ഇടുക്കി: കേരളത്തിൽ നിന്ന് തടിയുമായി തമിഴ്നാട്ടിലേക്ക് പോയ ലോറി കടയിലേക്ക് പാഞ്ഞ് കയറി ഒരാൾ മരിച്ചു.A lorry carrying timber from Kerala to Tamil Nadu rammed into the shop and died
തമിഴ്നാട് തേനി ഉത്തമ പാളയത്താണ് അപകടം സംഭവിച്ചത്. ഇടുക്കി വെള്ളത്തൂവൽ സ്വദേശി തോമസ് മാത്യു ആണ് മരിച്ചത്.
അപകടത്തില്‍ മൂന്ന് പേർക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട ലോറി റോഡ് അരികിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളിലും ഇടിച്ചു