web analytics

നാല് മണിക്കൂറിലേറെ ശ്രമിച്ചിട്ടും രക്ഷിക്കാനായില്ല; ആളില്ലാത്ത വീട്ടിലെ സെപ്റ്റിക് ടാങ്കിൽ വീണ കാട്ടാന ചരിഞ്ഞു

തൃശൂർ പാലപ്പള്ളിയിൽ ആളില്ലാത്ത വീട്ടിലെ സെപ്റ്റിക് ടാങ്കിൽ വീണ കാട്ടാന ചരിഞ്ഞു. ആനയെ രക്ഷിക്കാനുള്ള ശ്രമം പരാജയപ്പെടുകയായിരന്നു. വനംവകുപ്പ് അധികൃതർ നാല് മണിക്കൂറിലേറെ ശ്രമിച്ചിട്ടും രക്ഷിക്കാനായില്ല.

ആളില്ലാത്ത വീട്ടിലെ ടാങ്കിൽ ആണ് ആന വീണത്. റബർ തോട്ടത്തിനോട് ചേർന്നാണ് സെപ്റ്റിക് ടാങ്ക് ഉണ്ടായിരുന്നത്. ജെസിബി എത്തിച്ച് കുഴി ഇടിച്ച് ആനയെ രക്ഷിക്കാനുള്ള ശ്രമമാണ് നടത്തിയത്. ആനയെ കരയ്ക്ക് കയറ്റി കാട്ടിലേക്ക് വിടാനായിരുന്നു ശ്രമം.

കുട്ടിയാനയ്ക്ക് ഒപ്പം ആനക്കൂട്ടം കൂടി നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു. വനംവകുപ്പ് എത്തി ആനക്കൂട്ടത്തെ തുരത്തുകയായിരുന്നു. അതിനുശേഷമാണ് ആനയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയത്.

spot_imgspot_img
spot_imgspot_img

Latest news

2026-ൽ ‘സൂപ്പർ എൽ നിനോ’ ഭീഷണി; മൺസൂൺ ചതിക്കുമോ?

2026-ൽ 'സൂപ്പർ എൽ നിനോ' ഭീഷണി; മൺസൂൺ ചതിക്കുമോ? 2026ൽ ലോകം ഒരു...

‘ഡാഷ് മോനേ രേവന്താ… മറുപടി വരുന്നുണ്ട്’; തെലങ്കാന മുഖ്യമന്ത്രിക്കെതിരെ പിണറായി വിജയന്‍

‘ഡാഷ് മോനേ രേവന്താ… മറുപടി വരുന്നുണ്ട്’; തെലങ്കാന മുഖ്യമന്ത്രിക്കെതിരെ പിണറായി വിജയന്‍ കണ്ണൂർ: പിണറായി...

പോളിംഗിന് ഇനി രണ്ട് നാൾ; ഇന്ന് കൊട്ടിക്കലാശം, പ്രചാരണങ്ങൾക്ക് ക്ലൈമാക്സ്

പോളിംഗിന് ഇനി രണ്ട് നാൾ; ഇന്ന് കൊട്ടിക്കലാശം, പ്രചാരണങ്ങൾക്ക് ക്ലൈമാക്സ് തിരുവനന്തപുരം: കേരളം...

16-കാരിയുടെ മരണം; സംസ്കാര ചടങ്ങിൽ അമ്മയെ ആശ്വസിപ്പിക്കവേ അയൽവാസി കുഴഞ്ഞുവീണ് മരിച്ചു

16-കാരിയുടെ മരണം; സംസ്കാര ചടങ്ങിൽ അമ്മയെ ആശ്വസിപ്പിക്കവേ അയൽവാസി കുഴഞ്ഞുവീണ് മരിച്ചു കൊല്ലം:...

പുനലൂരിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു; മകനെ രക്ഷിക്കാൻ അമ്മയുടെ ഭീഷണി, അറസ്റ്റിൽ

പുനലൂരിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു; മകനെ രക്ഷിക്കാൻ അമ്മയുടെ ഭീഷണി,...

Other news

2026-ൽ ‘സൂപ്പർ എൽ നിനോ’ ഭീഷണി; മൺസൂൺ ചതിക്കുമോ?

2026-ൽ 'സൂപ്പർ എൽ നിനോ' ഭീഷണി; മൺസൂൺ ചതിക്കുമോ? 2026ൽ ലോകം ഒരു...

കീറിപ്പറിഞ്ഞ ഷർട്ട് ലുക്ക് വൈറൽ; ‘ഭൂത് ബംഗ്ല’ ട്രെയ്‌ലർ ലോഞ്ചിൽ അക്ഷയ് കുമാറിന് ട്രോളുകൾ

കീറിപ്പറിഞ്ഞ ഷർട്ട് ലുക്ക് വൈറൽ; ‘ഭൂത് ബംഗ്ല’ ട്രെയ്‌ലർ ലോഞ്ചിൽ അക്ഷയ്...

സെപ്റ്റിക് ടാങ്ക് ലോറിയിൽ വരവേൽപ്പ്; സ്വന്തം തൊഴിൽ അഭിമാനമായി ആഘോഷിച്ച് യുവാവ്, വൈറലായി വിവാഹം

സെപ്റ്റിക് ടാങ്ക് ലോറിയിൽ വരവേൽപ്പ്; സ്വന്തം തൊഴിൽ അഭിമാനമായി ആഘോഷിച്ച് യുവാവ്,...

​കേരളം പോളിംഗ് ബൂത്തിലേക്ക്: 2.71 കോടി വോട്ടർമാർ, 883 സ്ഥാനാർഥികൾ; ഒരുക്കങ്ങൾ പൂർത്തിയായി

​കേരളം പോളിംഗ് ബൂത്തിലേക്ക്: 2.71 കോടി വോട്ടർമാർ, 883 സ്ഥാനാർഥികൾ; ഒരുക്കങ്ങൾ...

‘ഡാഷ് മോനേ രേവന്താ… മറുപടി വരുന്നുണ്ട്’; തെലങ്കാന മുഖ്യമന്ത്രിക്കെതിരെ പിണറായി വിജയന്‍

‘ഡാഷ് മോനേ രേവന്താ… മറുപടി വരുന്നുണ്ട്’; തെലങ്കാന മുഖ്യമന്ത്രിക്കെതിരെ പിണറായി വിജയന്‍ കണ്ണൂർ: പിണറായി...

ഇന്ന് വൈകിട്ട് 7 മണി കഴിഞ്ഞാൽ മദ്യവിൽപനയില്ല; ലംഘിച്ചാൽ കർശന നടപടി

ഇന്ന് വൈകിട്ട് 7 മണി കഴിഞ്ഞാൽ മദ്യവിൽപനയില്ല; ലംഘിച്ചാൽ കർശന നടപടി തിരുവനന്തപുരം: നിയമസഭാ...

Related Articles

Popular Categories

spot_imgspot_img