സ്വകാര്യ ബസിന് നേരെ അജ്ഞാത സംഘം സ്ക്രൂ ഡ്രൈവർ എറിഞ്ഞു; ആക്രമണത്തിൽ ചില്ലു പൊട്ടി തറച്ച് യാത്രക്കാരിക്ക് പരിക്ക്

പാലക്കാട്: സ്വകാര്യബസിന് നേരെ ബൈക്കിലെത്തിയ അജ്ഞാത സംഘത്തിന്റെ ആക്രമണം. സ്ക്രൂ ഡ്രൈവർ എറിഞ്ഞതിനെ തുടർന്ന് മുന്‍വശത്തെ ചില്ല് തകർന്ന് യാത്രക്കാരിക്ക് പരിക്കേറ്റു. ചാലിശ്ശേരി- പട്ടാമ്പി പാതയില്‍ ഖദീജ മന്‍സിലിന് സമീപം ശനിയാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം.(attack on private bus in chalissery; passenger injured)

ഗുരുവായൂര്‍- പാലക്കാട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ലുഫ്ത്താന്‍സ എന്ന ബസിന് നേരെയാണ് ആക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ രണ്ടുപേർ സ്‌ക്രൂ ഡ്രൈവര്‍ എറിയുകയായിരുന്നു. കൂറ്റനാട് ഭാഗത്തുനിന്നും ബൈക്കില്‍ വരികയായിരുന്ന രണ്ട് പേരാണ് എതിരെ വന്ന ബസിനു നേരെ പ്രകോപനമൊന്നും ഇല്ലാതെ ആക്രമണം നടത്തിയത്.

നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത ബൈക്കില്‍ എത്തിയവരാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. കൂറ്റനാട് ഭാഗത്തുനിന്നും വരികയായിരുന്ന കാറിന് നേരെയും ഇവര്‍ പ്രകോപനം നടത്തിയതായി കാര്‍ യാത്രികര്‍ പറഞ്ഞു. സംഭവത്തിൽ ചാലിശ്ശേരി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

രാസ ലഹരി പിടികൂടി

കൊച്ചി: ഇന്നലെ രാത്രിയിൽ കൊച്ചിയിൽ പിടിയിലായത് ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് രാസലഹരി...

പോക്സോ: സി​.പി​.എം നേതാവ് അറസ്റ്റി​ൽ

പോക്സോ: സി​.പി​.എം നേതാവ് അറസ്റ്റി​ൽ കോതമംഗലം: പോക്സോ കേസി​ൽ സി.പി.എം നേതാവ് പിടിയിൽ....

സിനിമ താരം കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

സിനിമ താരം കോട്ട ശ്രീനിവാസ റാവു അന്തരിച്ചു ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് സിനിമ...

നാല് വയസുള്ള കുഞ്ഞ് മരിച്ചത് ഡ്രൈവറുടെ അശ്രദ്ധ കൊണ്ട്

കോട്ടയം: ചാര്‍ജ് ചെയ്യാനെത്തിയ കാര്‍ നിയന്ത്രണംവിട്ട് ഇടിച്ചുകയറി നാലു വയസുള്ള കുഞ്ഞ്...

പൊലീസ് ഉദ്യോഗസ്ഥക്ക് പാമ്പുകടിയേറ്റു

പൊലീസ് ഉദ്യോഗസ്ഥക്ക് പാമ്പുകടിയേറ്റു തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥക്ക് പാമ്പുകടിയേറ്റു. ഇന്നലെ...

ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം

ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം ആലപ്പുഴ: പ്രസിദ്ധമായ ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം....

Related Articles

Popular Categories

spot_imgspot_img