web analytics

വെടിവച്ചത് തെരുവുനായയെ , ബുള്ളറ്റ് തറച്ച് കയറിയത് അഞ്ച് വയസുകാരന്റെ ശരീരത്തിൽ; കരൾ, പാൻക്രിയാസ്, ചെറുകുടൽ എന്നിവയിലെല്ലാം പരിക്ക്

അജ്മീർ: മുത്തച്ഛൻ തെരുവുനായയ്ക്കുനേരെ വെടിയുതിർത്തു, ബുള്ളറ്റ് തറച്ച് കയറിയത് 5 വയസുകാരന്റെ ശ്വാസകോശത്തിൽ. ഗുരുതരമായി പരിക്കേറ്റ 5 വയസുകാരൻ ചികിത്സയിൽ. അജ്മീറിലാണ് സംഭവം നടക്കുന്നത്. അഞ്ച് വയസുകാരന്റെ ശ്വാസ കോശത്തിൽ ഗുരുതര പരിക്കാണ് എയർ ഗണ്ണിൽ നിന്നുള്ള വെടിയേറ്റ് സംഭവിച്ചിരിക്കുന്നത്.

അജ്മീറിലെ ജെഎൽഎൻ ആശുപത്രിയിലാണ്ലാണ് നാല് മണിക്കൂറോളം നീണ്ട സങ്കീർണ ശസ്ത്രക്രിയ നടത്തിയത്. ശ്വാസകോശം തുളച്ച് വയറിൽ കയറിയ നിലയിലായിരുന്നു ബുള്ളറ്റുണ്ടായിരുന്നത്. ശ്വാസകോശത്തിലെ പരിക്കിനെ തുടർന്ന് ശ്വാസം പോലും എടുക്കാൻ സാധിക്കാത്ത നിലയിലായിരുന്നു അഞ്ച് വയസ്സുകാരൻ. ഏതെല്ലാം അന്തരികാവയവങ്ങൾക്ക് പരിക്കുണ്ടെന്നത് അറിയാത്തതിനാൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് കുട്ടിയെ വിധേയമാക്കുകയായിരുന്നു.

കരൾ, പാൻക്രിയാസ്, ചെറുകുടൽ എന്നിവയിലെല്ലാം ബുള്ളറ്റ് പരിക്കേൽപ്പിച്ച നിലയിലായിരുന്നു. വയറിൽ രക്തം നിറഞ്ഞ നിലയിലുമായിരുന്നു കുട്ടിയുണ്ടായിരുന്നത്. ചെറുകുടലിന്റെ ആദ്യ ഭാഗത്ത് നിന്നാണ് ബുള്ളറ്റ് കണ്ടെത്താനായത്. കുട്ടിയുടെ നില മെച്ചപ്പെട്ടതായാണ് ആരോഗ്യ വിദഗ്ധർ വിശദമാക്കിയത്.

spot_imgspot_img
spot_imgspot_img

Latest news

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല കൊച്ചി:...

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത ന്യൂഡൽഹി: പെരുമ്പാവൂർ...

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന് രോഗികളെ ഒഴിപ്പിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന്...

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര തുറമുഖത്തേക്ക്

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര...

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ മൂന്ന് പുരസ്കാരങ്ങളോടെ മുന്നിൽ

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’...

Other news

പാർട്ടി ഗ്രാമത്തിൽ പുകയുന്ന ‘അരിവാളും’ ‘വിമത ചുറ്റികയും’; കണ്ണൂരിൽ ഇപ്പോൾ എല്ലാം ‘ഹൈ അലർട്ടാണ്’!

പാർട്ടി ഗ്രാമത്തിൽ പുകയുന്ന 'അരിവാളും' 'വിമത ചുറ്റികയും'; കണ്ണൂരിൽ ഇപ്പോൾ എല്ലാം...

“ഭർത്താവിനെ വാടകയ്ക്ക് കൊടുക്കുന്ന ഭാര്യയെക്കുറിച്ച് കേട്ടിട്ടുണ്ടോ? അതും മാസം 75,000 രൂപയ്ക്ക്!”

"ഭർത്താവിനെ വാടകയ്ക്ക് കൊടുക്കുന്ന ഭാര്യയെക്കുറിച്ച് കേട്ടിട്ടുണ്ടോ? അതും മാസം 75,000 രൂപയ്ക്ക്!" ബാങ്കോക്ക്:...

മണ്ഡലം നിലനിർത്തണോ? കുന്നപ്പിള്ളിയെ ഒഴിവാക്കണോ? ഹൈക്കമാൻഡിന് വഴങ്ങേണ്ടിവരും

മണ്ഡലം നിലനിർത്തണോ? കുന്നപ്പിള്ളിയെ ഒഴിവാക്കണോ? ഹൈക്കമാൻഡിന് വഴങ്ങേണ്ടിവരും കൊച്ചി: പെരുമ്പാവൂർ മണ്ഡലത്തിൽ കോൺഗ്രസ്...

‘പോറ്റിയേ കേറ്റിയേ’ വീണ്ടും വൈറൽ; തിരഞ്ഞെടുപ്പ് ഗാനങ്ങളുമായി ജി.പി കുഞ്ഞബ്ദുല്ല

‘പോറ്റിയേ കേറ്റിയേ’ വീണ്ടും വൈറൽ; തിരഞ്ഞെടുപ്പ് ഗാനങ്ങളുമായി ജി.പി കുഞ്ഞബ്ദുല്ല കോട്ടയം: തിരഞ്ഞെടുപ്പ്...

തിങ്കളാഴ്ച സംസ്ഥാനത്ത് ഹോട്ടൽ സമരം

തിങ്കളാഴ്ച സംസ്ഥാനത്ത് ഹോട്ടൽ സമരം തിരുവനന്തപുരം: പാചകവാതക ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്തെ...

അലുവ അതുൽ വധക്കേസ്: പ്രമുഖ സിനിമാ നിർമ്മാതാവിന്റെ ക്വാറിയിൽ ഗുണ്ടകൾ ഒളിവിലായിരുന്നെന്ന് റിപ്പോർട്ട്; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്!

കൊല്ലം: കരുനാഗപ്പള്ളിയിലെ കുപ്രസിദ്ധ ഗുണ്ട അലുവ അതുലിനെ പട്ടാപ്പകൽ വെട്ടിക്കൊന്ന കേസിലെ...

Related Articles

Popular Categories

spot_imgspot_img