News4media TOP NEWS
വ്യാഴാഴ്ച നടന്ന പരീക്ഷയുടെ ചോദ്യങ്ങൾ തലേദിവസം വാട്സാപ്പ് ചാനലിൽ; ചോർന്നത് പ്ലസ് വണ്‍ കണക്കിന്റെ ചോദ്യ പേപ്പർ ക്രിസ്മസ് അവധിയ്ക്ക് വാഗമണ്ണിൽ എത്തുന്നവരെക്കാത്ത് നഗരത്തിലെ ഗർത്തങ്ങൾ; കണ്ണൊന്നു തെറ്റിയാൽ…..വീഡിയോ കാണാം ഡൽഹിയിൽ സ്‌കൂളുകൾക്ക് നേരെ വീണ്ടും ബോംബ് ഭീഷണി; സന്ദേശമെത്തിയത് മൂന്ന് സ്കൂളുകളിലേക്ക് വാനും കാറും കൂട്ടിയിടിച്ചു; ഒരാള്‍ക്ക് ദാരുണാന്ത്യം, അപകടം കൊച്ചിയിൽ

രാഹുൽ ഭാര്യയെ ഉപയോഗിച്ച് ശ്യാമിനെ ഉത്സവം നടക്കുന്ന സ്ഥലത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു; കടം വാങ്ങിയ പണം തിരിച്ചു നൽകാത്ത യുവാവിനെ കൊലപ്പെടുത്താൻ ശ്രമം; പ്രതികൾ പിടിയിൽ

രാഹുൽ ഭാര്യയെ ഉപയോഗിച്ച് ശ്യാമിനെ  ഉത്സവം നടക്കുന്ന സ്ഥലത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു; കടം വാങ്ങിയ പണം തിരിച്ചു നൽകാത്ത യുവാവിനെ കൊലപ്പെടുത്താൻ ശ്രമം; പ്രതികൾ പിടിയിൽ
December 13, 2024

മലയിൻകീഴ്: കടം വാങ്ങിയ പണം തിരിച്ചു നൽകാത്തതിനെത്തുടർന്ന് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികൾ പിടിയിൽ.

തിരുവനന്തപുരം മലയിൻകീഴ് സ്വദേശി രാഹുൽ ,കരകുളം സ്വദേശി വിജിത്ത് എന്നിവരാണ് പിടിയിലായത്.

കേശവദാസപുരം സ്വദേശി ശ്യാമിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ വട്ടപ്പാറ പൊലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

പ്രതികളിലൊരാളായ രാഹുലിന്‍റെ കൈയ്യിൽ നിന്നും ശ്യാം പത്തുലക്ഷം രൂപ കടമായി വാങ്ങിയിരുന്നു. ഈ പണം ശ്യാം തിരികെ നൽകിയില്ലെന്ന് മാത്രമല്ല പലതവണ ചോദിച്ചിട്ടും മറുപടിയും നൽകിയില്ല. ഇതേ തുടർന്നാണ് ശ്യാമിനെ യുവാക്കൾ വിളിച്ച് വരുത്തി ആക്രമിച്ചതെന്ന് പൊലീസ് പറയുന്നു.

രാഹുലിൻെറ ഭാര്യയെ ഉപയോഗിച്ച് ശ്യാമിനെ വട്ടപ്പാറയിൽ ഉത്സവം നടക്കുന്ന സ്ഥലത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇതിനു ശേഷമായിരുന്നു ആക്രമണം.

രാഹുലിൻെറ ഭാര്യ പറഞ്ഞതനുസരിച്ച് വട്ടപ്പായിലേക്ക് ശ്യാമെത്തിയ സമയം ആയുധങ്ങളുമായി കാത്തു നിന്ന പ്രതികൾ ഇയാളെ വാഹനത്തിൽ കയറ്റി ഉപദ്രവിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ആക്രമണത്തിൽ പരിക്കേറ്റ ശ്യാം ഇപ്പോൾ ചികിത്സയിലാണ്. ഇയാളുടെ പരാതിയിൽ വട്ടപ്പാറ എസ്എച്ച്ഒ ശ്രീജിത്തിൻെറ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Related Articles
News4media
  • Kerala
  • News
  • Top News

വ്യാഴാഴ്ച നടന്ന പരീക്ഷയുടെ ചോദ്യങ്ങൾ തലേദിവസം വാട്സാപ്പ് ചാനലിൽ; ചോർന്നത് പ്ലസ് വണ്‍ കണക്കിന്റെ ചോദ്...

News4media
  • Kerala
  • Top News

ക്രിസ്മസ് അവധിയ്ക്ക് വാഗമണ്ണിൽ എത്തുന്നവരെക്കാത്ത് നഗരത്തിലെ ഗർത്തങ്ങൾ; കണ്ണൊന്നു തെറ്റിയാൽ…..വീഡിയോ...

News4media
  • India
  • News
  • Top News

ഡൽഹിയിൽ സ്‌കൂളുകൾക്ക് നേരെ വീണ്ടും ബോംബ് ഭീഷണി; സന്ദേശമെത്തിയത് മൂന്ന് സ്കൂളുകളിലേക്ക്

News4media
  • Kerala
  • News
  • Top News

വാനും കാറും കൂട്ടിയിടിച്ചു; ഒരാള്‍ക്ക് ദാരുണാന്ത്യം, അപകടം കൊച്ചിയിൽ

News4media
  • Kerala
  • News

നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ പി ബാലചന്ദ്രകുമാർ അന്തരിച്ചു

News4media
  • Kerala
  • News

ചക്കുളത്തുകാവിലെ ചരിത്ര പ്രസിദ്ധമായ പൊങ്കാല ഇന്ന്; സുരേഷ് ഗോപിയും ഭാര്യ രാധികയും പൊങ്കാല ഉദ്ഘാടനം ച...

News4media
  • Editors Choice
  • Kerala
  • News

തോട്ടട ഐടിഐ സംഘർഷം;നട്ടെല്ലിന് പരിക്കേറ്റ മുഹമ്മദ് റിബിൻ ഒന്നാം പ്രതി; കെഎസ്‌യു- എസ്എഫ്ഐ പ്രവർത്തകർക...

News4media
  • Kerala
  • News
  • Top News

നടി അനുശ്രീയുടെ പിതാവിന്റെ കാർ മോഷ്ടിച്ചു, പിന്നാലെ റബ്ബർ വ്യാപാര സ്ഥാപനങ്ങളിൽ മോഷണം നടത്തി; യുവാവ് ...

News4media
  • Kerala
  • News

വീ​ട് വാ​ട​ക​യ്ക്ക് എ​ടു​ത്ത് ക​ഞ്ചാ​വു ക​ച്ച​വ​ടം; യുവാവും ഭാര്യാമാതാവും പിടിയിൽ

News4media
  • India
  • News
  • Top News

സമുദ്രാതിർത്തി ലംഘിച്ചു; എട്ട് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ശ്രീലങ്കൻ നാവികസേന, രണ്ട്...

© Copyright News4media 2024. Designed and Developed by Horizon Digital