web analytics

Video

ആകാശത്ത് മേഘങ്ങള്‍ക്ക് മുകളിലൂടെ നടക്കുന്ന ആ മനുഷ്യരൂപങ്ങൾ ആരാണ് ? നെറ്റിസൺസിനെ ആശങ്കയിലാഴ്ത്തിയ ആ വീഡിയോ ഇതാ !

ആകാശത്ത് മേഘങ്ങള്‍ക്ക് മുകളിലൂടെ നടക്കുന്ന മനുഷ്യരൂപങ്ങളുടെ വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്. മേഘങ്ങള്‍ക്കിടയില്‍ നില്‍ക്കുന്ന ഒന്നിലധികം വിചിത്ര രൂപങ്ങളെ വിഡിയോയില്‍ കാണാം. പാരാനോര്‍മല്‍ വിദഗ്ദയായ മൈറ മൂര്‍ എന്ന യുവതിയാണ് വിഡിയോ എക്സില്‍...

മഞ്ഞിൽ പുതഞ്ഞ മലഞ്ചെരിവിലൂടെ ‘സ്കേറ്റിങ്’ നടത്തുന്ന ഹിമപ്പുലികള്‍ !കൗതുകക്കാഴ്ചയായി വീഡിയോ

കനത്ത മഞ്ഞിൽ മലഞ്ചെരിവിലൂടെ 'സ്കേറ്റിങ്' നടത്തുന്ന ഹിമപ്പുലികള്‍ കൗതുക്കാഴ്ചയാകുന്നു. ലഡാക്കിലെ സന്‍സ്കര്‍ താഴ്​​വരയിലാണ് ഹിമപ്പുലികളുടെ ഉല്ലാസം. മഞ്ഞിലൂടെ ഇഴുകി നീങ്ങുന്നതും ഓടി മാറുന്നതും കളിക്കുന്നതുമെല്ലാം 28 സെക്കന്‍റ് ദൈര്‍ഘ്യമുള്ള വിഡിയോയില്‍ കാണാം. https://twitter.com/i/status/1875823179794669779
spot_imgspot_img

‘ഭയ്യാ ലൈറ്റർ ഉണ്ടോ ലൈറ്റർ..’? ലൈറ്റര്‍ ചോദിച്ച യുവാവിന് പറന്നുവന്ന് നൽകി പാരാഗ്ലൈഡർ ! വീഡിയോ

താഴെനിന്നും ലൈറ്റര്‍ ചോദിച്ച യുവാവിന് അത് നല്‍കി തിരിച്ചുപറന്ന പാരാഗ്ലൈഡറാണ് ഇപ്പോൾ സോഷ്യല്‍മീഡിയയിലെ താരം. അപ്രതീക്ഷിതമായി സംഭവിച്ച കാര്യം ഇന്‍സ്റ്റഗ്രാം പേജിലാണ് പോസ്റ്റ് ചെയ്തത്. ഗോവയിലെത്തിയ യുവാവ്...

വിവാഹത്തിന് വധുവിന്റെ വീടിനു മുകളിൽ വിമാനത്തിൽ നിന്ന് നോട്ടുമഴ പെയ്യിച്ച് വരന്റെ അച്ഛന്റെ സർപ്രൈസ് സമ്മാനം ! :VIDEO

അത്യാഡംബരവും വിചിത്രമായ ചില ചടങ്ങുകളും കാരണം ചില വിവാഹ വീഡിയോകള്‍ സമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധനേടാറുണ്ട്. പാകിസ്താനിലെ അത്തരമൊരു വിവാഹാഘോഷമാണ് സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്. Groom’s father...

സോഷ്യൽ മീഡിയയിൽ വൈറലായി പൈലറ്റിന്‍റെ ‘വിൻഡ്ഷീൽഡ് ക്ലീനിംഗ്’, ചിരിപ്പൂരവുമായി നെറ്റിസൺസ്: VIDEO

സമൂഹ മാധ്യമ ഉപയോക്താക്കളെ ഒരേ സമയം ഞെട്ടിക്കുകയും ചിരിപ്പിക്കുകയും ചെയ്ത ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. ഒരു പൈലറ്റ് താൻ ഓടിക്കുന്ന...