മികവിന്റെ നിറവിൽ കാരിത്താസ് ആശുപത്രി; നേടിയത് മൂ​ന്ന് ദേ​ശീ​യ പുരസ്‌കാ​ര​ങ്ങ​ള്‍

കാ​രി​ത്താ​സ് ആ​ശു​പ​ത്രി ആ​തു​ര ചി​കി​ത്സാ മേ​ഖ​ല​യി​ല്‍ മു​ന്നേ​റ്റം തു​ട​രു​ന്നു. മൂന്ന് ദേശീയപുരസ്കാരങ്ങളാണ് ആശുപത്രി സ്വന്തമാക്കിയത്. Caritas Hospital wins three national awards

ഡി​ജി​റ്റ​ല്‍ ഹെ​ല്‍ത്ത്, ഹോ​സ്പി​റ്റ​ല്‍ ഓ​പ്പ​റേ​ഷ​ന്‍സ് ​നോ​ണ്‍ ക്ലി​നി​ക്ക​ല്‍, എ​മ​ര്‍ജ​ന്‍സി സ​ര്‍വീ​സ​സ് എ​ന്നീ മേ​ഖ​ല​ക​ളി​ലാ​ണ് കാ​രി​ത്താ​സ് ആ​ശു​പ​ത്രി പു​ര​സ്‌​കാ​ര​ങ്ങ​ള്‍ നേ​ടി​യ​ത്.

ഇത്തരത്തിൽ ഒ​രേ സ​മ​യം വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ മൂ​ന്നു പു​ര​സ്‌​കാ​ര​ങ്ങ​ള്‍ ല​ഭി​ക്കു​ന്ന ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ ആശുപത്രിയായി മാറുകയാണ് ആതുര സേവനരംഗത്ത് വർഷങ്ങളുടെ പാരമ്പര്യമുള്ള കാ​രി​ത്താ​സ് ആ​ശു​പ​ത്രി.

താ​ഴെ​ത്ത​ട്ടി​ലു​ള്ള കമ്യൂ​ണി​റ്റി​ക​ളു​ടെ​യും വ്യ​ക്തി​ക​ളു​ടെ​യും ​ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന സം​ഘ​ട​ന​യാ​ണ് അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഹെ​ല്‍ത്ത്‌​കെ​യ​ര്‍ പ്രോ​വൈ​ഡേ​ഴ്സ്.

അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഹെ​ല്‍ത്ത് കെ​യ​ര്‍ പ്രൊ​വൈ​ഡേ​ഴ്‌​സ് (ഇ​ന്ത്യ)​ യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ രാ​ജ്യ​ത്താ​ക​മാ​ന​മു​ള്ള ആ​ശു​പ​ത്രി​ക​ളി​ല്‍നി​ന്നും മി​ക​ച്ച പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന ആ​ശു​പ​ത്രി​ക​ളാ​ണ് ഈ ​പു​ര​സ്‌​കാ​ര​ത്തി​ന് അ​ര്‍ഹ​മാ​കു​ന്ന​ത്.
ഇ​ന്ത്യ​യി​ലു​ട​നീ​ള​മു​ള്ള ഏ​ക​ദേ​ശം 20,000 ആ​ശു​പ​ത്രി​ക​ളെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന സം​ഘ​ട​ന​യാ​ണി​ത്.

ഓ​രോ ആ​ശു​പ​ത്രി​യു​ടെ​യും വി​ക​സ​ന​ത്തി​നും രോ​ഗീ പ​രി​ച​ര​ണ​ത്തി​നും ഊ​ന്ന​ല്‍ ന​ല്‍കി​യു​ള്ള പ​രി​ശ്ര​മ​ങ്ങ​ള്‍ക്കാ​ണ് പ്രാ​ധാ​ന്യം ന​ല്‍കേ​ണ്ട​തെ​ന്ന് അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഹെ​ല്‍ത്ത് കെ​യ​ര്‍ പ്രൊ​വൈ​ഡേ​ഴ്സ് ഇ​ന്‍ ഇ​ന്ത്യ (എ​എ​ച്ച്പി​ഐ) ക​രു​തു​ന്ന​താ​യി എ​എ​ച്ച്പി​ഐ കേ​ര​ള ചാ​പ്റ്റ​ര്‍ പ്ര​സി​ഡ​ന്‍റ് ഡോ. ​എം.ഐ. ​സ​ഹ​ദു​ള്ള അ​ഭി​പ്രാ​യ​പെ​ട്ടു.

പു​ര​സ്‌​കാ​ര ദാ​ന ച​ട​ങ്ങി​ല്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഹെ​ല്‍ത്ത് കെ​യ​ര്‍ പ്രൊ​വൈ​ഡേ​ഴ്സ് ഇ​ന്‍ ഇ​ന്ത്യ (എ​എ​ച്ച്പി​ഐ) ര​ക്ഷാ​ധി​കാ​രി ഡോ. ​അ​ല​ക്‌​സാ​ണ്ട​ര്‍ തോ​മ​സ്, ഡ​യ​റ​ക്‌ട​ര്‍ ജ​ന​റ​ല്‍ ഡോ. ​ഗി​രി​ധ​ര്‍ ഗ​നി, എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്‌ട​ര്‍ ഫാ. ​ജോ​ണ്‍സ​ണ്‍ വാ​ഴ​പ്പി​ള്ളി, റിട്ട. ഡിജിപി ലോ​ക്​നാ​ഥ് ബെ​ഹ്റ ഐ​പി​എ​സ്, ച​ല​ച്ചി​ത്ര താ​രം ല​ക്ഷ്മി ഗോ​പാ​ല​സ്വാ​മി എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ദേ​ശീ​യ ആ​രോ​ഗ്യമേ​ഖ​ല​യി​ല്‍ കാ​രി​ത്താ​സ് ആ​ശു​പ​ത്രി​യു​ടെ പ​ങ്ക് വി​ളി​ച്ചോ​തു​ന്ന അ​വ​സ​ര​മാ​യി ഇ​ത് മാ​റിയെ​ന്ന് ആ​ശു​പ​ത്രി ഡ​യ​റ​ക്ടര്‍ ഫാ. ​ബി​നു കു​ന്ന​ത്ത് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

സ്റ്റണ്ട് മാസ്റ്റർക്ക് ദാരുണാന്ത്യം

സ്റ്റണ്ട് മാസ്റ്റർക്ക് ദാരുണാന്ത്യം ചെന്നൈ: സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ സ്റ്റണ്ട് മാസ്റ്റർ രാജു...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

അയർലണ്ടിൽ എട്ട് കൗണ്ടികൾക്ക് കാലാവസ്ഥാ മുന്നറിയിപ്പ്

അയർലണ്ടിൽ എട്ട് കൗണ്ടികൾക്ക് കാലാവസ്ഥാ മുന്നറിയിപ്പ് യൂറോപ്പിലെ പല രാജ്യങ്ങളിലെയും കാലാവസ്ഥ പ്രവചനാതീതമായ...

മഴ മുന്നറിയിപ്പിൽ മാറ്റം; അഞ്ചുദിവസം ഒറ്റപ്പെട്ട മഴ

മഴ മുന്നറിയിപ്പിൽ മാറ്റം; അഞ്ചുദിവസം ഒറ്റപ്പെട്ട മഴ തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചുദിവസം...

ഫിറോസിനെതിരെ രേണുവി​ന്റെ പിതാവ്

ഫിറോസിനെതിരെ രേണുവി​ന്റെ പിതാവ് കോട്ടയം: കൊല്ലം സുധിയുടെ അകാലവിയോ​ഗത്തെ തുടർന്ന് സന്നദ്ധസംഘടന നിർമ്മിച്ചു...

സമ്പർക്കപ്പട്ടികയിൽ കൂടുതൽ ആളുകൾ

സമ്പർക്കപ്പട്ടികയിൽ കൂടുതൽ ആളുകൾ പാലക്കാട്: നിപ ബാധിച്ച് 57 കാരൻ മരിച്ച സംഭവത്തിൽ...

Related Articles

Popular Categories

spot_imgspot_img