കേരളത്തിലെ ആദ്യത്തെ നെറ്റ് സീറോ എനർജി ക്യാമ്പസായി കാരിത്താസ് കോളേജ് ഓഫ് ഫാർമസി

കോട്ടയം: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ പുതിയൊരു അധ്യായം രചിച്ചുകൊണ്ട് കാരിത്താസ് കോളേജ് ഓഫ് ഫാർമസി ‘നെറ്റ് സീറോ എനർജി ക്യാമ്പസ്’ എന്ന നേട്ടത്തിലെത്തി. ഈ നേട്ടം കൈവരിക്കുന്ന മധ്യ കേരളത്തിലെ തന്നെ ആദ്യത്തെ കോളേജ് എന്ന നേട്ടവും ഇനി കാരിത്താസിന് സ്വന്തം. (Caritas College of Pharmacy is the first net zero energy campus in Kerala)

കോളേജിന്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ മുഴുവൻ വൈദ്യുതിയും സ്വന്തമായി ഉത്പാദിപ്പിക്കുന്നതിലൂടെ, പരിസ്ഥിതി സംരക്ഷണത്തിൽ സജീവമായ പങ്കുവഹിക്കുന്ന ഈ പദ്ധതി കാരിത്താസ് ഹോസ്പിറ്റൽ ജോയിന്റ് ഡയറക്ടർ റവ. ഫാ. സ്റ്റീഫൻ തേവർപറമ്പിൽ ഉദ്ഘാടനം ചെയ്‌തു. ചടങ്ങിൽ കാരിത്താസ് ഫാർമസി കോളേജ് പ്രിൻസിപ്പൽ ഡോ. സാജൻ ജോസും വൈസ് പ്രിൻസിപ്പൽ ഡോ. സിനു തോമസും സന്നിഹിതരായിരുന്നു.

ഗ്രീൻ ക്യാമ്പസ് പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച 50 കിലോവാട്ട് ശേഷിയുള്ള സൗരോർജ്ജ നിലയമാണ് കോളേജിന്റെ ഈ നേട്ടത്തിന് പിന്നിൽ. ഇത് കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാതൃകയാകും എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

“ഈ നേട്ടം കോളേജിന്റെ മാത്രമല്ല, സമൂഹത്തിന്റെ മൊത്തത്തിലുള്ള പുരോഗതിയുടെയും സൂചകമാണ്. ഭാവി തലമുറയ്ക്ക് സുസ്ഥിരമായ ഒരു ലോകം സൃഷ്ടിക്കുന്നതിനുള്ള നമ്മുടെ പ്രതിജ്ഞയുടെ തെളിവാണിത്” എന്ന് കാരിത്താസ് ഹോസ്പിറ്റൽ ഡയറക്ടർ റവ. ഫാ. ബിനു കുന്നത്ത് പറഞ്ഞു.

ALSO READ:

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ കയ്യുറ ശരീരത്തിൽ തുന്നിചേർത്തതായി പരാതി; പിഴവല്ലെന്നും ഗ്ലൗ ഡ്രെയ്ൻ സിസ്റ്റം ആണെന്നും അധികൃതർ

വയനാട്ടിൽ കത്തോലിക്കാസഭ 100 വീടുകൾ നിർമ്മിച്ചുനൽകും; ഒപ്പം വീട്ടുപകരണങ്ങളും

ഒരുകാലത്ത് കോട്ടയത്തും ഇടുക്കിയിലും വൻ വികസനത്തിന് വഴിതെളിച്ച അതേ മുന്നേറ്റം; തോട്ടങ്ങളിൽ പുതിയ ട്രെന്റ്; പന്ത്രണ്ടു വർഷത്തിനു ശേഷം റെക്കാഡ്‌ മറികടക്കാനൊരുങ്ങി റബർ വില

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

മഴ മുന്നറിയിപ്പിൽ മാറ്റം; അഞ്ചുദിവസം ഒറ്റപ്പെട്ട മഴ

മഴ മുന്നറിയിപ്പിൽ മാറ്റം; അഞ്ചുദിവസം ഒറ്റപ്പെട്ട മഴ തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചുദിവസം...

ബൈക്ക് യാത്രികന് 5000 രൂപ പിഴ

ബൈക്ക് യാത്രികന് 5000 രൂപ പിഴ കണ്ണൂർ: ആശുപത്രിയിലേക്ക് ചീറി പാഞ്ഞ് പോകുന്ന...

സംസ്ഥാനത്തെ ആദ്യ സ്കിൻ ബാങ്ക് തിരുവനന്തപുരത്ത്

സംസ്ഥാനത്തെ ആദ്യ സ്കിൻ ബാങ്ക് തിരുവനന്തപുരത്ത് തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ സ്കിൻ ബാങ്ക്...

സമ്പർക്കപ്പട്ടികയിൽ കൂടുതൽ ആളുകൾ

സമ്പർക്കപ്പട്ടികയിൽ കൂടുതൽ ആളുകൾ പാലക്കാട്: നിപ ബാധിച്ച് 57 കാരൻ മരിച്ച സംഭവത്തിൽ...

ഓഫ് റോഡ് ജീപ്പ് സഫാരിക്ക് പുതിയ മാനദണ്ഡങ്ങൾ

ഓഫ് റോഡ് ജീപ്പ് സഫാരിക്ക് പുതിയ മാനദണ്ഡങ്ങൾ ഇടുക്കി: ഓഫ് റോഡ് ജീപ്പ്...

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..?

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..? അമേരിക്കൻ സ്വദേശിനിയായ ക്രിസ്റ്റൻ ഫിഷർ കഴിഞ്ഞ...

Related Articles

Popular Categories

spot_imgspot_img