News4media TOP NEWS
ചേർത്തലയിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ലോറിയിൽ ഇടിച്ചു; വിദ്യാര്‍ത്ഥികളടക്കം നിരവധി പേർക്ക് പരിക്ക് എട്ട് മാസത്തിനിടെ ഹോസ്റ്റൽ വാസത്തിനിടെ എലിയുടെ കടിയേറ്റത് 15 തവണ; ഓരോ തവണയും വാക്‌സിൻ നൽകി; പത്താം ക്ളാസുകാരിയുടെ ശരീരം തളർന്നു മാനന്തവാടിയിൽ ആദിവാസി യുവാവിനെ കാറില്‍ റോഡിലൂടെ വലിച്ചിഴച്ച സംഭവം; മുഴുവൻ പ്രതികളും പിടിയിൽ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയവർ തമ്മിൽ തർക്കം; അതിരപ്പിള്ളിയിൽ കാടിനുള്ളില്‍ ജ്യേഷ്ഠന്‍ അനിയനെ വെട്ടിക്കൊന്നു

ദീപികയ്ക്കും രൺവീറിനും കുഞ്ഞ് പിറന്നു; ആദ്യത്തെ കണ്മണിയ്ക്ക് ആശംസ അറിയിച്ച് ആരാധകരും

ദീപികയ്ക്കും രൺവീറിനും കുഞ്ഞ് പിറന്നു; ആദ്യത്തെ കണ്മണിയ്ക്ക് ആശംസ അറിയിച്ച് ആരാധകരും
September 8, 2024

മുംബൈ: ബോളിവുഡ് താരങ്ങളായ ദീപിക പദുകോണിനും രൺവീർ സിംഗിനും പെൺകുഞ്ഞ് പിറന്നു. വൈറല്‍ ഭയാനി എന്ന ഇന്‍സ്റ്റഗ്രാം ഹാന്റിലിലാണ് ഇരുവരും അച്ഛനമ്മമാരായ വിവരം പുറത്തുവന്നത്. ഗണേശ ചതുര്‍ത്ഥി ദിനത്തിലാണ് ഇരുവര്‍ക്കും കുഞ്ഞ് ജനിച്ചത്.(Deepika Padukone becomes a mother)

മുംബൈയിലെ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിൽ വെച്ചാണ് ദീപികയുടെ പ്രസവം നടന്നത്. ആശംസകളുമായി നിരവധിയാളുകളാണ് ഇരുവരുടെയും പോസ്റ്റിന് താഴെ എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇരുവരും മുംബൈയിലെ പ്രശസ്തമായ സിദ്ധിവിനായക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്ന വീഡിയോ ഏറെ ശ്രദ്ധേയമായിരുന്നു. വിവാഹം കഴിഞ്ഞ് ആറാം വർഷത്തിലാണ് ആദ്യത്തെ കുഞ്ഞ് ജനിച്ചത്.

വർഷങ്ങളോളം നീണ്ട പ്രണയത്തിനൊടുവിൽ 2018ലാണ് ദീപികയും രൺവീറും വിവാഹിതരായത്. 2024 ഫെബ്രുവരിയിലായിരുന്നു താൻ ഗർഭിണിയാണെന്ന വിവരം താരം തൻ്റെ ഇൻസ്‌റ്റഗ്രാം പേജിലൂടെ അറിയിച്ചത്.

Related Articles
News4media
  • Kerala
  • News
  • Top News

ചേർത്തലയിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ലോറിയിൽ ഇടിച്ചു; വിദ്യാര്‍ത്ഥികളടക്കം നിരവധി പേർക്ക് പരിക്...

News4media
  • India
  • News
  • Top News

എട്ട് മാസത്തിനിടെ ഹോസ്റ്റൽ വാസത്തിനിടെ എലിയുടെ കടിയേറ്റത് 15 തവണ; ഓരോ തവണയും വാക്‌സിൻ നൽകി; പത്താം ക...

News4media
  • Kerala
  • News
  • Top News

മാനന്തവാടിയിൽ ആദിവാസി യുവാവിനെ കാറില്‍ റോഡിലൂടെ വലിച്ചിഴച്ച സംഭവം; മുഴുവൻ പ്രതികളും പിടിയിൽ

News4media
  • Entertainment
  • News

ഒരിടത്തും ആത്മാഭിമാനം അടിയറവ് വയ്‌ക്കാറില്ല;വിവാദങ്ങളുടെ ആവശ്യമില്ല, പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാന...

News4media
  • Entertainment

ശ്രീലകത്ത് നിന്നും ദൈവം പുറത്തിറങ്ങി, നാലകത്ത് സംഗീതം പെയ്തിറങ്ങി. നിയമങ്ങളെഴുതിയ ആചാര്യഹൃദയങ്ങൾ പിന...

News4media
  • Entertainment

ഒടിയന് ആറു വയസ്… തകർക്കപ്പെടാത്ത റെക്കോർഡുകളുമായി ഒടിയൻ ഇപ്പോഴും തലയുയർത്തി നിൽക്കുന്നു…പോസ്റ്റ് ഇട്...

© Copyright News4media 2024. Designed and Developed by Horizon Digital