അന്താരാഷ്ട്ര വിദ്യാർഥികളുടെ കുറവ് യു.കെ. സർവ്വകലാശാലകളുടെ സാമ്പത്തിക അടിത്തറയിളക്കും; പഠനവിസയ്ക്ക് അപേക്ഷിക്കുന്ന അന്താരാഷ്ട്ര വിദ്യാർഥികളുടെ എണ്ണത്തിൽ കുത്തനെ ഇടിവ്

മുൻ വർഷത്തെ അപേക്ഷിച്ച് യു.കെ.യിൽ സ്റ്റഡി വിസയ്ക്കായുള്ള അപേക്ഷകരുടെ എണ്ണത്തിൽ 16% കുറവ് അനുഭവപ്പെട്ടതായി കണക്കുകൾ.
ജൂലൈ മുതൽ സെപ്തംബർ വരെയാണ് 16% കുറവ് വിസ അപേക്ഷകൾ ലഭിച്ചത്.A sharp decline in the number of international students applying for visas in the UK.

കുടുംബാംഗങ്ങൾക്കുള്ള വിസ അപേക്ഷകളുടെ എണ്ണത്തിലും വലിയ കുറവുണ്ടായിട്ടുണ്ട്. 89 ശതമാനമായാണ് കുറഞ്ഞത്.

6700 അപേക്ഷകൾ മാത്രമാണ് ഇത്തവണ ലഭിച്ചത്. മുൻ വർഷം ഇത് 59900 ആയിരുന്നു. കുടിയേറ്റം നിയന്ത്രിക്കാനായി സർക്കാർ സ്വീകരിച്ച നടപടികളാണ് അപേക്ഷകൾ കുറഞ്ഞതിന് പിന്നിൽ.

എന്നാൽ അന്താരാഷ്ട്ര വിദ്യാർഥികളുടെ കുറവ് യു.കെ.യിലെ സർവ്വകലാശാലകളുടെ സാമ്പത്തിക അടിത്തറയിളക്കും എന്ന കാര്യവും ചർച്ചയാകുന്നുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു വേടൻ’...

വരും മണിക്കൂറുകളിൽ മഴ കനക്കും, ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ സൂക്ഷിക്കണം; ജാഗ്രത നിർദേശം

വരും മണിക്കൂറുകളിൽ മഴ കനക്കും ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ...

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160 പേർ; കൂടുതലും മലയാളികൾ

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160...

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന് ആവേശക്കൊടിയിറക്കം

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന്...

ഹൊറൈസൺ മോട്ടോഴ്സ്- സി.എം.എസ്. കോളജ്- വിമുക്തി മിഷൻ മിനി മാരത്തൺ സീസൺ 3 നാളെ

കോട്ടയം: ഹൊറൈസൺ മോട്ടോഴ്സും സി.എം.എസ്. കോളജും വിമുക്തി മിഷനും ചേർന്ന് നടത്തുന്ന...

Other news

Related Articles

Popular Categories

spot_imgspot_img