web analytics

പാചകവാതക സിലിണ്ടര്‍ വില തുടർച്ചയായ അഞ്ചാം മാസവും കൂട്ടി; പണി വാണിജ്യ സിലിണ്ടറിന് മാത്രം; ഗാര്‍ഹിക പാചക വാതക വിലയില്‍ മാറ്റമില്ല

തിരുവനന്തപുരം: പാചകവാതക സിലിണ്ടര്‍ വില കൂട്ടി. വാണിജ്യ സിലിണ്ടര്‍ വില 16രൂപ 50 പൈസയാണ് വര്‍ധിപ്പിച്ചത്.

പുതിയ വില ഇന്നുമുതല്‍ പ്രാബല്യത്തിൽ വന്നു. അതേസമയം ഗാര്‍ഹിക പാചക വാതക വിലയില്‍ ഒരു മാറ്റവുമില്ല.

തുടര്‍ച്ചായ അഞ്ചാം മാസമാണ് വില കൂട്ടുന്നത്. അഞ്ച് മാസത്തിനിടെ വർദ്ധിച്ചത് 173. 5 രൂപയാണ്.

കഴിഞ്ഞ നവംബറില്‍ എണ്ണക്കമ്പനികള്‍ വാണിജ്യ സിലിണ്ടറിന് 62 രൂപയാണ് കൂട്ടിയത്

വില കൂട്ടിയതോടെ, 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വില സംസ്ഥാനത്ത് 1827 രൂപയായി കൂട്ടി.

ഡല്‍ഹിയില്‍ ഗ്യാസ് സിലിണ്ടറിന്റെ വില 1818 രൂപയാണ്. 1927 രൂപയും മുംബൈയില്‍ 1771 രൂപയും ചെന്നൈയില്‍ 1980.50 രൂപയുമാണ് വില.

spot_imgspot_img
spot_imgspot_img

Latest news

കോഴിക്കോട് ഷിഗെല്ല ഭീതിയിലേക്ക്;  12 പേർക്ക് കൂടി സ്ഥിരീകരണം… 34 പേർക്ക് രോഗലക്ഷണങ്ങൾ

കോഴിക്കോട് ഷിഗെല്ല ഭീതിയിലേക്ക്;  12 പേർക്ക് കൂടി സ്ഥിരീകരണം… 34 പേർക്ക് രോഗലക്ഷണങ്ങൾ കോഴിക്കോട്: Shigella...

വാടക വീട്ടിൽ അമ്മയും മകളും മൂന്ന് കുട്ടികളും മരിച്ച നിലയിൽ…ആത്മഹത്യാക്കുറിപ്പിൽ…

വാടക വീട്ടിൽ അമ്മയും മകളും മൂന്ന് കുട്ടികളും മരിച്ച നിലയിൽ…ആത്മഹത്യാക്കുറിപ്പിൽ… കൊച്ചി: എറണാകുളം...

ഡോ.വന്ദനദാസ് കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ…

ഡോ.വന്ദനദാസ് കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ… കൊല്ലം: ഡോ....

യുദ്ധം അവസാനിപ്പിക്കാമെന്ന് ഡൊണാൾഡ് ട്രംപ്;പ്രതികരണം കടുപ്പിച്ച് മൊജ്തബ ഖമനയി …

യുദ്ധം അവസാനിപ്പിക്കാമെന്ന് ഡൊണാൾഡ് ട്രംപ്;പ്രതികരണം കടുപ്പിച്ച് മൊജ്തബ ഖമനയി … വാഷിങ്ടൺ: പശ്ചിമേഷ്യയിലെ സൈനിക...

Other news

‘ഇറാൻ മരിച്ചു കഴിഞ്ഞു, ഇനി ശത്രു ഡെമോക്രാറ്റുകൾ മാത്രം!’ ലോകത്തെ ഞെട്ടിച്ച് ട്രംപിന്റെ പ്രഖ്യാപനം; യുദ്ധക്കളമായി പേർഷ്യൻ കടലിടുക്ക്

വാഷിങ്ടൻ: പശ്ചിമേഷ്യയെ മുൾമുനയിൽ നിർത്തിക്കൊണ്ട് ഇറാനെതിരെ അന്തിമ പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡന്റ്...

36 ഡിഗ്രി ചൂടിലും വോട്ട് തേടി സ്ഥാനാർത്ഥികൾ;രാവിലെ തന്നെ പ്രചാരം തീർക്കാൻ ഓട്ടപ്പാച്ചിൽ… ഉച്ചയോടെ ‘ബ്രേക്ക്’!

36 ഡിഗ്രി ചൂടിലും വോട്ട് തേടി സ്ഥാനാർത്ഥികൾ;രാവിലെ തന്നെ പ്രചാരം തീർക്കാൻ...

യുഎസിലെ മലയാളി ജഡ്ജി കെ.പി ജോർജ് കുറ്റക്കാരൻ; കോടതിയിൽ നിന്ന് വിലങ്ങിട്ട് പുറത്തേക്ക്

യുഎസിലെ മലയാളി ജഡ്ജി കെ.പി ജോർജ് കുറ്റക്കാരൻ; കോടതിയിൽ നിന്ന് വിലങ്ങിട്ട്...

കലയും ടെക്നോളജിയും ഒരുമിച്ച്;‘കലപില’ സമ്മർ ക്യാമ്പ്

കലയും ടെക്നോളജിയും ഒരുമിച്ച്;‘കലപില’ സമ്മർ ക്യാമ്പ് കോവളം: Kerala Arts and Crafts Village...

കണ്ണീരോടെ കണ്ണൻ സാഗർ: “ഹൃദയത്തിൽ ബ്ലോക്ക്, അടിയന്തര ശസ്ത്രക്രിയ വേണം”; സഹായം അഭ്യർത്ഥിച്ച് പ്രിയ താരം

മലയാളികളെ പൊട്ടിച്ചിരിപ്പിച്ച മിമിക്രി വേദികളിലെയും മിനിസ്‌ക്രീനിലെയും പ്രിയതാരം കണ്ണൻ സാഗർ ഇപ്പോൾ...

ഫോട്ടോ മോർഫിംഗ് ; സ്റ്റുഡിയോയിൽ എടുത്ത 30-ത്തിലധികം യുവതികളുടെ ചിത്രങ്ങൾ നഗ്നമാക്കി; പ്രതി അറസ്റ്റിൽ

ഫോട്ടോ മോർഫിംഗ് ; സ്റ്റുഡിയോയിൽ എടുത്ത 30-ത്തിലധികം യുവതികളുടെ ചിത്രങ്ങൾ നഗ്നമാക്കി; പ്രതി അറസ്റ്റിൽ കാസർകോട്: സ്റ്റുഡിയോയിൽ...

Related Articles

Popular Categories

spot_imgspot_img