സോഷ്യൽ മീഡിയ ഉപയോക്താക്കളെ ഒന്നടങ്കം ആശ്ചര്യപ്പെടുത്തിയ ഒരു വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. ഒരു യുവതി ഭീമാകാരമായ ടയറുകൾ ഒറ്റയ്ക്ക് ഉയർത്തി താഴേക്ക് വയ്ക്കുന്ന ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്. ടയറുകളുടെ ഭാരം കൃത്യമായി പറഞ്ഞിട്ടില്ലെങ്കിലും അവയുടെ വലിപ്പത്തിൽ നിന്ന് വളരെ ഭാരമുണ്ടെന്നത് വ്യക്തമാണ്. (A video that surprised all the social media users)
പ്രശസ്ത പവർലിഫ്റ്റർ കൂടിയായ കാവി എന്ന ഇന്ത്യൻ വനിതയാണ് ഈ വീഡിയോയിലെ താരം. വീഡിയോയ്ക്ക് 13.6 ദശലക്ഷം വ്യൂസ് ലഭിക്കുകയും സോഷ്യൽ മീഡിയയിൽ 12.6 ആയിരം ആളുകൾ പങ്കിടുകയും ചെയ്തു. ഇവരുടെ അക്കൗണ്ട് വ്യക്തമാക്കുന്നത് കാവി ഒരു പവർലിഫ്റ്റർ മാത്രമല്ല, ഒരു ഡിജിറ്റൽ ക്രിയേറ്ററും ഡൽഹി സ്റ്റേറ്റ് പിഐ മെഡൽ ജേതാവും കൂടിയാണന്നാണ്
watch video:
https://www.instagram.com/reel/C71rsXhPL1U/?igsh=ejZhdjNkZzVkZTJ2
2589 പേരാണ് വീഡിയോയ്ക്ക് കമൻ്റ് ചെയ്തിരിക്കുന്നത്. ടയറുകളുടെ ഭാരം 50 കിലോയായിരിക്കാം എന്നാണ് കൂടുതലാളുകളും ഊഹിച്ചത്. വീഡിയോ കാണുന്നവരോട് താൻ ഉയർത്തുന്ന ടയറുകളുടെ ഭാരം എത്രയാണെന്ന് ഊഹിക്കാമോ എന്നും ഇവർ പോസ്റ്റിൽ ചോദിക്കുന്നുണ്ട്.
സോഷ്യൽ മീഡിയ ഉപയോക്താക്കളെ ഒന്നടങ്കം ആശ്ചര്യപ്പെടുത്തിയ ഒരു വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. ഒരു യുവതി ഭീമാകാരമായ ടയറുകൾ ഒറ്റയ്ക്ക് ഉയർത്തി താഴേക്ക് വയ്ക്കുന്ന ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്. ടയറുകളുടെ ഭാരം കൃത്യമായി പറഞ്ഞിട്ടില്ലെങ്കിലും അവയുടെ വലിപ്പത്തിൽ നിന്ന് വളരെ ഭാരമുണ്ടെന്നത് വ്യക്തമാണ്.
പ്രശസ്ത പവർലിഫ്റ്റർ കൂടിയായ കാവി എന്ന ഇന്ത്യൻ വനിതയാണ് ഈ വീഡിയോയിലെ താരം. വീഡിയോയ്ക്ക് 13.6 ദശലക്ഷം വ്യൂസ് ലഭിക്കുകയും സോഷ്യൽ മീഡിയയിൽ 12.6 ആയിരം ആളുകൾ പങ്കിടുകയും ചെയ്തു. ഇവരുടെ അക്കൗണ്ട് വ്യക്തമാക്കുന്നത് കാവി ഒരു പവർലിഫ്റ്റർ മാത്രമല്ല, ഒരു ഡിജിറ്റൽ ക്രിയേറ്ററും ഡൽഹി സ്റ്റേറ്റ് പിഐ മെഡൽ ജേതാവും കൂടിയാണന്നാണ്.
2589 പേരാണ് വീഡിയോയ്ക്ക് കമൻ്റ് ചെയ്തിരിക്കുന്നത്. ടയറുകളുടെ ഭാരം 50 കിലോയായിരിക്കാം എന്നാണ് കൂടുതലാളുകളും ഊഹിച്ചത്. വീഡിയോ കാണുന്നവരോട് താൻ ഉയർത്തുന്ന ടയറുകളുടെ ഭാരം എത്രയാണെന്ന് ഊഹിക്കാമോ എന്നും ഇവർ പോസ്റ്റിൽ ചോദിക്കുന്നുണ്ട്.









