web analytics

വരുന്നു, മൂന്നു പുതുപുത്തൻ വന്ദേഭാരത് മെട്രോ ! ജൂലൈ മുതൽ യാത്ര ചെയ്യാം; പ്രധാന റൂട്ടുകളും നിരക്കുകളും ഇങ്ങനെ:

പുതിയ 3 വന്ദേ ഭാരത് മെട്രോ ട്രെയിൻ പ്രഖ്യാപിച്ചു റെയിൽവേ. വന്ദേ ഭാരത് എക്‌സ്പ്രസിൻ്റെ വിജയത്തെ തുടർന്ന് ആദ്യ ഘട്ടത്തിൽ ഭോപ്പാലിൽ നിന്ന് മൂന്ന് വന്ദേ ഭാരത് മെട്രോ ട്രെയിനുകൾ സർവീസ് നടത്തും.ഭോപ്പാലിൽ നിന്ന് മൂന്ന് വന്ദേ ഭാരത് മെട്രോ ട്രെയിനുകളിൽ ആദ്യ ഘട്ടം ആരംഭിക്കുമെന്നാണ് റെയിവേ അറിയിച്ചിരിക്കുന്നത്. ദീർഘദൂര ട്രെയിനുകളിലെ ലോഡ് കുറയ്ക്കുകയും പ്രധാന നഗരങ്ങളെ സമീപ നഗരങ്ങളുമായി ബന്ധിപ്പിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. പുതിയ ട്രെയിനുകളുടെ ഷെഡ്യൂൾ ജൂൺ 3 നകം ഇന്ത്യൻ റെയിൽവേ പ്രഖ്യാപിക്കും. ട്രയൽ റൺ 2024 ജൂലൈയിൽ ആരംഭിക്കും.

ആദ്യ ഘട്ടത്തിൽ, വന്ദേ ഭാരത് മെട്രോ ഭോപ്പാലിൽ നിന്ന് ബേതുൽ, സാഗർ, ഷാജാപൂർ എന്നിവിടങ്ങളിലേക്ക് ആയിരിക്കും.
പ്രാരംഭ ഘട്ടത്തിൽ 200 കിലോമീറ്റർ വരെയുള്ള റെയിൽവേ സ്റ്റേഷനുകൾ മെട്രോ കവർ ചെയ്യും. മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ പായുന്ന ട്രെയിനുകളാകും ഇത്. ടിക്കറ്റ് നിരക്ക് സ്ലീപ്പർ ക്ലാസ് നിരക്കുകൾക്ക് തുല്യമോ 15% വരെ കൂടുതലോ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മെട്രോ കോച്ചുകൾക്ക് സമാനമായി, ഈ ട്രെയിനുകളിലെ 80% സീറ്റുകളും മുൻകൂട്ടി റിസർവ് ചെയ്യാം. ബാക്കിയുള്ള 20% സീറ്റുകൾ യാത്രക്കാർക്ക് സ്റ്റേഷൻ വഴിയോ യുടിഎസ് ആപ്പ് വഴിയോ ബുക്ക് ചെയ്യാൻ ലഭ്യമാകും.

Read also: സൂപ്പർ ഹിറ്റായി ഇന്ത്യയുടെ ആദ്യത്തെ അണ്ടർവാട്ടർ മെട്രോ ! തുടങ്ങി വെറും രണ്ടുമാസം കൊണ്ട് ലക്ഷങ്ങളുടെ വരുമാനം: കേരളത്തിൽ സാധ്യതയുണ്ടോ ?

spot_imgspot_img
spot_imgspot_img

Latest news

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി പാലക്കാട്...

Other news

ശ്രീനിയുടെ മൃതദേഹം വീട്ടിലെത്തിച്ചു: എറണാകുളം ടൗണ്‍ഹാളില്‍ പൊതുദര്‍ശനം; സംസ്‌കാരം നാളെ

കൊച്ചി: നര്‍മത്തിലൂടെ ജീവിതത്തിന്റെ കയ്പും മധുരവും വെള്ളിത്തിരയില്‍ പകര്‍ത്തിയ മലയാള സിനിമയുടെ...

മയക്കുമരുന്ന് കേസ്: ടാൻസാനിയൻ ഹൈക്കോടതി ജഡ്ജിയുടെ മകന് ജാമ്യം

മയക്കുമരുന്ന് കേസ്: ടാൻസാനിയൻ ഹൈക്കോടതി ജഡ്ജിയുടെ മകന് ജാമ്യം മയക്കുമരുന്ന് കേസിൽ ടാൻസാനിയൻ...

പൊട്ടനാണോ ഇവൻ? തെളിയിക്കെടോ ഞാൻ ശബ്ദം കൊടുത്തിട്ടുണ്ടെന്നു: രോഷത്തോടെ ഭാഗ്യലക്ഷ്മി

പൊട്ടനാണോ ഇവൻ? തെളിയിക്കെടോ ഞാൻ ശബ്ദം കൊടുത്തിട്ടുണ്ടെന്നു: രോഷത്തോടെ ഭാഗ്യലക്ഷ്മി ദിലീപ് നായകനായ...

ആത്മീയതയുടെ പ്രശാന്ത സാഗരം വിടവാങ്ങി; പ്രശസ്ത ധ്യാനഗുരു ഫാ. പ്രശാന്ത് IMS അന്തരിച്ചു

പ്രശസ്ത ധ്യാനഗുരു ഫാ. പ്രശാന്ത് IMS അന്തരിച്ചു. ആത്മീയ ധ്യാന ഗുരു ഫാദർ...

അയർലൻഡിൽ മലയാളി യുവാവ് മരിച്ച നിലയിൽ; കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയുടെ വേർപാട് വിശ്വസിക്കാനാവാതെ പ്രിയപ്പെട്ടവർ

അയർലൻഡിൽ മലയാളി യുവാവ് മരിച്ച നിലയിൽ; മരിച്ചത് കോട്ടയം ചങ്ങനാശ്ശേരി സ്വദേശി ബെൽഫാസ്റ്റ്...

Related Articles

Popular Categories

spot_imgspot_img