ഒടുവിൽ ഉറപ്പിച്ചു: ചാമ്പ്യന്‍സ് ട്രോഫി കളിക്കാൻ പാകിസ്ഥാനിലേക്കില്ലെന്ന് ബിസിസിഐ: മത്സരങ്ങള്‍ നിഷ്പഷ വേദിയായ ദുബായില്‍ നടത്തണമെന്ന് ആവശ്യം

ഒടുവിൽ ആ കാര്യത്തിൽ ഒരു തീരുമാനമായി. ചാമ്പ്യന്‍സ് ട്രോഫിയില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ ടീം പാകിസ്ഥാനില്‍ എത്തില്ലെന്ന് ഏകദേശം ഉറപ്പായി. ഇക്കാര്യം ബിസിസിഐ പാക് ക്രിക്കറ്റ് ബോര്‍ഡിനെ ഔദ്യോഗികമായി അറിയിച്ചെന്നാണ് റിപ്പോര്‍ട്ട്. BCCI will not go to Pakistan to play Champions Trophy.

ചാമ്പ്യൻസ് ട്രോഫി ഷെഡ്യൂളിൽ മാറ്റങ്ങൾ വരുത്താൻ പിസിബി തയ്യാറാണെന്ന് വാർത്താ ഏജൻസി പിടിഐ വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ് ഈ റിപ്പോർട്ട് പുറത്തുവരുന്നത്.

ഇന്ത്യയുടെ മത്സരങ്ങള്‍ നിഷ്പഷ വേദിയായ ദുബായില്‍ നടത്തണമെന്ന ആവശ്യം ബിസിസിഐയും ഉന്നയിച്ചിട്ടുണ്ട്. മത്സരത്തിൻ്റെ ഷെഡ്യൂൾ നവംബർ 11നകം പ്രഖ്യാപിച്ചേക്കും.

spot_imgspot_img
spot_imgspot_img

Latest news

എൻഎം വിജയൻ്റെ ആത്മഹത്യ; എം.എൽ.എ ഐസി ബാലകൃഷ്ണൻ അടക്കം മൂന്ന് പേർക്ക് മുൻകൂർ ജാമ്യം

വയനാട്ടിലെ കോൺ​ഗ്രസ് നേതാവ് എൻഎം വിജയൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ എംഎൽഎ...

നബീസ കൊലക്കേസ്; ദമ്പതികൾക്ക് ജീവപര്യന്തം ശിക്ഷ

നോമ്പു കഞ്ഞിയിൽ വിഷം കലർത്തി ഭർത്താവിന്റെ മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിൽ ദമ്പതികൾക്ക്...

പാറശാല ഷാരോൺ കൊലക്കേസ്; ശിക്ഷാ വിധി ഇന്നില്ല

തിരുവനന്തപുരം: പാറശാലയില്‍ ഷാരോണ്‍ രാജിനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷാ വിധി ഇന്നില്ല....

മത്സരയോട്ടം, ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; 61കാരന് ദാരുണാന്ത്യം; 9 കുട്ടികൾ അടക്കം 49 പേർക്ക് പരുക്ക്

കാ​ട്ടാ​ക്ക​ട​യി​ൽ നി​ന്ന് മൂ​ന്നാ​റി​ലേ​ക്ക് പോ​യ വിനോദയാത്രാ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ്...

Other news

എൻഎം വിജയൻ്റെ ആത്മഹത്യ; എം.എൽ.എ ഐസി ബാലകൃഷ്ണൻ അടക്കം മൂന്ന് പേർക്ക് മുൻകൂർ ജാമ്യം

വയനാട്ടിലെ കോൺ​ഗ്രസ് നേതാവ് എൻഎം വിജയൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ എംഎൽഎ...

ചിത്രീകരണത്തിനിടെ അപകടം; നടന്‍ അര്‍ജുന്‍ കപൂറിന് പരിക്ക്

മുംബൈ: ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ ബോളിവുഡ് നടന്‍ അര്‍ജുന്‍ കപൂറിന് പരിക്ക്. മുംബൈയിലെ...

അന്യപുരുഷൻമാരും സ്ത്രീകളും ഇടകലർന്ന് അഭ്യാസം വേണ്ട; മെക് 7 കൂട്ടായ്‌മക്കെതിരെ സമസ്ത

കോഴിക്കോട്: മത മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള വ്യായാമത്തിനെതിരെ സുന്നി വിശ്വാസികൾ ജാ​ഗ്രത പുലർത്തണമെന്ന്...

ഹൃദയാഘാതം സംഭവിച്ച ഗൃഹനാഥയുമായി ആശുപത്രിയിലേക്ക് പോയ ആംബുലൻസിന് വഴിമുടക്കി ഡോക്ടർ; പിണറായിക്കാരന് പണി നൽകി എം.വി.ഡി

കണ്ണൂർ: ഹൃദയാഘാതം സംഭവിച്ച ഗൃഹനാഥയുമായി ആശുപത്രിയിലേക്ക് പോയ ആംബുലൻസിന് വഴിമുടക്കിയത് ഡോക്ടർ....

നെടുമങ്ങാട് ബസ് അപകടം; ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം: നെടുമങ്ങാട് ബസ് അപകടത്തിൽ ഡ്രൈവർക്കെതിരെ നടപടി. ഡ്രൈവർ അരുൾദാസിന്റെ ലൈസൻസ്...

സ്കൂൾ വിദ്യാർത്ഥിനികളോട് ബസിനുള്ളിൽ വച്ച് ലൈംഗികാതിക്രമം നടത്താൻ ശ്രമം; 48 കാരൻ പിടിയിൽ

സ്കൂൾ വിദ്യാർത്ഥിനികളോട് ബസിനുള്ളിൽ വച്ച് ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ച 48കാരൻ പിടിയിൽ....
spot_img

Related Articles

Popular Categories

spot_imgspot_img