നിതീഷിനെ വെല്ലുവിളിച്ച് ബിജെപി

പട്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിഹാറില്‍ നിന്നു മല്‍സരിക്കാന്‍ വെല്ലുവിളിച്ച് ബിജെപി. നിതീഷ് കുമാര്‍ ജന്മനാടായ നളന്ദ ഉള്‍പ്പെടെ ബിഹാറിലെ ഏതു മണ്ഡലത്തില്‍ മല്‍സരിച്ചാലും തോല്‍പിക്കുമെന്നു പ്രതിപക്ഷ നേതാവ് വിജയ് കുമാര്‍ സിന്‍ഹ അവകാശപ്പെട്ടു.

പട്‌ന സാഹിബ് മണ്ഡലത്തില്‍ നിതീഷ് മല്‍സരിച്ചാല്‍ ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ക്കു പരാജയപ്പെടുമെന്നും വിജയ് കുമാര്‍ സിന്‍ഹ പ്രവചിച്ചു. ജനതാദള്‍ (യു) അധ്യക്ഷന്‍ ലലന്‍ സിങിനെ സിറ്റിങ് സീറ്റായ മുംഗേറില്‍ തോല്‍പിക്കുമെന്നും വിജയ് കുമാര്‍ സിന്‍ഹ പറഞ്ഞു.

യുപിയിലെ ഫുല്‍പുര്‍ മണ്ഡലത്തില്‍ നിതീഷ് കുമാര്‍ മല്‍സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ഉയരുന്നുണ്ട്. യുപിയില്‍ മല്‍സരിക്കുന്ന കാര്യത്തില്‍ നിതീഷ് കുമാറിന്റെ നിലപാട് അറിയാന്‍ യുപിയിലെ ജെഡി (യു) നേതാക്കള്‍ വൈകാതെ നിതീഷിനെ സന്ദര്‍ശിക്കുമെന്നു ജെഡി (യു) മന്ത്രി ശ്രാവണ്‍ കുമാര്‍ വെളിപ്പെടുത്തി.

 

spot_imgspot_img
spot_imgspot_img

Latest news

മദ്യലഹരിയിൽ ആക്രമണം; പെരുമ്പാവൂരില്‍ മകന്‍ അച്ഛനെ ചവിട്ടിക്കൊന്നു

കൊച്ചി: പെരുമ്പാവൂരിൽ മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്ന മകനെ അറസ്റ്റ് ചെയ്ത് പോലീസ്....

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

Other news

പോലീസിനെ കണ്ട യുവാവിന് ശാരീരികാസ്വാസ്ഥ്യം; മലദ്വാരത്തിൽ കണ്ടെത്തിയത് എംഡിഎംഎ!

തൃശൂര്‍: മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച എംഡിഎംഎയുമായി യുവാവ് പിടിയിൽ. എറണാകുളം...

കടമെടുക്കാനും കേസ്; വക്കീലിന് ഫീസായി സർക്കാർ നൽകിയത് 90,50,000 രൂപ

തിരവനന്തപുരം: സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ കേന്ദ്രസർക്കാർ നിയന്ത്രണം കൊണ്ടുവന്നതിന് എതിരെ സുപ്രീംകോടതിയിൽ...

ബിഎസ്എഫ് ആസ്ഥാനത്തെ ക്വാര്‍ട്ടേഴ്‌സില്‍ മണ്ണെണ്ണ സ്റ്റൗ പൊട്ടിത്തെറിച്ച് അപകടം: മലയാളി യുവതിക്ക് ദാരുണാന്ത്യം

കോഴിക്കോട്: മണ്ണെണ്ണ സ്റ്റൗ പൊട്ടിത്തെറിച്ച് മലയാളി യുവതി മരിച്ചു. ശ്രീനഗറിലെ അതിര്‍ത്തി...

എന്തൊക്കെ ചെയ്തിട്ടും സർക്കാർ സ്കൂളുകളിൽ നിന്നും കൊഴിഞ്ഞുപോക്ക് തുടരുന്നു; കാരണം ഇതാണ്

കൊ​ച്ചി: എ​ട്ടു​വ​ർ​ഷ​ത്തി​നി​ടെ എറണാകുളം ജി​ല്ല​യി​ലെ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ന്ന് കൊ​ഴി​ഞ്ഞുപോയത് നാ​ലാ​യി​ര​ത്തി​ലേ​റെ വി​ദ്യാ​ർ​ഥി​ക​ൾ....

നിലവിട്ട് പാഞ്ഞ് സ്വർണം; വില 65,000ത്തിന് തൊട്ടരികെ

കൊച്ചി: സംസ്ഥാനത്ത് സ്വർണവില പുതിയ റെക്കോർഡിൽ. ഒരു പവൻ സ്വർണത്തിന്റെ വില...

യുവ മാധ്യമ പ്രവർത്തകൻ പ്രവീൺ അന്തരിച്ചു; മരണം വൃക്ക രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെ

കാട്ടിക്കുളം: വൃക്ക രോഗത്തെ തുടർന്ന് ചികിത്സയിലിരുന്ന യുവ മാധ്യമ പ്രവർത്തകൻ അന്തരിച്ചു അണമല...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!