പ്രസവത്തെ തുടർന്ന് രക്തസ്രാവം; എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കുള്ള വഴിമധ്യേ 26കാരി മരിച്ചു

തൃശൂർ: പ്രസവ ശേഷമുണ്ടായ രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു. പതിയാശ്ശേരി സ്വദേശി സജ്ന (26) ആണ് മരിച്ചത്. പുഴങ്കരയില്ലത്ത് ആസാദിൻറെ ഭാര്യയാണ്. ഇന്നലെ രാത്രിയിലാണ് സംഭവം നടക്കുന്നത്.

സജ്നയ്ക്ക് കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ സുഖപ്രസവമായിരുന്നു, എന്നാൽ രക്തസ്രാവം നിലയ്ക്കാത്തതിനെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. അവിടെ എത്തും മുമ്പ് അപ്രതീക്ഷിതമായി സജ്നയുടെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ കൊടുങ്ങല്ലൂർ പൊലീസ് കേസെടുത്തു.

spot_imgspot_img
spot_imgspot_img

Latest news

ആലപ്പുഴയിൽ സ്വകാര്യ റിസോര്‍ട്ടിന്റെ മതില്‍ പൊളിച്ച സംഭവം; എച്ച് സലാം എംഎല്‍എയെ ഒന്നാം പ്രതിയാക്കി കേസ്

ആലപ്പുഴ: സ്വകാര്യ റിസോർട്ടിന്റെ മതിൽ പൊളിച്ച സംഭവത്തിൽ എച്ച് സലാം എംഎൽഎയെ...

നാടൻ പാട്ടിനിടെ യുവാവിനെ കുത്തി പരിക്കേൽപ്പിച്ചു; പ്രതി പിടിയിൽ

ആലപ്പുഴ: നാടൻ പാട്ടിനിടെയുണ്ടായ സംഘർഷത്തിൽ യുവാവിനെ കുത്തി പരിക്കേൽപ്പിച്ച പ്രതി പിടിയിൽ....

വയനാട് വന്യജീവി ആക്രമണം; 50 ലക്ഷം രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ

വയനാട്: വയനാട്ടിലെ വന്യജീവി ആക്രമണം നേരിടുന്നതിനായി സംസ്ഥാന സർക്കാർ 50 ലക്ഷം...

കുട്ടികളോട് സ്കൂളിൽ പോയി സമയം കളയരുതെന്ന് പറഞ്ഞു; യൂട്യൂബർക്കെതിരെ പരാതി നൽകി പൊതുവിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: പരീക്ഷ വരുന്നതിനാൽ ഇനി സ്കൂളിൽ പോയി സമയം പാഴാക്കരുത് എന്ന്...

കാട്ടുപന്നി വീടിനുളളിൽ കയറി, മുൻവശത്തെ ഗ്രിൽ തകർത്തു; വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കായംകുളം: കാട്ടുപന്നിയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് കുടുംബം. കായംകുളം കണ്ടല്ലൂരിലാണ്...

Other news

പാൽ മിഠായിയെന്ന് കരുതി; പടക്കം വായിലിട്ടു കടിച്ച യുവതിക്ക് പരിക്ക്

തെക്കുപടിഞ്ഞാറൻ ചൈനയിൽ നിന്നുള്ള യുവതിയാണ് മിഠായി ആണെന്ന് കരുതി പടക്കം വായിലിട്ടു...

അടങ്ങുന്നില്ല, കാട്ടാനക്കലി; വയനാട് അട്ടമലയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

കാട്ടാനകളുടെ കൊലവിളി അവസാനിക്കുന്നില്ല. വയനാട് അട്ടമലയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൂടി...

12 വയസ്സുകാരന്റെ നെഞ്ചിൽ തറച്ചുകയറി ഓലമടലും, മാലയും; പുറത്തെടുത്ത് വിദഗ്ധ സം​ഘം

മം​ഗ​ളൂ​രു: 12 വ​യ​സ്സു​കാ​ര​ന്റെ നെ​ഞ്ചി​ൽ ക​യ​റി​യ ഓ​ല​മ​ട​ലും മാ​ല​യും നീ​ക്കം ചെ​യ്ത്...

കാട് മുഴുവൻ ഇടുക്കിയിൽ, ഡി.​എ​ഫ്.​ഒ ഓ​ഫി​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​ക​ട്ടെ കോ​ട്ട​യ​ത്തും; ആരോട് പറയാൻ ആരു കേൾക്കാൻ, അനുഭവിക്കുക തന്നെ

പീ​രു​മേ​ട്: വ​നം വ​കു​പ്പി​ൻറെ ഡി​വി​ഷ​ണ​ൽ ഫോ​റ​സ്റ്റ് ഓ​ഫി​സ്​ പ​രി​ധി​യി​ൽ വ​രു​ന്ന വ​ന​മേ​ഖ​ല...

നടൻ കമൽഹാസൻ ഡിഎംകെ സീറ്റിൽ തമിഴ്നാട്ടിൽ നിന്നും രാജ്യസഭയിലേക്ക്

ചെന്നൈ: ഭരണകക്ഷിയായ ഡിഎംകെയുടെ സീറ്റിൽ നടൻ കമൽഹാസൻ തമിഴ്നാട്ടിൽ നിന്നും രാജ്യസഭയിലേക്ക്....

പുതിയ ഡിവൈഎഫ്‌ഐ നേതാവ് ഇഡ്ഡലി ശരണിനെ കാപ്പ നിയമപ്രകാരം നാടുകടത്തി

പത്തനംതിട്ടയിലെ പുതിയ ഡിവൈഎഫ്‌ഐ നേതാവും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഇഡ്ഡലി...

Related Articles

Popular Categories

spot_imgspot_img