ഇടുക്കിയിൽ ഒളിവിൽ പോയ പ്രതി 37 വർഷത്തിന് ശേഷം പിടിയിൽ

ഇടുക്കി: ഒട്ടേറെ കേസുകളിലെ പ്രതിയായി 37 വര്‍ഷമായി ഒളിവിലായിരുന്ന അയ്യപ്പൻകോവിൽ, പാലപ്ലക്കൽ വീട്ടില്‍ മോഹനൻ നായരെ കര്‍ണ്ണാടകയിൽ നിന്നും പോലീസ് കണ്ടെത്തി.

കട്ടപ്പന പോലീസ് സ്റ്റേഷന്‍ പരിധിയിലെ മോഷണം, ആയുധങ്ങള്‍ കൊണ്ടുള്ള ദേഹോപദ്രവം, വനം വകുപ്പിന്റെ കേസുകളിലും ഇയാൾ പ്രതിയായിരുന്നു. 1988 മുതല്‍ 37 വര്‍ഷമായി ഒളിവിലായിരുന്ന പ്രതിയെക്കുറിച്ച് ജില്ലാ പോലീസ് മേധാവിയുടെ പിടികിട്ടാപ്പുള്ളികളെ കണ്ടുപിടിക്കുന്ന പ്രത്യേക സ്ക്വാഡ് നടത്തിയ അന്വേഷണത്തിന്റെ അവസാനം പ്രതി ഉപയോഗിക്കുന്ന മൊബൈല്‍ നമ്പര്‍ കണ്ടെത്തുകയായിരുന്നു.

മൊബൈല്‍ നമ്പര്‍ പിന്‍തുടര്‍ന്ന പോലീസ് സംഘം കൂർഗ് ജില്ലയിലെ പൊന്നമ്പെട്ടിനു സമീപമുള്ള സുലുഗോഡ് എന്ന മലകള്‍ക്കിടയില്‍ ഉള്ള സ്ഥലത്തു ആയിരുന്നു. തിരിച്ചറിയുവാന്‍ ഫോട്ടോപോലും ഇല്ലാത്ത അവസ്ഥയില്‍ നിന്നും 37 വര്‍ഷം മുന്‍പുള്ള ഏകദേശരൂപത്തില്‍ നിന്നാണ് അന്വേഷണസംഘം അതിവിദഗ്ദമായി പ്രതിയിലേക്കെത്തിയത്. പ്രതിയെ ‌റിമാൻഡ് ചെയ്തു.

spot_imgspot_img
spot_imgspot_img

Latest news

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

Other news

സുജിത്തിന് മോതിരം നൽകി കെ.സി വേണുഗോപാൽ

സുജിത്തിന് മോതിരം നൽകി കെ.സി വേണുഗോപാൽ തൃശൂർ: കുന്നംകുളം പൊലീസ് ക്രൂരമായി മർദിച്ച...

ഐഫോൺ 17 സീരീസ് ലോഞ്ച് നാളെ

ഐഫോൺ 17 സീരീസ് ലോഞ്ച് നാളെ, അറിയാം എട്ടു ഫീച്ചറുകൾ ന്യൂഡൽഹി: ലോകമെമ്പാടുമുള്ള...

കോതമം​ഗലത്ത് നാല് വാഹനങ്ങൾ കൂട്ടിയിടിച്ചു

കോതമം​ഗലത്ത് നാല് വാഹനങ്ങൾ കൂട്ടിയിടിച്ചു കോതമംഗലം : കോതമംഗലം പുതുപ്പാടിക്ക് സമീപം കറുകടത്ത്...

‘സൈബർ അപ്പസ്തോലൻ’ ഗോഡ്സ് ഇൻഫ്ലുവൻസർ ഇനി വിശുദ്ധൻ; പ്രഖ്യാപനം നടത്തി ലിയോ പതിനാലാമൻ മാർപാപ്പ

‘സൈബർ അപ്പസ്തോലൻ’ ഗോഡ്സ് ഇൻഫ്ലുവൻസർ ഇനി വിശുദ്ധൻ; പ്രഖ്യാപനം നടത്തി ലിയോ...

അപകടത്തിൽ നാലു വയസുകാരിക്ക് ദാരുണാന്ത്യം

അപകടത്തിൽ നാലു വയസുകാരിക്ക് ദാരുണാന്ത്യം കണ്ണൂര്‍: മൈസൂരുവിലുണ്ടായ വാഹനാപകടത്തില്‍ നാലു വയസുകാരി മരിച്ചു....

യാനിക് സിന്നറെ പരാജയപ്പെടുത്തി കാർലോസ് അൽകാരസ്

യാനിക് സിന്നറെ പരാജയപ്പെടുത്തി കാർലോസ് അൽകാരസ് ന്യൂയോർക്ക്:യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് ഫൈനലിൽ...

Related Articles

Popular Categories

spot_imgspot_img