നവജാതശിശുവിന്റെ മരണത്തിൻറെ പ്രധാന കാരണം കണ്ടെത്തി; കുഞ്ഞിന് നൽകിയ പോഷകാഹാരത്തിൽ ബാസിലസ് സെറിയസ് എന്ന അപകടകരമായ ബാക്ടീരിയ; പത്ത് വർഷത്തിനുശേഷം കുറ്റം സമ്മതിച്ച് എൻ എച്ച് എസ്

ഒരു ദശാബ്ദ കാലം നിഷേധിച്ചതിനു ശേഷം കുഞ്ഞിന്റെ മരണകാരണം അണുബാധയുള്ള ഭക്ഷണം കഴിച്ചതാണെന്ന് എൻഎച്ച് എസ് ട്രസ്റ്റ് സമ്മതിച്ചു.Bacillus cereus is a dangerous bacteria in nutrition

2014 ജനുവരിയിൽ ഗയ്സ് ആൻഡ് സെന്റ് തോമസ് ട്രസ്റ്റ് അവിവ ഒട്ടിക്ക് എന്ന കുട്ടിക്ക് ന്യൂട്രീഷനൽ പ്രോഡക്റ്റ് നൽകിയിരുന്നു.

സംഭവം നടന്നതിന് ശേഷം ഇത്രയും കാലം ഒട്ടിക്കിന് സ്വാഭാവിക മരണമാണ് സംഭവിച്ചത് എന്നാണ് എൻഎച്ച്എസ് പറഞ്ഞിരുന്നത്.

കുട്ടിയുടെ മരണത്തിൻറെ പ്രധാന കാരണം അവൾക്ക് നൽകിയ പോഷകാഹാരത്തിൽ ബാസിലസ് സെറിയസ് എന്ന അപകടകരമായ ബാക്ടീരിയ അടങ്ങിയിരുന്നു എന്ന ഞെട്ടിക്കുന്ന വിവരമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

ഇംഗ്ലണ്ട്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിൽ പ്രതിവർഷം 20-30 നവജാത ശിശുക്കളെ ആണ് ഈ ബാക്ടീരിയ അടങ്ങിയ ഭക്ഷണം അപകടകരമായി ബാധിക്കുന്നത് എന്നത് കടുത്ത ആശങ്ക ഉളവാക്കുന്നതാണെന്ന് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെട്ടു. അവിവ ഉൾപ്പെടെ മറ്റു പല കുട്ടികളുടെയും മരണത്തിന് ഈ ബാക്ടീരിയ കാരണമായിരുന്നുവെന്നാണ് കരുതപ്പെടുന്നത്.”

spot_imgspot_img
spot_imgspot_img

Latest news

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

Other news

Related Articles

Popular Categories

spot_imgspot_img