കാമുകനൊപ്പമുള്ള ദൃശ്യങ്ങൾ ഭർത്താവിന് അയച്ച് കൊടുത്തത് ഭാര്യ തന്നെ; മഗൻ ആത്മമഹത്യ ചെയ്തു; ദിവ്യക്കെതിരെ പരാതിയുമായി കുടുംബം

ഹരിയാന: സ്വന്തം ഭാര്യ കാമുകനൊപ്പമുള്ള ദൃശ്യങ്ങൾ അയച്ചത്കണ്ട് യുവാവ് ജീവനൊടുക്കി. ഹരിയാനയിലെ റോഹ്ത്തക്കിലാണ് സംഭവം നടന്നത്. ‌

മ​ഗൻ എന്ന യുവാവാണ് ആത്മഹത്യ ചെയ്തത്. ഇയാളുടെ ഭാര്യ ദിവ്യയും കാമുകൻ ദീപക്കും ഒരുമിച്ചുള്ള ദൃശ്യങ്ങൾ കണ്ടതിന് പിന്നാലെയാണ് മ​ഗൻ ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ പറയുന്നു.

ദിവ്യ തന്നെയാണ് കാമുകനൊപ്പമുള്ള ദൃശ്യങ്ങൾ ഭർത്താവിന് അയച്ചു നൽകിയത്.

ജീവനൊടുക്കുന്നതിന് മുൻപ് ഭാര്യയുടെ വിഡിയോ മഗൻ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

ഭാര്യ ദിവ്യയും കാമുകൻ ദീപക്കും ജീവിക്കാൻ അനുവദിക്കുന്നില്ലെന്ന് ആരോപിച്ചാണ് മ​ഗൻ ജീവിതം അവസാനിപ്പിച്ചത്. ഭർത്താവിനെ പ്രകോപിപ്പിക്കാനാണ് ദിവ്യ ഇത്തരത്തിൽ വീഡിയോ അയച്ചത്.

കാമുകനൊപ്പമുള്ള നൃത്തത്തിൻറെ വീഡിയോയാണ് ഭാര്യ മഗന് അയച്ചത്. ദിവ്യ അയച്ചുകൊടുത്ത വിഡിയോ കണ്ടതിന് പിന്നാലെയാണ് മഗൻ ജീവനൊടുക്കിയതെന്നാണ് ഇയാളുടെ കുടുംബം പറയുന്നത്. ‌

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി പങ്കിട്ട വിഡിയോയിൽ, ദിവ്യ നൃത്തം ചെയ്യുന്നതും അവളുടെ കാമുകൻ വിഡിയോ റെക്കോർഡ് ചെയ്യുന്നതും വ്യക്തമായി കാണാം.

English Summary :

A man died by suicide after seeing videos of his wife with her lover. The incident took place in Rohtak, Haryana.

spot_imgspot_img
spot_imgspot_img

Latest news

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ തിരുവനന്തപുരം: എഡിഎമ്മായിരുന്ന നവീൻ ബാബുവിൻറെ ആത്മഹത്യയുമായി...

Other news

മുംബൈ ട്രെയിൻ സ്ഫോടനക്കേസ്

മുംബൈ ട്രെയിൻ സ്ഫോടനക്കേസ് മുംബൈ: 2006 ൽ മുംബൈയിൽ നടന്ന ട്രെയിൻ സ്‌ഫോടന...

വന്യജീവി ആക്രമണം; 2 വർഷത്തിനിടെ കൊല്ലപ്പെട്ടത് 84 പേർ

വന്യജീവി ആക്രമണം; രണ്ട് വർഷത്തിനിടെ കൊല്ലപ്പെട്ടത് 84 പേർ കൊച്ചി: വന്യജീവി ആക്രമണങ്ങളിൽ...

വിഎസ്സിന്റെ വിയോഗം; സംസ്ഥാനത്ത് നാളെ അവധി

വിഎസ്സിന്റെ വിയോഗം; സംസ്ഥാനത്ത് നാളെ അവധി തിരുവനന്തപുരം : മുൻ മുഖ്യമന്ത്രിയും...

ഉപരാഷ്ട്രപതി ജഗദീപ് ധൻകർ രാജിവച്ചു

ഉപരാഷ്ട്രപതി ജഗദീപ് ധൻകർ രാജിവച്ചു ഉപരാഷ്ട്രപതി ജഗദീപ് ധൻകർ രാജിവച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ്...

ഇരട്ട സഹോദരങ്ങളായ എസ്ഐമാർ തമ്മിലടിച്ചു

ഇരട്ട സഹോദരങ്ങളായ എസ്ഐമാർ തമ്മിലടിച്ചു ചേലക്കര: ഇരട്ട സഹോദരങ്ങളായ പൊലീസ് സബ് ഇൻസ്‌പെക്ടർമാർ...

വിപ്ലവസൂര്യന് വിട; അന്ത്യാഞ്ജലി അർപ്പിച്ച് പ്രമുഖർ

അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ഭൗതികദേഹം എകെജി പഠനഗവേഷണ കേന്ദ്രത്തിൽ എത്തിച്ചു....

Related Articles

Popular Categories

spot_imgspot_img