അമ്പലപ്പുഴയിൽ കൊപ്രാ വെളിച്ചെണ്ണ യൂണിറ്റില്‍ തീപിടിത്തം; രണ്ടര ലക്ഷം രൂപയുടെ നഷ്ടം; ഷോർട്ട് സർക്യൂട്ട് എന്ന് സൂചന

അമ്പലപ്പുഴ: നീർക്കുന്നത് കൊപ്രാ വെളിച്ചെണ്ണ യൂണിറ്റില്‍ തീപിടിത്തം. ഏകദേശം രണ്ടര ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി കണക്കാക്കുന്നു. കൊച്ചുപുരയ്ക്കൽ രാജീവിന്റെ കൊപ്രാ വെളിച്ചെണ്ണ യൂണിറ്റിലാണ് തീപിടുത്തം ഉണ്ടായത്. A fire broke out at a copra coconut oil unit in Ambalapuzha

തകഴിയിൽ നിന്നും ആലപ്പുഴയിൽ നിന്നുമായി ഫയർ ഫോഴ്സ് റെസ്ക്യൂ ടീം എത്തിയാണ് തീയണച്ചത്. തീ പിടിത്തത്തെ തുടർന്ന് പ്രദേശത്ത് മണിക്കൂറുകളോളം പുക പടലം തങ്ങി നിന്നു. തൊട്ടടുത്ത സ്ഥാപനങ്ങളിലുള്ളവരേയും റൂമുകളിൽ താമസിച്ചിരുന്നവരേയും ഫയർഫോഴ്സുo പൊലീസും സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റി.

ഓണക്കാലത്തേയ്ക്ക് ആവശ്യമായ തയ്യാറെടുപ്പുകൾ നടത്തുന്നതിനിടയിലാണ് തിപിടുത്തം സംഭവിച്ചത്. കൊപ്രാ ഉണക്കുന്നതിനുള്ള ഡ്രയറിന് ഷോർട്ട് സർക്യൂട്ട് സംഭവിച്ചതാണ് തീപിടുത്തത്തിന് കാരണം എന്നാണു കരുതുന്നത്.

spot_imgspot_img
spot_imgspot_img

Latest news

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

Other news

ബ്രിട്ടീഷ് മലയാളികളെ ദു:ഖത്തിലാഴ്ത്തി വിചിത്രയുടെ മരണം

ബ്രിട്ടീഷ് മലയാളികളെ ദു:ഖത്തിലാഴ്ത്തി വിചിത്രയുടെ മരണം സൗത്താംപ്ടൺ: മലയാളി യുവതി ബ്രിട്ടനിൽ അന്തരിച്ചു....

കൊച്ചി കോർപ്പറേഷൻ മുൻ കൗൺസിലറെ മകൻ കുത്തിപരിക്കേൽപ്പിച്ചു

കൊച്ചി കോർപ്പറേഷൻ മുൻ കൗൺസിലറെ മകൻ കുത്തിപരിക്കേൽപ്പിച്ചു കൊച്ചി: കൊച്ചി കോർപ്പറേഷൻ മുൻ...

സി പി രാധാകൃഷ്ണന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

സി പി രാധാകൃഷ്ണന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും ന്യൂഡല്‍ഹി: ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി...

ബ്രസീല്‍ മുന്‍ പ്രസിഡൻ്റിന് 27 വര്‍ഷം തടവ്

ബ്രസീല്‍ മുന്‍ പ്രസിഡൻ്റിന് 27 വര്‍ഷം തടവ് ബ്രസീലിയ: ലുല ഡ സില്‍വ...

വിഴിഞ്ഞത്ത് നങ്കൂരമിട്ട് യുദ്ധക്കപ്പൽ ഐ.എൻ.എസ് കബ്ര

വിഴിഞ്ഞത്ത് നങ്കൂരമിട്ട് യുദ്ധക്കപ്പൽ ഐ.എൻ.എസ് കബ്ര വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ അറിയുന്നതിനും കാണുന്നതിനുമായി...

Related Articles

Popular Categories

spot_imgspot_img