ശക്തമായ കാറ്റിലും പതാക നീങ്ങാതിരിക്കാൻ പ്രത്യേക സംവിധാനം; അയോധ്യ രാമക്ഷേത്രത്തിൽ സ്ഥാപിക്കുന്നത് 211 അടി ഉയരമുള്ള കൂറ്റൻ കൊടിമരം

ന്യൂഡൽഹി : അയോധ്യ രാമക്ഷേത്രത്തിൽ കൂറ്റൻ കൊടിമരവും , പതാകയും സ്ഥാപിക്കുന്നു. 211 അടി ഉയരമുള്ള കൊടിമരത്തിനായി അഹമ്മദാബാദിൽ നിന്ന് പ്രത്യേക സ്തംഭം എത്തിച്ചിട്ടുണ്ടെന്ന് രാം മന്ദിർ ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു. ശക്തമായ കാറ്റിലും പതാക നീങ്ങാതിരിക്കാൻ എൻജിനീയർമാർ പ്രത്യേക രീതികളും അവലംബിക്കുന്നുണ്ട്.A huge flagpole and flag is erected at the Ayodhya Ram Temple

അഹമ്മദാബാദിലെ അംബിക എഞ്ചിനീയറിംഗ് കമ്പനിയിലാണ് കൊടിമരം തയ്യാറാക്കിയിരിക്കുന്നത്. എട്ട് പതിറ്റാണ്ടുകളായി കമ്പനി കൊടിമരങ്ങൾ ഗ്രന്ഥങ്ങൾ അനുസരിച്ച് നിർമ്മിക്കുന്നുണ്ട് . പൂർണ്ണമായും പിച്ചള കൊണ്ട് നിർമ്മിച്ച ഈ തൂണിന് 44 അടി ഉയരമുണ്ട്. വീതി 9.5 ഇഞ്ച് ആണ്. 55 ക്വിൻ്റലാണ് ഭാരം. ഇതിന് പുറമെ 20 അടി നീളമുള്ള ആറ് കൊടിമരങ്ങൾ കൂടി രാമക്ഷേത്രത്തിനായി നിർമ്മിച്ചിട്ടുണ്ട്. പ്രപഞ്ചത്തിന്റെ ഊർജം രാമക്ഷേത്രത്തിലെത്താനാണ് ഈ പ്രത്യേക തരം കൊടിമരം നിർമിച്ചതെന്ന് ചമ്പത് റായ് പറഞ്ഞു.

പ്രധാന കൊടിമരങ്ങളടക്കം ഏഴ് കൊടിമരങ്ങളാണ് രാമക്ഷേത്രത്തിൽ സ്ഥാപിക്കുക. ഇപ്പോൾ നിർമ്മിച്ചിരിക്കുന്ന കൊടിമരത്തിന്റെ ഉയരം 44 അടി ആയതിനാൽ, അതിന് മുകളിൽ നിരവധി കലശങ്ങൾ സ്ഥാപിക്കും. അതോടെ കൊടിമരത്തിന്റെ ഉയരം ആകെ ഉയരം 211 അടിയാകുമെന്നും ചമ്പത് റായ് പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

പത്തനംതിട്ടയിൽ ദളിത് കുടുംബത്തെ മർദിച്ച സംഭവം; എസ്‌ഐ ഉൾപ്പെടെ നാലു പൊലീസുകാർക്ക് സസ്പെൻഷൻ

പത്തനംതിട്ട: പത്തനംതിട്ടയിൽ ദലിത്‌ കുടുംബത്തെ മർദിച്ച സംഭവത്തിൽ നാലു പൊലീസുകാരെ സസ്‌പെൻഡ്...

പ്രമുഖ നടിയുടെ പരാതി; സനൽകുമാർ ശശിധരനെതിരെ ലുക്ക് ഔട്ട് സർക്കുലർ

കൊച്ചി: പ്രമുഖ നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ ലുക്ക് ഔട്ട്...

കോഴിക്കോട്ടെ അപകടം; ബസ് ദേഹത്തേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

കോഴിക്കോട്: കോഴിക്കോട് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു....

ചോദ്യപേപ്പര്‍ ചോര്‍ച്ച; എംഎസ് സൊല്യൂഷന്‍സിലെ രണ്ട് അധ്യാപകര്‍ പിടിയിൽ

കോഴിക്കോട്: ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ എംഎസ് സൊല്യൂഷന്‍സിലെ രണ്ട്...

പീഡന ശ്രമം ചെറുക്കുന്നതിനിടെ യുവതി കെട്ടിടത്തിൽ നിന്ന് ചാടിയ സംഭവം; ഹോട്ടൽ ഉടമ പിടിയിൽ

യുവതിയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും കോഴിക്കോട്: പീഡന ശ്രമത്തിനിടെ ജീവനക്കാരിയായ യുവതി കെട്ടിടത്തിൽ...

Other news

അനാമിക ജീവനൊടുക്കിയത് കോളജ് അധികൃതരുടെ മാനസിക പീഡനം സ​ഹിക്കാനാകാതെ; ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം

ബെം​ഗ​ളൂ​രു: കർണാടകയിൽ മലയാളി നഴ്സിം​ഗ് വിദ്യാർത്ഥിനിയെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയ...

പ്രമുഖ നടിയുടെ പരാതി; സനൽകുമാർ ശശിധരനെതിരെ ലുക്ക് ഔട്ട് സർക്കുലർ

കൊച്ചി: പ്രമുഖ നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ ലുക്ക് ഔട്ട്...

അയർലണ്ടിൽ വീടിനുള്ളിൽ രണ്ട് പേരുടെ പഴകിയ മൃതദേഹങ്ങൾ കണ്ടെത്തി !

അയർലണ്ടിൽ വീടിനുള്ളിൽ രണ്ട് പേരുടെ പഴകിയ മൃതദേഹങ്ങൾ കണ്ടെത്തി. കൌണ്ടി കെറിയിലെ...

ഇലക്ട്രിക്ക് വാഹന വിപണി ലക്ഷ്യമാക്കി മഹീന്ദ്ര

ഇലക്ട്രിക് വാഹന വിപണി ലക്ഷ്യമാക്കി മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഈ വർഷം...

സ്വീഡനിലെ സ്കൂളിൽ ഉണ്ടായ വെടിവയ്പ്പ്; അക്രമി അടക്കം 10 പേർ കൊല്ലപ്പെട്ടു

ഓറെബ്രോ: സ്വീഡനിലെ സ്കൂളിൽ ഉണ്ടായ വെടിവയ്പ്പിൽ 10 പേർ കൊല്ലപ്പെട്ടു. ഓറെബ്രോ...

Related Articles

Popular Categories

spot_imgspot_img