നീളമുള്ള മുടി വേണ്ട; മുടിക്ക് നീളം കൂടിയെന്ന് ആരോപിച്ച് 15 വിദ്യാർഥികളുടെ മുടി മുറിച്ചു; അധ്യാപികയ്ക്ക് സസ്പെൻഷൻ

മുടിക്ക് നീളം കൂടിയെന്ന് ആരോപിച്ച് വിദ്യാർഥികളുടെ മുടി മുറിച്ച സംഭവത്തിൽ അധ്യാപികയ്ക്ക് സസ്പെൻഷൻ. തെലങ്കാനയിലെ ഖമ്മം ജില്ലയിലാണ് സംഭവം. (15 students’ hair cut; Suspension of the teacher) ഖമ്മാമിലെ കല്ലൂരിലെ സർക്കാർ സ്കൂളിലെ 8, 9, 10 ക്ലാസുകളിലെ 15 ഓളം വിദ്യാർഥികളുടെ മുടിയാണ് കത്രിക ഉപയോ​ഗിച്ച് മുറിച്ച് മാറ്റിയത്. (15 students’ hair cut; Suspension of the teacher) സർക്കാർ സ്‌കൂൾ അധ്യാപികയാണ് 15 വിദ്യാർത്ഥികളുടെ മുടി നീളമുള്ളതായി തോന്നിയതിനെ തുടർന്ന് … Continue reading നീളമുള്ള മുടി വേണ്ട; മുടിക്ക് നീളം കൂടിയെന്ന് ആരോപിച്ച് 15 വിദ്യാർഥികളുടെ മുടി മുറിച്ചു; അധ്യാപികയ്ക്ക് സസ്പെൻഷൻ