കോളേജ് അധ്യാപികയെ പത്തുവര്‍ഷത്തോളം ലൈംഗികമായി ചൂഷണം ചെയ്തു; കോളേജ് ഉടമ അറസ്റ്റിൽ

പത്തുവര്‍ഷത്തോളം കോളേജ് അധ്യാപികയെ ലൈംഗികമായി ചൂഷണം ചെയ്ത വിദ്യാഭ്യാസ സ്ഥാപന ഉടമ അറസ്റ്റില്‍. രമേശ്ചന്ദ്ര ശോഭ്നാഥ് മിശ്ര എന്നയാളാണ് അറസ്റ്റിലായത്. നാല്‍പ്പത്തിരണ്ടുകാരിയായ അധ്യാപകയുടെ പരാതിയിലാണ് ഇയാൾ അറസ്റ്റിലായത്. Educational institution owner arrested for sexually exploiting college teacher for ten years

താനെയില്‍ വിദ്യാഭ്യാസരംഗത്ത് അറിയപ്പെടുന്ന ആളാണ് രമേശ്ചന്ദ്ര ശോഭ്നാഥ് മിശ്ര. 6 ലക്ഷം രൂപ വാങ്ങിയാണ് 2015ല്‍ മിശ്ര സ്വന്തം സ്ഥാപനത്തില്‍ യുവതിക്ക് അധ്യാപികയായി ജോലി നല്‍കിയത്. പിന്നീട് അവരെ മിശ്ര ബലാല്‍സംഗം ചെയ്തു. പിന്നീട് ഇക്കാര്യം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി പലവട്ടം ബലാല്‍സംഗം ചെയ്യുകയായിരുന്നു.

54 കാരനായ മിശ്ര പല അധ്യാപകരെയും ഇത്തരത്തിൽ ചൂഷണം ചെയ്തിരുന്നതായി പറയുന്നു. അതേ സ്ഥാപനത്തിലെ അധ്യാപികമാരില്‍ ചിലര്‍ ലൈംഗികാതിക്രമ പരാതി നല്‍കിയതോടെയാണ് പരാതിക്കാരിയും പൊലീസിനെ സമീപിക്കാന്‍ തീരുമാനിച്ചത്.

മിശ്രയ്ക്കുപുറമേ മൂന്നുപേര്‍ക്കെതിരെ കൂടി മറ്റ് അധ്യാപികമാര്‍ പരാതി നല്‍കിയിട്ടുണ്ട്. അധ്യാപികമാരോട് വഴങ്ങിയാല്‍ ജോലി സ്ഥിരപ്പെടുത്താമെന്നും ഇല്ലെങ്കില്‍ പുറത്താക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നതായി പോലീസ് പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

Other news

പേര് ശ്രുതി, ജോലി ബ്രിട്ടനിൽ; യുവതിയായി അഭിനയിച്ച് മുജീബ് റഹ്മാൻ തട്ടിയെടുത്തത് 33 ലക്ഷം രൂപ!

മലപ്പുറം: യുവതിയെന്ന പേരിൽ വിവാഹ വാഗ്ദാനം നൽകി തട്ടിപ്പു നടത്തിയ മധ്യവയസ്കൻ...

ഇടുക്കിയിൽ മുഖംമൂടിക്കള്ളന്മാർ..! ലക്ഷ്യം…. വീഡിയോ

ഇടുക്കി കട്ടപ്പന വെട്ടിക്കുഴക്കവലയിൽ രണ്ടു വീടുകളിൽ നിന്ന് മലഞ്ചരക്ക് സാധനങ്ങൾ മോഷണം...

യു.കെ.യിൽ തീപിടിത്തത്തിൽ യുവതി മരിച്ച സംഭവം കൊലപാതകം..! പിന്നിൽ നടന്നത്….

തിങ്കളാഴ്ച പുലർച്ചെ നോർത്താംപ്ടൺഷെയറിലെ വെല്ലിംഗ്ബറോയിലെ വീട്ടിൽതീപിടിച്ചതിനെ തുടർന്ന് യുവതി മരിച്ച സംഭവം...

കളമശേരിയിൽ വൈറൽ മെനിഞ്ചൈറ്റിസ്; 5 കുട്ടികൾ ആശുപത്രിയിൽ;പരീക്ഷകൾ മാറ്റി

കൊച്ചി: കളമശേരിയിൽ വൈറൽ മെനിഞ്ചൈറ്റിസ് ലക്ഷണങ്ങളുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച അഞ്ചു വിദ്യാർത്ഥികൾ...

തർക്കത്തിന് പിന്നാലെ ഭാര്യയെ തലക്കടിച്ചു കൊന്നു; മൃതദേഹത്തിനരികെ ഭർത്താവ്

കൊച്ചി: വീട്ടിലുണ്ടായ തർക്കത്തെ തുടർന്ന് ഭാര്യയെ തലയ്ക്കടിച്ചു കൊന്നു. കുട്ടമ്പുഴ മാമലകണ്ടത്ത്...

അസഹനീയമായ വയറുവേദന, ഗ്യാസെന്ന് കരുതി! 20 കാരിയുടെ വയറ്റിൽ കണ്ടെത്തിയത് 7.1 കിലോയുള്ള മുഴ

തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലാണ് 20 കാരിയുടെ വയറ്റിൽ നിന്നും അണ്ഡാശയ...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!