News4media TOP NEWS
രണ്ടു വർഷത്തെ പ്രണയത്തിനൊടുവിൽ മൂന്നുമാസം മുൻപ് വിവാഹം; നവവധു ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് ഹേമ കമ്മിറ്റി റിപ്പോർട്ട്; സർക്കാർ വെട്ടിയ ഭാഗങ്ങൾ പുറത്തു വിടും, വിവരാവകാശ കമ്മീഷന്റെ ഉത്തരവ് നാളെ ‘കോകില മാമന്റെ മകളല്ല, വേലക്കാരിയുടെ മകളാണ്’; ഭാര്യക്കെതിരെയുള്ള സൈബര്‍ അധിക്ഷേപങ്ങളില്‍ പൊട്ടിത്തെറിച്ച് ബാല ശബരിമലയിൽ ദിലീപിന്റെ വിഐപി ദർശനം; പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ച് വിജിലന്‍സ്

മ​ട്ടാ​ഞ്ചേ​രിയിൽ പൊ​ലീ​സു​കാ​ർ​ക്കു​നേ​രെ ആ​ക്ര​മ​ണം; മൂന്നു യുവാക്കൾ പിടിയിൽ

മ​ട്ടാ​ഞ്ചേ​രിയിൽ പൊ​ലീ​സു​കാ​ർ​ക്കു​നേ​രെ ആ​ക്ര​മ​ണം; മൂന്നു യുവാക്കൾ പിടിയിൽ
November 5, 2024

മ​ട്ടാ​ഞ്ചേ​രി: വി​ദേ​ശ വ​നി​ത​ക​ളെ ശ​ല്യം​ചെ​യ്യു​ന്നു​വെ​ന്ന ഫോ​ൺ സ​ന്ദേ​ശ​ത്തെ​തു​ട​ർ​ന്ന് അ​ന്വേ​ഷി​ക്കാ​നെ​ത്തി​യ പൊ​ലീ​സു​കാ​ർ​ക്കു​നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ മൂ​ന്ന് പ്ര​തി​ക​ളെ മ​ട്ടാ​ഞ്ചേ​രി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി​ക​ളാ​യ അ​മീ​ർ സു​ഹൈ​ൽ (24), അ​റാ​ഫ​ത്ത് (22), സ​നോ​വ​ർ (24) എ​ന്നി​വ​രെ​യാ​ണ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ശ​നി​യാ​ഴ്ച രാ​ത്രി 12ഓ​ടെ ക​ൽ​വ​ത്തി ചു​ങ്കം പാ​ല​ത്തി​നു സ​മീ​പം വി​ദേ​ശ വ​നി​ത​ക​ളെ ശ​ല്യം ചെ​യ്യു​ന്നു​വെ​ന്ന ഫോ​ൺ സ​ന്ദേ​ശം ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് അ​ന്വേ​ഷി​ക്കാ​നെ​ത്തി​യ പൊ​ലീ​സു​കാ​രെ പാ​ല​ത്തി​ന് സ​മീ​പം പ്ര​തി​ക​ൾ ക​ല്ലു​കൊ​ണ്ട് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

പ്ര​തി​ക​ളി​ൽ ഒ​രാ​ളെ പി​ടി​കൂ​ടി പൊ​ലീ​സ് വാ​ഹ​ന​ത്തി​ൽ ക​യ​റ്റി​യെ​ങ്കി​ലും മ​റ്റു​ള്ള​വ​ർ ബ​ല​മാ​യി മോ​ചി​പ്പി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ പൊ​ലീ​സ് 12 പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​ര​വേ​യാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​കു​ന്ന​ത്.

പി​ടി​യി​ലാ​യ​വ​ർ മ​ട്ടാ​ഞ്ചേ​രി, ഫോ​ർ​ട്ട്കൊ​ച്ചി സ്റ്റേ​ഷ​നു​ക​ളി​ൽ മ​യ​ക്കു​മ​രു​ന്ന് ഉ​ൾ​പ്പെ​ടെ കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Three youths are under arrest

Related Articles
News4media
  • Kerala
  • News
  • Top News

രണ്ടു വർഷത്തെ പ്രണയത്തിനൊടുവിൽ മൂന്നുമാസം മുൻപ് വിവാഹം; നവവധു ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ, അസ്വാഭാവിക...

News4media
  • Kerala
  • News
  • Top News

ഹേമ കമ്മിറ്റി റിപ്പോർട്ട്; സർക്കാർ വെട്ടിയ ഭാഗങ്ങൾ പുറത്തു വിടും, വിവരാവകാശ കമ്മീഷന്റെ ഉത്തരവ് നാളെ

News4media
  • Featured News
  • News
  • Pravasi

700 കോടി രൂപ ലോൺ എടുത്ത ശേഷം കുവൈത്തിൽ നിന്നും മുങ്ങിയത് 1425 മലയാളികൾ; പകുതിയോളം നഴ്സുമാർ; ബാങ്കുകാ...

News4media
  • Kerala
  • News
  • Top News

ശബരിമലയിൽ ദിലീപിന്റെ വിഐപി ദർശനം; പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ച് വിജിലന്‍സ്

News4media
  • Kerala
  • Top News

കാഞ്ഞിരപ്പള്ളിയിൽ ബൈക്ക് ബസിലിടിച്ച് യുവാവിന് ദാരുണാന്ത്യം: വീഡിയോ

News4media
  • Kerala
  • News

മുത്തച്ഛനൊപ്പം റോഡ് മുറിച്ച് കടക്കുകയായിരുന്ന മൂന്നുവയസുകാരന്‍ ബൈക്കിടിച്ച് മരിച്ചു

News4media
  • Kerala
  • News

വിദേശ വനിതകളെ ഉപദ്രവിക്കാന്‍ ശ്രമം; വിവരം അറിഞ്ഞെത്തിയ പോലീസുകാർക്ക് നേരെ കല്ലേറ്; അറസ്റ്റ് ചെയ്ത പ്...

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]