web analytics

മലപ്പുറത്ത് കായികതാരമായ 14 കാരന് ലഹരി സംഘത്തിന്റെ ക്രൂരമർദ്ദനം; കൈകാലുകൾ തല്ലിയൊടിച്ചു

മലപ്പുറത്ത് കായികതാരത്തിന് ലഹരി മാഫിയയുടെ ക്രൂരമർദ്ദനം. സൈക്കിളിൽ പോകുമ്പോൾ എതിർദിശയിൽ തെറ്റായെത്തിയ ബൈക്ക് ഷാനിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇതിനുശേഷം ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. മർദ്ദനത്തിൽ ഷാനിന്റെ കൈകാലുകൾ ഒടിഞ്ഞിട്ടുണ്ട്. പ്രത്യേക പ്രകോപനം ഒന്നുമില്ലാതെയാണ് പതിനാലുകാരനെ ക്രൂരമായി മർദ്ദിച്ചത്. കേരളത്തിനുവേണ്ടി ഒട്ടേറെ മെഡൽ നേടിയ കായിക താരമാണ് ഷാൻ. സംസ്ഥാന ദേശീയ തലങ്ങളിൽ കായിക മത്സരങ്ങളിൽ സമ്മാനം നേടിയിട്ടുണ്ട്.

രാവിലെ കളിക്കാനായി സൈക്കിളിൽ പോകുമ്പോൾ എതിർ ദിശയിൽ തെറ്റായെത്തിയ ബൈക്ക് ഷാനിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തെറിച്ചു വീണതിന് പിന്നാലെ ഈ സംഘം ഷാനിനെ മർദ്ദിക്കുകയായിരുന്നു. ഷാനിന്റെ ചെറുപ്പത്തിലെ പിതാവ് മരണപ്പെട്ടു. മാതാവ് ഷാഹിന ഒരു തുണിക്കടയിൽ ജോലി ചെയ്യുകയാണ്. നാട്ടുകാരുടെ പരാതിയെ തുടർന്നാണ് പോലീസ് കേസെടുത്തത്. കുട്ടിയും നാട്ടുകാരും നൽകിയ മൊഴിപ്രകാരം പ്രതികളെ കുറിച്ചുള്ള വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറയുന്നു.

Read also: പരാതിയ്ക്ക് പിന്നാലെ ഫ്ലക്സ് അഴിച്ചുമാറ്റി ബിജെപി; ഇന്നസെന്റിനൊപ്പമുള്ള ചിത്രം വെച്ചതിന്റെ വിശദീകരണം ഉടൻ വന്നേക്കും

spot_imgspot_img
spot_imgspot_img

Latest news

2026-ൽ ‘സൂപ്പർ എൽ നിനോ’ ഭീഷണി; മൺസൂൺ ചതിക്കുമോ?

2026-ൽ 'സൂപ്പർ എൽ നിനോ' ഭീഷണി; മൺസൂൺ ചതിക്കുമോ? 2026ൽ ലോകം ഒരു...

‘ഡാഷ് മോനേ രേവന്താ… മറുപടി വരുന്നുണ്ട്’; തെലങ്കാന മുഖ്യമന്ത്രിക്കെതിരെ പിണറായി വിജയന്‍

‘ഡാഷ് മോനേ രേവന്താ… മറുപടി വരുന്നുണ്ട്’; തെലങ്കാന മുഖ്യമന്ത്രിക്കെതിരെ പിണറായി വിജയന്‍ കണ്ണൂർ: പിണറായി...

പോളിംഗിന് ഇനി രണ്ട് നാൾ; ഇന്ന് കൊട്ടിക്കലാശം, പ്രചാരണങ്ങൾക്ക് ക്ലൈമാക്സ്

പോളിംഗിന് ഇനി രണ്ട് നാൾ; ഇന്ന് കൊട്ടിക്കലാശം, പ്രചാരണങ്ങൾക്ക് ക്ലൈമാക്സ് തിരുവനന്തപുരം: കേരളം...

16-കാരിയുടെ മരണം; സംസ്കാര ചടങ്ങിൽ അമ്മയെ ആശ്വസിപ്പിക്കവേ അയൽവാസി കുഴഞ്ഞുവീണ് മരിച്ചു

16-കാരിയുടെ മരണം; സംസ്കാര ചടങ്ങിൽ അമ്മയെ ആശ്വസിപ്പിക്കവേ അയൽവാസി കുഴഞ്ഞുവീണ് മരിച്ചു കൊല്ലം:...

പുനലൂരിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു; മകനെ രക്ഷിക്കാൻ അമ്മയുടെ ഭീഷണി, അറസ്റ്റിൽ

പുനലൂരിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു; മകനെ രക്ഷിക്കാൻ അമ്മയുടെ ഭീഷണി,...

Other news

ചരിത്രം തിരുത്തി ആർട്ടെമിസ്! 54 വർഷത്തിന് ശേഷം ചന്ദ്രന്റെ മറുപുറത്ത് മനുഷ്യസ്പർശം; അപ്പോളോയുടെ റെക്കോർഡും തകർത്തു

വാഷിങ്ടൻ: ബഹിരാകാശ ഗവേഷണ ചരിത്രത്തിൽ അരനൂറ്റാണ്ടിന് ശേഷം വീണ്ടും അത്ഭുതങ്ങൾ വിരിയിച്ച്...

കീറിപ്പറിഞ്ഞ ഷർട്ട് ലുക്ക് വൈറൽ; ‘ഭൂത് ബംഗ്ല’ ട്രെയ്‌ലർ ലോഞ്ചിൽ അക്ഷയ് കുമാറിന് ട്രോളുകൾ

കീറിപ്പറിഞ്ഞ ഷർട്ട് ലുക്ക് വൈറൽ; ‘ഭൂത് ബംഗ്ല’ ട്രെയ്‌ലർ ലോഞ്ചിൽ അക്ഷയ്...

​കേരളം പോളിംഗ് ബൂത്തിലേക്ക്: 2.71 കോടി വോട്ടർമാർ, 883 സ്ഥാനാർഥികൾ; ഒരുക്കങ്ങൾ പൂർത്തിയായി

​കേരളം പോളിംഗ് ബൂത്തിലേക്ക്: 2.71 കോടി വോട്ടർമാർ, 883 സ്ഥാനാർഥികൾ; ഒരുക്കങ്ങൾ...

മനുഷ്യരുടെ ജീവൻ രക്ഷിച്ച ‘ഹീറോ എലി’ മഗാവയ്ക്ക് സ്മാരക പ്രതിമ

മനുഷ്യരുടെ ജീവൻ രക്ഷിച്ച ‘ഹീറോ എലി’ മഗാവയ്ക്ക് സ്മാരക പ്രതിമ സിയം റീപ്പ്...

സെപ്റ്റിക് ടാങ്ക് ലോറിയിൽ വരവേൽപ്പ്; സ്വന്തം തൊഴിൽ അഭിമാനമായി ആഘോഷിച്ച് യുവാവ്, വൈറലായി വിവാഹം

സെപ്റ്റിക് ടാങ്ക് ലോറിയിൽ വരവേൽപ്പ്; സ്വന്തം തൊഴിൽ അഭിമാനമായി ആഘോഷിച്ച് യുവാവ്,...

2026-ൽ ‘സൂപ്പർ എൽ നിനോ’ ഭീഷണി; മൺസൂൺ ചതിക്കുമോ?

2026-ൽ 'സൂപ്പർ എൽ നിനോ' ഭീഷണി; മൺസൂൺ ചതിക്കുമോ? 2026ൽ ലോകം ഒരു...

Related Articles

Popular Categories

spot_imgspot_img