News4media TOP NEWS
മഞ്ഞലയിൽ മുങ്ങി തോർത്തി മുതൽ ആട്ടുത്തൊട്ടിൽ വരെ; മലയാളി മറക്കാത്ത ജയചന്ദ്ര ഗാനങ്ങൾ സംഗീത പ്രേമികളുടെ അനുരാഗ ഗാനം നിലച്ചു; പ്രിയ ഗായകൻ പി ജയചന്ദ്രൻ ഓർമയാകുമ്പോൾ… ആശ്വാസ വാർത്ത; ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതി; ഐസിയുവിൽ നിന്ന് വാ‍‍‌‍ർഡിലേക്ക് മാറ്റി ചോദ്യപേപ്പർ ചോർച്ച; എംഎസ് സൊലൂഷൻസ് സിഇഒ ഷുഹൈബിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

മൂന്നാറിലെ ജനവാസമേഖലയില്‍ പശുവിന് നേരെ ചീറിയടുത്ത് പടയപ്പ; പ്രദേശത്ത് ഭീതി വിതച്ച് ഒരാഴ്ചയിലേറെയായി ആനയുടെ പരാക്രമം

മൂന്നാറിലെ ജനവാസമേഖലയില്‍ പശുവിന് നേരെ ചീറിയടുത്ത് പടയപ്പ; പ്രദേശത്ത് ഭീതി വിതച്ച് ഒരാഴ്ചയിലേറെയായി ആനയുടെ പരാക്രമം
January 9, 2025

മൂന്നാറിലെ ജനവാസമേഖലയില്‍ പശുവിന് നേരെ ചീറിയടുത്ത് പടയപ്പയുടെ പരാക്രമം. ഇതിന്റെ വീഡിയോ പുറത്തുവന്നു. നയമക്കാട് എസ്റ്റേറ്റിലാണ് പടയപ്പ ഇറങ്ങിയിരിക്കുന്നത്. പ്രദേശത്ത് ഭീതിവിതച്ചുകൊണ്ട് ഒരാഴ്ചയിലേറെയായി പടയപ്പ ഇവിടെ തുടരുകയാണ്. A cow was attacked by elephant in a residential area of ​​Munnar.

വനംവകുപ്പും ആര്‍.ആര്‍.ടി. സംഘവും ആനയെ നിരീക്ഷിച്ചുവരികയാണ്. 50 വയസിലേറെ പ്രായമുള്ളതിനാല്‍ പടയപ്പയെ തളയ്ക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് പരിമിതിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. പശുവിന് നേരെ രോഷത്തോടെ കുതിക്കുന്ന പടയപ്പ സമീപത്തെ പട്ടിക്കുനേരെയും ആക്രമണവുമായി എത്തി.

Related Articles
News4media
  • News4 Special
  • Top News

മഞ്ഞലയിൽ മുങ്ങി തോർത്തി മുതൽ ആട്ടുത്തൊട്ടിൽ വരെ; മലയാളി മറക്കാത്ത ജയചന്ദ്ര ഗാനങ്ങൾ

News4media
  • News4 Special
  • Top News

സംഗീത പ്രേമികളുടെ അനുരാഗ ഗാനം നിലച്ചു; പ്രിയ ഗായകൻ പി ജയചന്ദ്രൻ ഓർമയാകുമ്പോൾ…

News4media
  • Featured News
  • Kerala
  • News

മലയാളത്തിന്റെ ഭാവഗായകൻ ഇനി ഓർമ; പി ജയചന്ദ്രൻ അന്തരിച്ചു

News4media
  • Kerala
  • News
  • Top News

ആശ്വാസ വാർത്ത; ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതി; ഐസിയുവിൽ നിന്ന് വാ‍‍‌‍ർഡിലേക്ക് മാറ്റി

News4media
  • Kerala
  • News

പി.വി. അന്‍വര്‍ എംഎല്‍എയുടെ അനുയായികൾക്കും ജാമ്യം

© Copyright News4media 2024. Designed and Developed by Horizon Digital