News4media TOP NEWS
‘എന്താണ് ഇത്ര ധൃതി’യെന്ന് കോടതി: ബോബി ചെമ്മണൂരിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി: ജയിലിൽ തുടരും തിരൂരിൽ ആന തുമ്പിക്കൈയില്‍ തൂക്കിയെറിഞ്ഞു ഗുരതരാവസ്ഥയിൽ ചികിത്സയിലിരുന്നയാള്‍ മരിച്ചു തല്ക്കാലം ആശ്വാസം: എൻഎം വിജയൻ്റെ മരണത്തിൽ പ്രതിചേ‍ർക്കപ്പെട്ട കോൺഗ്രസ് നേതാക്കളെ ജനുവരി 15 വരെ അറസ്റ്റ് ചെയ്യുന്നത് വിലക്കി കോടതി രണ്ടരമാസത്തെ നവീകരണം; തിരുവനന്തപുരം വിമാനത്താവളത്തിൽ റൺവേ അടച്ചിടും

ഇ​രു​പ​ത്തി​യാ​റാം വി​വാ​ഹ​വാ​ർ​ഷി​ക​ദിനത്തിൽ വി​വാ​ഹ​വ​സ്ത്ര​ങ്ങ​ള​ണി​ഞ്ഞ് ദ​മ്പ​തി​ക​ൾ വീ​ടി​നു​ള്ളി​ൽ ജീ​വ​നൊ​ടു​ക്കി; മരിച്ചത് ബ​ന്ധു​ക്ക​ൾ​ക്കും സു​ഹൃ​ത്തു​ക്ക​ൾ​ക്കും വി​രു​ന്ന് ന​ൽ​കി​യ ​ശേ​ഷം

ഇ​രു​പ​ത്തി​യാ​റാം വി​വാ​ഹ​വാ​ർ​ഷി​ക​ദിനത്തിൽ വി​വാ​ഹ​വ​സ്ത്ര​ങ്ങ​ള​ണി​ഞ്ഞ് ദ​മ്പ​തി​ക​ൾ വീ​ടി​നു​ള്ളി​ൽ  ജീ​വ​നൊ​ടു​ക്കി; മരിച്ചത് ബ​ന്ധു​ക്ക​ൾ​ക്കും സു​ഹൃ​ത്തു​ക്ക​ൾ​ക്കും വി​രു​ന്ന് ന​ൽ​കി​യ ​ശേ​ഷം
January 9, 2025

മും​ബൈ: വി​വാ​ഹ​വ​സ്ത്ര​ങ്ങ​ള​ണി​ഞ്ഞ് ദ​മ്പ​തി​ക​ൾ വീ​ടി​നു​ള്ളി​ൽ ജീ​വ​നൊ​ടു​ക്കി. ഇ​രു​പ​ത്തി​യാ​റാം വി​വാ​ഹ​വാ​ർ​ഷി​ക​ദി​ന​ത്തി​ലാണ് ഇരുവരും ജീവനൊടുക്കിയത്. പ്ര​മു​ഖ ഹോ​ട്ട​ലു​ക​ളി​ൽ ഷെ​ഫ് ആ​യി ജോ​ലി ചെ​യ്തി​രു​ന്ന ജെ​റി​ൽ ഡാം​സ​ൺ (57), ഭാ​ര്യ ആ​നി (46) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്. നാ​ഗ്പു​രി​ലാ​ണു സം​ഭ​വം.

വി​വാ​ഹ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ബ​ന്ധു​ക്ക​ൾ​ക്കും സു​ഹൃ​ത്തു​ക്ക​ൾ​ക്കു​മാ​യി ഇ​വ​ർ വി​രു​ന്ന് ന​ൽ​കി​യ ​ശേ​ഷ​മാ​യി​രു​ന്നു ആ​ത്മ​ഹ​ത്യ.
ആ​ദ്യം ആ​നി​യാ​ണ് ജീവനൊടുക്കിയതെന്നാ​ണു സംശയം. ഇ​വ​രു​ടെ മൃ​ത​ദേ​ഹം ക​ട്ടി​ലി​ൽ വെ​ള്ള​പ്പൂ​ക്ക​ൾ​കൊ​ണ്ട് കി​ട​ക്ക അ​ല​ങ്ക​രി​ച്ച് വെ​ള്ള​ത്തു​ണി പു​ത​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു. ഭാ​ര്യ​യു​ടെ മൃ​ത​ദേ​ഹം അ​ല​ങ്ക​രി​ച്ച​ശേ​ഷം ജെ​റി​ൽ ഫാ​നി​ൽ തൂ​ങ്ങി​മ​രി​ക്കു​ക​യാ​യി​രു​ന്നെ​ന്നാണ് വിവരം.

മ​രി​ക്കും മു​ൻ​പ് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പും വി​ൽ​പ​ത്ര​വും പോ​സ്റ്റ് ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ, എ​ന്തി​നാ​ണു ജീ​വ​നൊ​ടു​ക്കി​യ​തെ​ന്നു വ്യ​ക്ത​മ​ല്ല. മ​ക്ക​ളി​ല്ലാ​ത്ത​തി​ൻറെ ദുഃ​ഖം അ​ല​ട്ടി​യി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ൾ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു.

കോ​വി​ഡി​നു മു​ൻ​പു ഹോ​ട്ട​ലു​ക​ളി​ൽ ഷെ​ഫ് ആ​യി ജോ​ലി ചെ​യ്തി​രു​ന്ന ജെ​റി​ൽ പി​ന്നീ​ട് ജോ​ലി ഉ​പേ​ക്ഷി​ച്ചി​രു​ന്നു. സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യു​ണ്ടാ​യി​രു​ന്ന​താ​യി സൂ​ച​ന​യു​ണ്ട്. പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​ശേ​ഷം കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.

Related Articles
News4media
  • Kerala
  • News
  • News4 Special

ഒപ്പന ടീമിൽ മണവാട്ടിയായി വേഷമിട്ട പെൺകുട്ടിയോട് ഒരു റിപ്പോർട്ടർ ചോദിക്കേണ്ട ചോദ്യമാണോ ഇത്? സ്‌കൂൾ വി...

News4media
  • Kerala
  • News

ചാനൽ ചർച്ചയിൽ വസ്തുത വിരുദ്ധമായ ആരോപണങ്ങൾ… 24 ന്യൂസിന്റെ സീനിയർ ന്യൂസ് എഡിറ്റർ ഹാഷ്മി താജ് ഇബ്രാഹിം ...

News4media
  • Kerala
  • News

ക​മ്മ്യൂ​ണി​സ്റ്റു​കാ​ർ പ​ര​സ്യ​മാ​യി മ​ദ്യ​പി​ച്ച് നാ​ല് കാ​ലി​ൽ വ​രാ​ൻ പാ​ടി​ല്ല; പാ​ർ​ട്ടി അം​ഗ​ങ...

News4media
  • India
  • Top News

ഡൽഹിയിലെ സ്കൂളുകളിലേക്ക് വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ചത് പ്ലസ് ടു വിദ്യാർത്ഥി ! കുറ്റം സമ്മതിച്ചുവ...

News4media
  • India
  • News
  • Top News

പ്ലസ് വണ്‍ വിദ്യാര്‍ഥിനി സ്കൂളിലെ ശുചിമുറിയില്‍ ജീവനൊടുക്കിയ നിലയില്‍

News4media
  • India

യേശു ക്രിസ്തുവിനെതിരെ മോശം പരാമർശം; ബിജെപി എംഎൽഎക്കെതിരെ കേസെടുത്ത് പൊലീസ്

© Copyright News4media 2024. Designed and Developed by Horizon Digital