മാംഗ്ലൂർ സെൻട്രൽ മെയിലിൻ്റെ കോച്ചിൽ വിള്ളൽ; കണ്ടെത്തിയത് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച്

കണ്ണൂർ: മാംഗ്ലൂർ സെൻട്രൽ മെയിലിൻ്റെ കോച്ചിൽ വിള്ളൽ കണ്ടെത്തി. ചെന്നൈയിൽ നിന്നും മാംഗ്ലൂരിലേക്ക് പുറപ്പെട്ട 12601 നമ്പര്‍ ട്രെയിനിലാണ് വിള്ളൽ കണ്ടെത്തിയത്. രാവിലെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന പരിശോധനയിൽ വിള്ളൽ ശ്രദ്ധയിൽപ്പെടുകയായിരുന്നു. സ്ലീപ്പർ ബോഗിയിലാണ് തകരാർ ഉണ്ടായിരുന്നത്.

തുടർന്ന് വിള്ളൽ കണ്ടെത്തിയ ബോഗി അഴിച്ച് മാറ്റിയതിനുശേഷം സർവീസ് പുനരാരംഭിച്ചു. ഇന്നലെ രാത്രി എട്ട് മണിയോടെ ചെന്നൈയിൽ നിന്ന് പുറപെട്ട ട്രെയിനാണ് ഇത്.

യാത്രക്കാർക്ക് സന്തോഷവാർത്ത! ചെന്നൈ – കൊച്ചുവേളി പ്രത്യേക ട്രെയിൻ ഒരു മാസം കൂടി; സമയക്രമം ഇങ്ങനെ 

ചെന്നൈ സെൻട്രലിൽ നിന്നു കൊച്ചുവേളിയിലേക്ക് അനുവദിച്ച പ്രത്യേക ട്രെയിൻ ഒരു മാസം കൂടി സർവീസ് തുടരും. ബുധനാഴ്ചകളിൽ ചെന്നൈ സെൻട്രലിൽ നിന്നു പുറപ്പെടുന്ന ട്രെയിൻ (06043) ജൂലൈ മൂന്ന് വരെ സർവീസ് നടത്തും. തിരിച്ച് വ്യാഴാഴ്ചകളിലാണ് ചെന്നൈയിലേക്കുള്ള കൊച്ചുവേളിയിൽ നിന്നുള്ള സർവീസ്. കെച്ചുവേളിയിൽ നിന്നുള്ള (06044) ഈ ട്രെയിൻ ജൂലൈ നാല് വരെയും തുടരും.

 

ചെന്നൈ സെൻട്രലിൽ നിന്നു കൊച്ചുവേളിയിലേക്ക് അനുവദിച്ച പ്രത്യേക ട്രെയിൻ ഒരു മാസം കൂടി സർവീസ് തുടരും. ബുധനാഴ്ചകളിൽ ചെന്നൈ സെൻട്രലിൽ നിന്നു പുറപ്പെടുന്ന ട്രെയിൻ (06043) ജൂലൈ മൂന്ന് വരെ സർവീസ് നടത്തും. തിരിച്ച് വ്യാഴാഴ്ചകളിലാണ് ചെന്നൈയിലേക്കുള്ള കൊച്ചുവേളിയിൽ നിന്നുള്ള സർവീസ്. കെച്ചുവേളിയിൽ നിന്നുള്ള (06044) ഈ ട്രെയിൻ ജൂലൈ നാല് വരെയും തുടരും.

 

Read Also: കടിഞ്ഞാണില്ലാതെ ലൈംഗികരോഗങ്ങൾ; പ്രതിവർഷം മരിക്കുന്നത് 25 ലക്ഷം പേർ;ആഗോളജനസംഖ്യയ്ക്ക് തന്നെ ഭീഷണി 

Read Also: ടൂത്ത് പേസ്റ്റ് ആണെന്ന് കരുതി എലിവിഷം ഉപയോഗിച്ച് പല്ല് തേച്ചു; 4 കുട്ടികൾ ആശുപത്രിയിൽ

Read Also: കലാശപ്പോരിൽ അടിതെറ്റി; മലേഷ്യ മാസ്റ്റേഴ്‌സ് ഫൈനലില്‍ പി വി സിന്ധുവിന് തോല്‍വി

 

 

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

പാലിയേക്കരയിൽ ടോള്‍ നിരക്ക് കൂട്ടി

പാലിയേക്കരയിൽ ടോള്‍ നിരക്ക് കൂട്ടി പാലിയേക്കരയിൽ ടോള്‍ തുടങ്ങുമ്പോള്‍ കൂടിയ നിരക്ക് നൽകേണ്ടി...

ഷാജൻ സ്കറിയയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

ഷാജൻ സ്കറിയയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് തൊടുപുഴ: മറുനാടൻ മലയാളി ഉടമ ഷാജൻ...

സെപ്റ്റംബർ 1 മുതൽ ഓസ്‌ട്രേലിയയിലെ വിക്ടോറിയയിൽ വാക്കത്തി കൈവശംവച്ചാൽ 26 ലക്ഷം രൂപ പിഴയും തടവും..! കാരണമിതാണ്….

സെപ്റ്റംബർ 1 മുതൽ ഓസ്‌ട്രേലിയയിലെ വിക്ടോറിയയിൽ വാക്കത്തി കൈവശംവച്ചാൽ 26 ലക്ഷം...

കടകംപള്ളി സുരേന്ദ്രനെതിരെ പരാതി

കടകംപള്ളി സുരേന്ദ്രനെതിരെ പരാതി തിരുവനന്തപുരം: സ്ത്രീകളോട് മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി കടകംപള്ളി സുരേന്ദ്രനെതിരെ...

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ് മരിച്ചു

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ് മരിച്ചു പാലക്കാട്: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ്...

ഈ ബോഡി ഗാർഡ് ആളൊരു കോടീശ്വരൻ ആണ്

ഈ ബോഡി ഗാർഡ് ആളൊരു കോടീശ്വരൻ ആണ് ഹൈദരാബാദ്: ബോളിവുഡിലെ സൂപ്പർസ്റ്റാറുകളെ പറ്റി...

Related Articles

Popular Categories

spot_imgspot_img