ആന്ധ്രാപ്രദേശ് കടപ്പ-രായച്ചോട്ടി ദേശീയ പാതയിൽ ഗുവ്വാലചെരുവ് ഘട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ അഞ്ച് പേർ മരിച്ചു. കടപ്പയിൽ നിന്ന് ഗുവ്വാലചെരുവിലേക്ക് പോവുകയായിരുന്ന കാറിൽ കണ്ടെയ്‌നർ ട്രക്ക് ഇടിച്ചാണ് അപകടമുണ്ടായതെന്ന് രാമപുരം സിഐ വെങ്കട കൊണ്ട റെഡ്ഡി പറഞ്ഞു.Container truck crashes into car Accident: Five killed
രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. കൂടുതൽ വിശദാംശങ്ങൾ അറിവായി വരുന്നു. പോലീസ് സ്ഥലത്തെത്തി.