മദ്യപിക്കാൻ പണ നൽകില്ലെന്ന് അമ്മ; മകൻ അമ്മയെ വെട്ടിക്കൊല്ലാൻ ശ്രമിച്ചു; കൈക്കും മുഖത്തും ഗുരുതര പരിക്ക്

മദ്യപിക്കാൻ പണം നൽകില്ലെന്ന് പറഞ്ഞതിനെ തുടർന്ന് മകൻ അമ്മയെ വെട്ടിക്കൊല്ലാൻ ശ്രമിച്ചു. കൊല്ലം തേവലക്കര പടിഞ്ഞാറ്റകരയിൽ 52 വയസ്സുള്ള കൃഷ്ണകുമാരിയെ മകൻ മനു മോഹൻ വെട്ടിയെന്നാണ് വിവരം. കൃഷ്ണകുമാരിക്ക് കൈക്കും മുഖത്തും ഗുരുതര പരിക്കുകൾ ഉണ്ടായി. Son tried to stab mother to death after mother refused to pay for alcohol

മനു മോഹൻ മദ്യപിച്ച് വരികയും, സ്ഥിരമായി അമ്മയെ മർദിക്കുകയും പതിവാണ്. പലപ്പോഴും പ്രശ്‌നങ്ങൾ പരിഹരിക്കാൻ പോലീസ് എത്തേണ്ടിവരുന്നുവെന്നും നാട്ടുകാർ പറയുന്നു. ഇത്തരത്തിലുള്ള ആക്രമണങ്ങൾ കഴിഞ്ഞ ദിവസം അതിരുകടന്നു. മനു മോഹനിൽക്കെതിരെ വധശ്രമം ഉൾപ്പെടെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

മദ്യപിക്കാൻ പണം ചോദിച്ചപ്പോൾ കൃഷ്ണകുമാരി നൽകാൻ തയ്യാറായില്ല. ഇതിന് പിന്നാലെ മനു മോഹൻ വീട്ടിൽ നിന്ന് പോയി, മദ്യപിച്ച് തിരിച്ചെത്തി കൃഷ്ണകുമാരിയെ ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ കൃഷ്ണകുമാരിയെ നാട്ടുകാർ അടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു, പിന്നീട് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

spot_imgspot_img
spot_imgspot_img

Latest news

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

Other news

ഒഴുക്കിൽപ്പെട്ട കൊച്ചുമകനെ രക്ഷിച്ച് മരക്കൊമ്പിൽ സുരക്ഷിതമാക്കി; പിന്നാലെ ഒഴുക്കിൽപ്പെട്ടു മുത്തശ്ശിക്ക് ദാരുണാന്ത്യം

ഒഴുക്കിൽപ്പെട്ട കൊച്ചുമകനെ രക്ഷിച്ച് മരക്കൊമ്പിൽ സുരക്ഷിതമാക്കി; പിന്നാലെ ഒഴുക്കിൽപ്പെട്ടു മുത്തശ്ശിക്ക് ദാരുണാന്ത്യം ഇടുക്കി...

രാസപരിശോധനാ ലാബുകളിൽ ഗുരുതരമായ വീഴ്ച

രാസപരിശോധനാ ലാബുകളിൽ ഗുരുതരമായ വീഴ്ച ആലപ്പുഴ: സംസ്ഥാനത്തെ രാസപരിശോധനാ ലാബുകളുടെ പ്രവർത്തനരീതിയിൽ ഗുരുതരമായ...

സംസ്ഥാനത്തെ മൂന്നാമത്തെ മുലപ്പാൽ ബാങ്ക് തുറന്നു

സംസ്ഥാനത്തെ മൂന്നാമത്തെ മുലപ്പാൽ ബാങ്ക് തുറന്നു തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നാമത്തെ മുലപ്പാൽ ബാങ്ക്...

പാലക്കാട് കാണണം… ബസിൽ കയറണം…

പാലക്കാട് കാണണം… ബസിൽ കയറണം… കൊച്ചി: “പാലക്കാട് കാണണം… ബസിൽ കയറണം…” –...

കാസര്‍കോട്ടെ ആസിഡ് ആക്രമണം; പിതാവ് അറസ്റ്റില്‍

കാസര്‍കോട്ടെ ആസിഡ് ആക്രമണം; പിതാവ് അറസ്റ്റില്‍ കാസര്‍കോട്: പനത്തടി പാറക്കടവില്‍ മകള്‍ക്കും സഹോദരന്റെ...

വാഹനമിടിച്ച് കുതിര ചത്തു; സവാരിക്കാരനെതിരെ കേസ്

വാഹനമിടിച്ച് കുതിര ചത്തു; സവാരിക്കാരനെതിരെ കേസ് വാഹനമിടിച്ച് കുതിര ചത്ത സംഭവത്തിൽ കുതിരയെ...

Related Articles

Popular Categories

spot_imgspot_img