടിച്ചാണ് ഇത് ചത്തത്. വിവരം അറിഞ്ഞതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തി മ്ലാവിൻറെ ജഡം കൊണ്ടുപോയി പോസ്റ്റ്മോർട്ടം നടത്തി. സംഭവ സ്ഥലത്ത് നിന്ന് 15 കിലോമീറ്റർ അകലെയാണ് കപ്രികാട് വനമേഖല. ഇവിടെ ധാരാളം മ്ലാവുകൾ ഉണ്ട്. വനമേഖലയിൽ നിന്ന് ചാടിപ്പോന്നതാകാം എന്നാണ് നിഗമനം. മ്ലാവിനെ ഇടിച്ച വാഹനം തിരിച്ചറിഞ്ഞിട്ടില്ല.

spot_imgspot_img
spot_imgspot_img

Latest news

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

Other news

Related Articles

Popular Categories

spot_imgspot_img