ബിജെപി കേരളത്തിൽ വരവറിയിച്ചു; 20 ശതമാനത്തോളം വോട്ട് നേടിയെന്ന് പ്രകാശ് ജാവ്ദേകർ

ബിജെപി 20 ശതമാനത്തോളം വോട്ട് നേടി കേരളത്തിൽ വരവറിയിച്ചെന്ന് പ്രകാശ് ജാവ്ദേകർ. കേരളത്തിൽ സംഘടനാ തലത്തിലെ മാറ്റം ദേശീയ തലത്തിൽ നടപ്പാക്കുന്നതിനൊപ്പമായിരിക്കും. കേരളത്തിൽ പ്രത്യേകമായി മാറ്റമൊന്നും വരുത്താനില്ല. (BJP welcomed Kerala by winning about 20 percent votes, says Prakash Javdekar)

ബിജെപിയുടെ കേരളത്തിലെ അടുത്ത ലക്ഷ്യം തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുക എന്നതായിരിക്കുമെന്ന് പ്രകാശ് ജാവ്ദേകർ പറഞ്ഞു. ബിജെപിക്ക് വോട്ട് ചെയ്താൽ ദേശീയ രാഷ്ട്രീയത്തോടൊപ്പം എത്താമെന്നാണ് തൃശൂർ നൽകുന്ന സന്ദേശം. സുരേഷ് ​ഗോപിയുടെ വിജയം പരിശ്രമത്തിന്റെ ഫലമാണ്.

രണ്ട് സീറ്റിൽ തോറ്റത് നേരിയ വോട്ട് വ്യത്യാസത്തിലാണെന്നും പ്രകാശ് ജാവ്ദേകർ പറഞ്ഞു. കെ മുരളീധരൻ രാഷ്ട്രീയത്തിൽ നിന്നും മാറിനിൽക്കുമെന്ന് പ്രഖ്യാപിച്ചത് സുരേഷ്​ ഗോപിയുടെ വിജയത്തിന്റെ ഇംപാക്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

Read More: രാഹുല്‍ റായ്ബറേലി നിലനിര്‍ത്തും; പ്രിയങ്ക എത്തില്ല; വയനാട് സ്ഥാനാർത്ഥി കേരളത്തില്‍ നിന്ന് തന്നെ

Read More: വീ​ടി​ൻറെ വാ​തി​ലു​ക​ളും ജ​ന​ലു​ക​ളും നി​ർ​മി​ച്ച ന​ൽകി​യ​തി​ൽ ത​ട്ടി​പ്പ്​; വീ​ട്ടു​ട​മ​ക്ക്​ 2,03,000 രൂ​പ ന​ൽകണമെന്ന് ഉ​പ​ഭോ​ക്തൃ ത​ർക്ക പ​രി​ഹാ​ര ക​മീ​ഷ​ൻ

Read More: ദന്തേവാഡയിൽ ഏറ്റുമുട്ടൽ; ഏഴ് മാവോവാദികൾ കൊല്ലപ്പെട്ടു; മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്

spot_imgspot_img
spot_imgspot_img

Latest news

പാക് പടയെ പിടിച്ചുക്കെട്ടി കോഹ്‌ലി ഷോ; തകർപ്പൻ ജയത്തോടെ സെമി ഉറപ്പിച്ച് ഇന്ത്യ

ദുബായ്: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിലെ ആവേശപ്പോരാട്ടത്തിൽ പാകിസ്താനെതിരെ ഇന്ത്യയ്ക്ക് അനായാസ ജയം....

വീണ്ടും ജീവനെടുത്ത് കാട്ടാന; കണ്ണൂരിൽ ദമ്പതികളെ ചവിട്ടിക്കൊന്നു

കണ്ണൂര്‍: സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില്‍ ആദിവാസി ദമ്പതികള്‍ക്ക് ദാരുണാന്ത്യം. കണ്ണൂർ ആറളം...

മഴ വരുന്നൂ, മഴ; സംസ്ഥാനത്ത് മൂന്നു ജില്ലകളിൽ മഴയ്ക്ക് സാധ്യത, കാറ്റും വീശിയേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ഒറ്റപ്പെട്ട നേരിയ മഴക്ക് സാധ്യത. മൂന്ന് ജില്ലകളിലാണ്...

വയനാട്ടിൽ ദുരന്തബാധിതരുടെ പ്രതിഷേധത്തിൽ സംഘർഷം; പോലീസും സമരക്കാരും ഏറ്റുമുട്ടി

വയനാട്: മുണ്ടക്കൈ- ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസം വൈകുന്നതിൽ പ്രതിഷേധിച്ചു നടന്ന സമരത്തിൽ...

ആശാവർക്കർമാരുടെ സമരം സമ്പൂർണ്ണ നിസ്സഹകരണത്തിലേക്ക്: വീടുകൾതോറും കയറിയിറങ്ങിയുള്ള സേവനങ്ങൾ ഉൾപ്പെടെ എല്ലാം നിർത്തി

ആശ വർക്കർമാർ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന സമരത്തിന്റെ സ്വഭാവം മാറി പൂർണ...

Other news

ഉറങ്ങിക്കിടന്ന സഹോദരനെ കഴുത്തില്‍ കയര്‍ കുരുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി അനുജൻ

ചെങ്ങന്നൂരിൽ ഉറങ്ങിക്കിടന്നയാളെ അനുജൻ കഴുത്തില്‍ കയര്‍ കുരുക്കി കൊലപ്പെടുത്തി. ചെങ്ങന്നൂര്‍ നഗരസഭ...

ഗാസിയാബാദിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 2.8 തീവ്രത

ഉത്തർപ്രദേശ്: ഗാസിയാബാദിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 2.8 തീവ്രത രേഖപ്പെടുത്തി. ഇന്ന്...

കനാലിലേക്ക് വീണ കാർ യാത്രികരെ രക്ഷപ്പെടുത്തി യുവാവ്; അപകടം മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ; സംഭവം കൂത്താട്ടുകുളത്ത്

കൊച്ചി: കൂത്താട്ടുകുളം ഇലഞ്ഞിയിൽ കാർ കനാലിലേക്ക് മറിഞ്ഞ് അപകടം. കാറിലുണ്ടായിരുന്ന മൂന്ന്...

ആറളത്തെ കാട്ടാന ആക്രമണം; പഞ്ചായത്തില്‍ നാളെ ബിജെപി ഹര്‍ത്താല്‍

മലപ്പുറം:ആറളത്ത് കാട്ടാന ആക്രമണത്തില്‍ ദമ്പതികൾ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് നാളെ ബിജെപി...

ബുള്ളറ്റ് യാത്രകൾ മാധ്യമങ്ങൾ ആഘോഷമാക്കിയപ്പോൾ, ലഹരി വിറ്റ് ലക്ഷങ്ങളുണ്ടാക്കി യുവതി; ബുള്ളറ്റ് ലേഡിയുടേത് കാഞ്ഞബുദ്ധി

കണ്ണൂർ: കഴിഞ്ഞ ദിവസമാണ് കണ്ണൂരിലെ പയ്യന്നൂരിൽ നിന്നും ‘ബുള്ളറ്റ് ലേഡി’ എന്നറിയപ്പെടുന്ന...

ഭർത്താവില്ലാത്ത സമയത്തെല്ലാം അയാൾ വീട്ടിൽ വരാറുണ്ടായിരുന്നു…വിവാഹിതയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന വാദം നിലനിൽക്കില്ലെന്ന് കോടതി

വിവാഹിതയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന വാദം നിലനിൽക്കില്ലെന്ന് പറഞ്ഞ് ബലാൽസംഗക്കേസ് നിഷ്കരുണം...

Related Articles

Popular Categories

spot_imgspot_img