ഇടുക്കി ഡാമിന്റെ ഭാഗമായ മഞ്ഞൾപ്പാറ പ്രദേശത്ത് മത്സ്യബന്ധനത്തിനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. കോവിൽമല രാജപുരം പാലക്കുഴിയിൽ അനീഷ് (36) ആണ് മരിച്ചത്. A young man drowned while fishing in Idukki Dam
അനീഷിനെ വെള്ളത്തിൽ മുങ്ങിയ നിലയിൽ കണ്ട മത്സ്യ ബന്ധനത്തിനെത്തിയവർ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇടുക്കി ജലാശയത്തിന്റെ ഭാഗമായ അയ്യപ്പൻകോവിലിൽ കടത്തുകാരൻ കുഴഞ്ഞുവീണും മരിച്ചിരുന്നു.