News4media TOP NEWS
വാനും കാറും കൂട്ടിയിടിച്ചു; ഒരാള്‍ക്ക് ദാരുണാന്ത്യം, അപകടം കൊച്ചിയിൽ ഡോ. വന്ദന ദാസ് കൊലപാതക കേസ്; പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും മ​നു​ഷ്യ-​വ​ന്യ​മൃ​ഗ സം​ഘ​ർ​ഷം; കേ​ര​ള​ത്തി​നു​ള്ള സ​ഹാ​യ​ത്തി​ൽ കുറവ്; സം​ഘ​ർ​ഷ​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ വൻ വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി​യ കാ​ല​യ​ള​വി​ൽ തന്നെയാണ് ഫ​ണ്ട് ചു​രു​ക്കിയെന്ന് അ​ഡ്വ.​പി. സ​ന്തോ​ഷ് കു​മാ​ർ എം.​പി തീരാനോവായി പാലക്കാട്ടെ അപകടം; നാലു വിദ്യാർത്ഥിനികളുടെയും സംസ്കാരം നാളെ, സ്കൂളിൽ പൊതുദർശനമില്ല

കൂനിക്കൂടിയ ശരീരവും കൈവിറയലും സാവധാനത്തിലുള്ള പ്രവർത്തനങ്ങളും…പാർക്കിൻസൻസ് രോഗത്തിൻ്റെ ലക്ഷണങ്ങളാവാം; വിഷമിക്കണ്ട പ്രതിവിധിയുണ്ട് കാരിത്താസിൽ; ഡി.ബി.എസ്. ശസ്ത്രക്രിയ വിജയം

കൂനിക്കൂടിയ ശരീരവും കൈവിറയലും സാവധാനത്തിലുള്ള പ്രവർത്തനങ്ങളും…പാർക്കിൻസൻസ് രോഗത്തിൻ്റെ ലക്ഷണങ്ങളാവാം; വിഷമിക്കണ്ട പ്രതിവിധിയുണ്ട് കാരിത്താസിൽ; ഡി.ബി.എസ്. ശസ്ത്രക്രിയ വിജയം
August 25, 2024


കോട്ടയം: കൂനിക്കൂടിയ ശരീരവും കൈവിറയലും സാവധാനത്തിലുള്ള പ്രവർത്തനങ്ങളും വാർധക്യത്തിന്റെ ലക്ഷണങ്ങളുമായിട്ടാണ് പലരും കരുതുന്നത്. DBS is a cure for Parkinson’s disease. The neurology department of Caritas Hospital has successfully completed the surgery

പക്ഷേ, ഈ അവസ്ഥ 50 വയസ്സിനോടടുത്ത് ഒരാളിൽ കണ്ടാൽ, പാർക്കിൻസൻസ് രോഗമാണെന്നു മനസ്സിലാക്കുക. 

വളരെ മന്ദഗതിയിൽ പ്രവൃത്തികൾ ചെയ്യുക. കൈകാലുകൾക്ക് വിറയൽ ഉണ്ടാകുക. പേശികൾക്ക് അസാധാരണ പിടുത്തം ഉണ്ടാവുക എന്നിവയെല്ലാം ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്.

പാർക്കിൻസൻസ് രോഗത്തിന് പരിഹാരമായ ഡി.ബി.എസ്. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ് കാരിത്താസ് ആശുപത്രിയിലെ ന്യൂറോളജിവകുപ്പ്.

ഡി.ബി.എസ്. ചെയ്യുന്നതുകൊണ്ട് രോഗലക്ഷണങ്ങൾ കുറയുകയും തന്മൂലം കാര്യങ്ങൾ ചെയ്യുന്നതിന് എളുപ്പമാകുകയുംചെയ്യും.

തലച്ചോറിൽ രണ്ട് ഇലക്ട്രോഡ് ന്യൂറോസർജറി വിദഗ്‌ധരുടെ സഹായത്തോടെ വെയ്ക്കുകയും ശേഷം അത് നെഞ്ചിൽ തൊലിക്കടിയിൽ വെയ്ക്കുന്ന ബാറ്ററിയുമായി ഘടിപ്പിക്കുകയുംചെയ്യും. 

ബാറ്ററിയിലെ ചെറിയ വൈദ്യുതി ഉപയോഗിച്ചു രോഗലക്ഷണനിയന്ത്രണം ലക്ഷ്യമിടുന്നു. ബാറ്ററിയുടെ മോഡൽ അനുസരിച്ച് ആറ് മുതൽ 15 വർഷംവരെ ഉപയോഗിക്കാനാകും.

പുതിയ ചികിത്സാരീതികൾ സാധാരണക്കാരിൽ എത്തിക്കുവാൻ സാധിക്കുന്നതിൽ ഏറെ അഭിമാനം ഉണ്ടെന്ന് കാരിത്താസ് ആശുപത്രി ഡയറക്ടർ ഫാ.ബിനു കുന്നത്ത് അഭിപ്രായപ്പെട്ടു.

Related Articles
News4media
  • Kerala
  • News
  • Top News

വാനും കാറും കൂട്ടിയിടിച്ചു; ഒരാള്‍ക്ക് ദാരുണാന്ത്യം, അപകടം കൊച്ചിയിൽ

News4media
  • Kerala
  • News
  • Top News

ഡോ. വന്ദന ദാസ് കൊലപാതക കേസ്; പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും

News4media
  • Kerala
  • News

നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ പി ബാലചന്ദ്രകുമാർ അന്തരിച്ചു

News4media
  • Kerala
  • News
  • Top News

കേരളത്തിലെ ആദ്യത്തെ നെറ്റ് സീറോ എനർജി ക്യാമ്പസായി കാരിത്താസ് കോളേജ് ഓഫ് ഫാർമസി

© Copyright News4media 2024. Designed and Developed by Horizon Digital