web analytics

ഈസ്റ്റർ ദിനത്തിലും പ്രത്യാശ നഷ്ടപ്പെട്ട് ഉക്രൈനിലേയും ഫലസ്തീനിലെയും ക്രൈസ്തവർ

ഉക്രൈനിലെ ഈസ്റ്റർ ആഘോഷം ( ഫയൽ ചിത്രം)

പ്രത്യാശയുടെ തിരുന്നാളായ ഈസ്റ്റർ ദിനം ലോകമെമ്പാടുമുള്ള ക്രൈസ്തവർ ആഘോഷിക്കുമ്പോൾ ആഘോഷങ്ങൾ ഒന്നുമില്ലാതെ ഫലസ്തീനിലെ ന്യൂനപക്ഷ ക്രൈസ്തവർ. ഗസയിൽ ഈസ്റ്റർ ദിനത്തിലും ഇസ്രായേൽ ആക്രമണം അതിരൂക്ഷമായിരിക്കുകയാണ്. ഇസ്രയേൽ ആക്രമണത്തിൽ ഫലസ്തീനിലെ ചർച്ച് തകർന്നത് മുൻപ് തന്നെ ലോകമെമ്പാടും വൻ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു.

ഈസ്റ്റർ ദിനത്തിൽ ഉക്രൈനിൽ വൻ ആക്രമണമാണ് റഷ്യ നടത്തുന്നത്. ഉക്രൈനിലെ പ്രധാന നഗരങ്ങളിലെല്ലാം ഡ്രോണുകളും , ക്രൂയിസ് ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ച് റഷ്യ വൻ ആക്രമണങ്ങൾ നടത്തി. ആക്രമണങ്ങളിൽ ഒട്ടേറെ കെട്ടിടങ്ങൾ തകരുകയും സാധാരണക്കാർ കൊല്ലപ്പെടുകയും ചെയ്തു. ലോകമെമ്പാടുമുള്ള ക്രൈസ്തവർക്ക് ഈസ്റ്റർ ദിനത്തിൽ ഫ്രാൻസിസ് മാർപ്പാപ്പ സമാധാനത്തിന്റെ ഈസ്റ്റർ സന്ദേശം നൽകി. യുദ്ധങ്ങൾക്കെതിരെ ശക്തമായ സന്ദേശമാണ് മാർപ്പാപ്പ നൽകിയത്. ജർമനിയിലും , സ്വീഡനിലും വിശ്വാസികൾ നടത്തിയ ഈസ്റ്റർ പീസ് റാലിയിൽ യുദ്ധവിരുദ്ധ ഇസ്രായേൽ വിരുദ്ധ മുദ്രാവാക്യങ്ങളും മുഴങ്ങി.

Read Also; കോഴിക്കോട് ജപ്പാന്‍ ജ്വരം സ്ഥിരീകരിച്ചു; രോഗം കണ്ടെത്തിയത് പതിമൂന്നുകാരന്

spot_imgspot_img
spot_imgspot_img

Latest news

ടൈപ്പ് വൺ പ്രമേഹബാധിതർക്ക് പരീക്ഷയിൽ അധിക സമയം; സി.ബി.എസ്.ഇയ്ക്ക് മനുഷ്യാവകാശ കമ്മീഷന്‍റെ നിർദ്ദേശം

ടൈപ്പ് വൺ പ്രമേഹബാധിതർക്ക് പരീക്ഷയിൽ അധിക സമയം; സി.ബി.എസ്.ഇയ്ക്ക് മനുഷ്യാവകാശ കമ്മീഷന്‍റെ...

ശബരിമല ദേവസ്വം ഭണ്ഡാരത്തിൽ മോഷണം; കിഴി തുറന്ന ജീവനക്കാരൻ അറസ്റ്റിൽ

ശബരിമല ദേവസ്വം ഭണ്ഡാരത്തിൽ മോഷണം; കിഴി തുറന്ന ജീവനക്കാരൻ അറസ്റ്റിൽ പത്തനംതിട്ട: ശബരിമല...

പരാതി, ഒത്തുതീർപ്പ്, ഇറങ്ങിപ്പോക്ക്… ഒടുവിൽ…രാമന്തളിയിൽ സംഭവിച്ചത് ഒരിടത്തും സംഭവിക്കാതിരിക്കട്ടെ

പരാതി, ഒത്തുതീർപ്പ്, ഇറങ്ങിപ്പോക്ക്… ഒടുവിൽ…രാമന്തളിയിൽ സംഭവിച്ചത് ഒരിടത്തും സംഭവിക്കാതിരിക്കട്ടെ കണ്ണൂർ: പയ്യന്നൂർ രാമന്തളിയിൽ...

ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തി; എഷ്യാനെറ്റിനും റിപ്പോർട്ടറിനും എതിരെ പരാതിയുമായി ദിലീപിന്റെ സഹോദരി

ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തി; എഷ്യാനെറ്റിനും റിപ്പോർട്ടറിനും എതിരെ പരാതിയുമായി ദിലീപിന്റെ...

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം!

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം! തിരുവനന്തപുരം: തദ്ദേശ...

Other news

ആലപ്പുഴയിൽ പക്ഷികളെ കൊന്നൊടുക്കാൻ ഉത്തരവ്; ക്രിസ്മസ് വിപണിയിൽ ആശങ്കയേറ്റി പക്ഷിപ്പനി

ആലപ്പുഴ: ആലപ്പുഴയും കോട്ടയവും പക്ഷിപ്പനിയുടെ പിടിയിലായതോടെ സംസ്ഥാനത്ത് കടുത്ത ജാഗ്രത. ആലപ്പുഴ...

ബ്ലേഡും സ്ട്രോയും കൊണ്ട് ഡോക്ടർമാർ പൊരുതി; ഉദയംപേരൂർ അപകടത്തിൽപ്പെട്ട യുവാവ് ആശുപത്രിയിൽ വച്ച് മരിച്ചു

ബ്ലേഡും സ്ട്രോയും കൊണ്ട് ഡോക്ടർമാർ പൊരുതി; ഉദയംപേരൂർ അപകടത്തിൽപ്പെട്ട യുവാവ് ആശുപത്രിയിൽ...

വാളയാറിൽ വൻ വഴിത്തിരിവ്: ആൾക്കൂട്ടക്കൊലപാതകത്തിൽ ഒടുവിൽ ഗുരുതര വകുപ്പുകൾ; ഡിജിപിയുടെ നിർണ്ണായക നീക്കം

പാലക്കാട്:പാലക്കാട് വാളയാറിൽ ഛത്തീസ്ഗഡ് സ്വദേശിയായ രാം നാരായണനെ തല്ലിക്കൊന്ന സംഭവത്തിൽ ഒടുവിൽ...

ലക്ഷംതൊട്ടു, ഒറ്റയടിക്ക് കൂടിയത് 1760 രൂപ: ഒരു പവൻ സ്വർണത്തിന്…

ലക്ഷംതൊട്ടു, ഒറ്റയടിക്ക് കൂടിയത് 1760 രൂപ: ഒരു പവൻ സ്വർണത്തിന്… തിരുവനന്തപുരം: സ്വർണവില...

Related Articles

Popular Categories

spot_imgspot_img