web analytics

ആഭരണപ്രേമികൾക്ക് നേരിയ ആശ്വാസം; രണ്ടാം ദിനവും സ്വർണ വിലയിടിഞ്ഞു

കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവിലയിൽ നേരിയ കുറവ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ വില 72,040 യിലെത്തി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 9,005 രൂപയിലുമാണ് ഇന്നത്തെ വ്യാപാരം നടക്കുന്നത്.

തുടർച്ചയായ കുതിപ്പിന് ശേഷം സംസ്ഥാനത്ത് ഇന്നലെയാണ് സ്വർണവിലയിൽ ഇടിവുണ്ടായത്. ഇന്നലെ പവൻ സ്വർണ്ണത്തിന് ഇന്ന് 2,200 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണവില 72,120 രൂപയായിരുന്നു. ഗ്രാമിന് 275 രൂപ കുറഞ്ഞ് 9015 രൂപയിലുമെത്തി.

ചൊവ്വാഴ്ച റെക്കോർഡ് കുറിച്ച് കൊണ്ട് ഒരു പവൻ സ്വർണത്തിന് 74,320 രൂപയും ഗ്രാമിന് 9290 രൂപയുമായിരുന്നു സ്വർണ വില. സംസ്ഥാനത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഉയർന്നു കൊണ്ടിരിക്കുന്ന സ്വർണത്തിന്റെ വിലയിൽ ഇന്നും കുറവ് രേഖപ്പെടുത്തിയത് അല്പം ആശ്വാസമാണ്.

സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക്, കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് സ്വര്‍ണ വില നിര്‍ണയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍.

രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയിൽ മാറ്റങ്ങൾ വരുത്തിയത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിയുന്നുണ്ടെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

അമീബിക് മസ്തിഷ്‌കജ്വരം: വീണ്ടും രണ്ട് മരണം

അമീബിക് മസ്തിഷ്‌കജ്വരം: വീണ്ടും രണ്ട് മരണം തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരത്തിന്റെ വ്യാപനം...

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

Other news

ബി അശോകിന്റെ സ്ഥലംമാറ്റത്തിൽ സ്റ്റേ

ബി അശോകിന്റെ സ്ഥലംമാറ്റത്തിൽ സ്റ്റേ തിരുവനന്തപുരം: കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി...

ഓടിക്കൊണ്ടിരിക്കെ സ്‌കൂട്ടറിന്റെ ടയർ ഊരിത്തെറിച്ചു

ഓടിക്കൊണ്ടിരിക്കെ സ്‌കൂട്ടറിന്റെ ടയർ ഊരിത്തെറിച്ചു കോഴിക്കോട് ജില്ലയിലെ ഫറോക്ക് സ്വദേശി നൗഷാദ്, സ്വന്തം...

16കാരനെ പ്രകൃതിവിരുദ്ധപീഡനത്തിനിരയാക്കിയത് 14പേർ

16കാരനെ പ്രകൃതിവിരുദ്ധപീഡനത്തിനിരയാക്കിയത് 14പേർ ചെറുവത്തൂർ: പതിനാറുകാരനെ പ്രകൃതിവിരുദ്ധപീഡനത്തിനിരയാക്കിയത് രാഷ്ട്രീയ നേതാവും ഉന്നത സർക്കാർ...

കാമുകനെ കാണാൻ വാഹനമോടിച്ചു പോയത് 600 കിലോമീറ്റർ

കാമുകനെ കാണാൻ വാഹനമോടിച്ചു പോയത് 600 കിലോമീറ്റർ വിവാഹം കഴിക്കണമെന്ന അഭ്യർത്ഥനയുമായി യുവതി...

മദ്യലഹരിയിൽ പൊലീസ് സ്റ്റേഷനിലെത്തിയ യുവാവ് അഴിഞ്ഞാടി

മദ്യലഹരിയിൽ പൊലീസ് സ്റ്റേഷനിലെത്തിയ യുവാവ് അഴിഞ്ഞാടി കോഴിക്കോട്: മുക്കം പൊലീസ് സ്റ്റേഷനിൽ മദ്യലഹരിയിലെത്തിയ...

വാട്സ്ആപ്പ് സ്റ്റാറ്റസിനു പിന്നാലെ വീട്ടമ്മ പൊള്ളലേറ്റ് മരിച്ചു

വാട്സ്ആപ്പ് സ്റ്റാറ്റസിനു പിന്നാലെ വീട്ടമ്മ പൊള്ളലേറ്റ് മരിച്ചു കാഞ്ഞങ്ങാട്: വാട്സാപ്പ് സ്റ്റാറ്റസിനു പിന്നാലെ...

Related Articles

Popular Categories

spot_imgspot_img