ഇടുക്കിയിൽ കേരള – തമിഴ്‌നാട് അതിർത്തി കേന്ദ്രീകരിച്ച് ചാരായം വാറ്റ്; പിടിച്ചെടുത്ത് എക്‌സൈസ്

ഇടുക്കിയിൽ തമിഴ്‌നാട് അതിർത്തി കേന്ദ്രീകരിച്ച് ചാരായം വാറ്റ് സജീവമാകുന്നു എന്ന സൂചനയെത്തുടർന്ന് എക്‌സൈസ് നടത്തിയ പരിശോധനയിൽ 40 ലിറ്റർ വാറ്റുചാരായം പിടിച്ചെടുത്തു. Charayam VAT centered on the Kerala-Tamil Nadu border at Idukki

കേരള-തമിഴ്‌നാട് അതിർത്തിയിൽ കുഴിപ്പെട്ടി ഭാഗത്ത് നിന്നുമാണ് 40 ലിറ്റർ ചാരായം കണ്ടെത്തിയത്. രഹസ്യ വിവരത്തെ തുടർന്ന് ഉടുമ്പൻചോല എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ടി. രഞ്ജിത്ത് കുമാറിന്റെ നേതൃത്വത്തിൽ കുഴിപ്പെട്ടി ഭാഗത്ത് ് നടത്തിയ പരിശോധനയിൽ 20 ലിറ്ററിന്റെ രണ്ടു കന്നാസുകളിലായി സൂക്ഷിച്ചിരുന്ന 40 ലിറ്റർ ചാരായം കണ്ടെത്തി കേസ് എടുത്തു. പ്രതി ആരെന്നു തിരിച്ചറിഞ്ഞിട്ടില്ല.

ഈ പ്രദേശം കേന്ദ്രീകരിച്ചുകൊണ്ട് തുടർന്നുള്ള ദിവസങ്ങളിലും കൂടുതൽ പരിശോധന നടത്തും. പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ് ) പി.ഡി.സേവിയർ , പ്രിവന്റിവ് ഓഫീസർ (ഗ്രേഡ്) വി.ജെ. ജോഷി , സിവിൽ എക്സൈസ് ഓഫീസർ പ്രഫുൽ ജോസ് എന്നിവർ പങ്കെടുത്തു.

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

ഷാജൻ സ്കറിയയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

ഷാജൻ സ്കറിയയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് തൊടുപുഴ: മറുനാടൻ മലയാളി ഉടമ ഷാജൻ...

16കാരൻ വെള്ളമൊഴിക്കാതെ അടിച്ചത് 1/2 കുപ്പി മദ്യം

16കാരൻ വെള്ളമൊഴിക്കാതെ അടിച്ചത് 1/2 കുപ്പി മദ്യം തിരുവനന്തപുരം: തിരുവനന്തപുരം ന​ഗരത്തിൽ പ്ലസ്ടു...

വയനാട് തുരങ്കപാത നിര്‍മ്മാണോദ്ഘാടനം

വയനാട് തുരങ്കപാത നിര്‍മ്മാണോദ്ഘാടനം തിരുവനന്തപുരം: വയനാടിന്റെ യാത്രാപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമെന്ന നിലയിൽ ഏറെ...

കഴക്കൂട്ടത്ത് റേസിങ്ങിനിടെ അപകടം

കഴക്കൂട്ടത്ത് റേസിങ്ങിനിടെ അപകടം തിരുവനന്തപുരം: ദേശീയപാതയിൽ ഥാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ...

അത്തം വെളുത്താൽ ഓണം കറുക്കും

അത്തം വെളുത്താൽ ഓണം കറുക്കും തിരുവനന്തപുരം: ഓണ ദിവസങ്ങളോട് അനുബന്ധിച്ച് സംസ്ഥാനത്ത് ശക്തമായ...

ഷിംലയിൽ കുടുങ്ങി മലയാളികൾ

ഷിംലയിൽ കുടുങ്ങി മലയാളികൾ ഷിംല: ഹിമാചൽ പ്രദേശത്ത് തുടരുന്ന കനത്ത മഴയും മിന്നൽ...

Related Articles

Popular Categories

spot_imgspot_img